Activate your premium subscription today
പുക കണ്ടേ അടങ്ങൂ’ എന്നൊരു ചൊല്ല് കൂട്ടുകാർ കേട്ടിട്ടുണ്ടോ? സിഗരറ്റും ബീഡിയും ചുരുട്ടുമെല്ലാം വലിക്കുന്നവർ അതിന്റെ പുക മാത്രമല്ല, ജീവിതം തന്നെയാണ് എരിച്ചുതീർക്കുന്നത്. പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനാണ് ആളുകളെ ആ ശീലത്തിന് അടിമയാക്കുന്നത്. കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ
പുകയില- പുകവലി ജന്യരോഗങ്ങള്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുന്ന കാലം വിദൂരമല്ല. ഏകദേശം 80 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം പുകയില ജന്യ രോഗങ്ങളാല്‍ മരണമടയുന്നു എന്നാണ് കണക്ക്. ഇതില്‍ 13 ലക്ഷം പേര് പുകവലിക്കാരുടെ സാമിപ്യം മൂലം പുക ശ്വസിക്കാനിടയാകുന്ന ഹതഭാഗ്യരത്രേ.
ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് അര്‍ബുദമുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. ശ്വാസകോശ അര്‍ബുദം മാത്രമല്ല മറ്റ് പല അര്‍ബുദങ്ങളുടെ സാധ്യതയും പുകവലി നിര്‍ത്തുന്നത് മൂലം കുറയ്ക്കാമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. പുകവലി നിര്‍ത്തി കുറഞ്ഞത് 15 വര്ഷമായവരില് പുകവലി
കൗമാരക്കാരിലും യുവാക്കളിലും പുകവലിയും അനുബന്ധ ലഹരിപദാർഥങ്ങളുടെ ഉപയോഗവും വർധിച്ചു വരികയാണ്. ഇതേത്തുടര്‍ന്ന് പല ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി. ഭാവി തലമുറയെ മുഴുവനായി ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവൻ
‘ഇതോടെ നിർത്തി’ – എല്ലാ ജനുവരി ഒന്നിനും ഇങ്ങനെ പുകവലി നിർത്തൽ പ്രതിജ്ഞയെടുത്തു പാളിപ്പോകുന്നവർക്ക് ഒരു സന്തോഷവാർത്ത. പുകവലിക്കാരിലെ നിക്കോട്ടിൻ ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ ചികിത്സാരീതി അവതരിപ്പിച്ചിരിക്കുകയാണ് ചെന്നൈ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ
അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് ശ്വാസകോശ അര്‍ബുദമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുവേ പുകവലിക്കുന്നവർക്കാണ് ഈ അര്‍ബുദം പിടിപെടുന്നതെങ്കിലും പുകവലിക്കാത്തവരിലും ശ്വാസകോശ അര്‍ബുദം വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നോണ്‍ സ്മോള്‍
പുക വലിക്കുന്നവർ കൊല്ലുന്നത് അവനവനെ മാത്രമല്ല, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂടിയാണ്. നേരിട്ടുള്ള പുകവലിയേക്കാൾ അപകടകരമാണ്
ന്യൂഡൽഹി∙ ഒരു സിഗരറ്റ് മാത്രമായി വിൽക്കുന്നത് നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഒരു സിഗരറ്റ് മാത്രമായി വാങ്ങുന്നവരാണ് കൂടുതലും ആളുകളും എന്നും ഇതു പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി നിലപാടെടുത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്
പുകവലി ആരോഗ്യത്തിന് ഹാനികരം – സിഗരറ്റ് പാക്കറ്റിലുൾപ്പെടെ മുന്നറിയിപ്പുണ്ട്. എന്നാൽ അതു വായിച്ചു വലി നിർത്തിയവർ വിരളം. പുകവലി, അതു വലിക്കുന്നവർക്കു മാത്രമല്ല, അവർക്കൊപ്പമുള്ളവരിലും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നെങ്കിലും...Passive Smoking Risk, Tip Tonic, Health Tip
Results 1-9