Activate your premium subscription today
പ്രോസ്റ്റേറ്റ് അര്‍ബുദ ബാധിതരുടെ എണ്ണം 2040 ഓടെ നിലവിലെ കേസുകളുടെ ഇരട്ടിയായി വര്‍ധിക്കുമെന്ന് പഠനം. 16 വര്‍ഷം കൊണ്ട് അര്‍ബുദ ബാധിതരുടെ എണ്ണം 2020ലെ 14 ലക്ഷത്തില്‍ നിന്ന് 29 ലക്ഷമാകുമെന്നും ഇത് മൂലമുള്ള വാര്‍ഷിക മരണങ്ങളുടെ എണ്ണം 85 ശതമാനം വര്‍ധിക്കുമെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച
ആഴ്ചയില്‍ 10 തവണ തക്കാളി കഴിക്കുന്നത് പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപേന്‍ എന്ന ആന്റിഓക്സിഡന്റ്് ആണ് അര്‍ബുദ നിയന്ത്രണത്തില്‍ നിര്‍ണായകമാകുന്നത്. കോശങ്ങള്‍ക്കു നാശം വരുത്തുന്ന ശരീരത്തിലെ വിഷാംശം ലൈകോപേന്‍ നീക്കം ചെയ്യുമെന്നും
ദിവസവുമുള്ള തിരക്കുകൾക്കിടയിൽ പുരുഷന്മാർ ആരോഗ്യം പലപ്പോഴും അവഗണിക്കുകയാണ് പതിവ്. എന്നാൽ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ അവഗണിക്കരുത്. ∙ നെഞ്ചിന് അസ്വസ്ഥതയോ വേദനയോ പുരുഷന്മാർ അവഗണിക്കാനേ പാടില്ലാത്ത ഒരു പ്രധാന സൂചനയാണ് നെഞ്ചിന് അസ്വസ്ഥതയോ നെഞ്ചുവേദനയോ ഉണ്ടാകുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ
ഡോക്ടറെ കാണാനെത്തിയ മുതിർന്ന പൗരനായ രോഗിക്ക് അറിയേണ്ടിയിരുന്നത് ഇത്രമാത്രമായിരുന്നു. ‘‘രാത്രി കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുന്നത് രോഗമാണോ?’’. പകലും ഇതുപോലുള്ള തോന്നലിനെത്തുടർന്ന് മൂത്രമൊഴിക്കുന്നുണ്ട്. എന്നാൽ രാത്രി ഇതൽപം കൂടുതലാണെന്നു മാത്രം. ഈ ലക്ഷണങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ രോഗികളിലും
ഡോക്ടറെ കാണാനെത്തിയ വയോധികന് എന്താണു തന്റെ പ്രശ്നമെന്നു പറയാൻ തന്നെ മടി. ഒടുവിൽ കാര്യം പറഞ്ഞു– ‘‘ചുമയ്ക്കുമ്പോൾ മൂത്രം പോകുകയാണു ഡോക്ടർ. ഇതു മൂലം വല്ലാത്ത മാനസികസമ്മർദത്തിലാണ്.’’ ഒട്ടേറെ വയോധികരെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥയാണിത്. മൂത്രം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ഇവരെ കടുത്ത മനോവിഷമത്തിലേക്കു
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ലോകത്ത് സാധാരണമായ അര്‍ബുദങ്ങളാണ് സ്തനാര്‍ബുദം, ശ്വാസകോശഅര്‍ബുദം (Lung Cancer), കോളോറെക്ടല്‍ അര്‍ബുദം (Colorectal Cancer) , പ്രോസ്ട്രേറ്റ് അര്‍ബുദം (Prostate Cancer) തുടങ്ങിയവ...
പുരുഷന്മാരിൽ വളരെ സാധാരണയായി ബാധിക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇന്ത്യയിലെ പ്രമുഖനഗരങ്ങളിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസറും അതിന്റെ ലക്ഷണങ്ങളും അറിയാം. എന്താണ് പ്രോസ്റ്റേറ്റ് കാൻസർ? പുരുഷന്മാരിൽ സെമിനൽ
പുരുഷന്മാരില് പൊതുവേ കാണപ്പെട്ടുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. ഭൂരിപക്ഷം പ്രോസ്റ്റേറ്റ് അര്‍ബുദങ്ങളും വളരെ പതിയെ മാത്രം വളരുന്നതും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുള്ളില്‍ കാണപ്പെടുന്നതുമാണ്. എന്നാല്‍ ചിലതരം പ്രോസ്റ്റേറ്റ് അര്‍ബുദങ്ങള്‍ വളരെ വേഗം വളര്‍ന്ന് എല്ലുകള്‍ ഉള്‍പ്പെടെ മറ്റ്
തീവ്രമായ തോതിലുള്ള പ്രോസ്റ്റേറ്റ് അര്‍ബുദവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന അഞ്ച് തരം ബാക്ടീരിയകളെ മനുഷ്യ മൂത്രത്തില്‍ കണ്ടെത്താന്‍ സാധിച്ചതായി യുകെയിലെ ഗവേഷകര്‍. അനേറോകോക്കസ്, പെപ്റ്റോണിഫിലസ്, പോര്‍ഫൈറോമോണാസ്, ഫെനൊല്ലാരിയ, ഫ്യൂസോബാക്ടീരിയം തുടങ്ങിയ വിഭാഗങ്ങളിലെ ബാക്ടീരിയകളുടെ സാന്നിധ്യമാണ്
ഇന്ത്യയിലെ പുരുഷന്മാരില് ഏറ്റവും പൊതുവായി കാണുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പുരുഷന്മാരിലെ ആകെ അര്‍ബുദ കേസുകളില്‍ ഏഴ് ശതമാനവും പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചവരായിരിക്കും. പുരുഷലിംഗത്തിനും മൂത്രസഞ്ചിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന വാള്‍നട്ടിന്റെ ആകൃതിയിലുള്ള പ്രോസ്റ്റേറ്റ്
Results 1-10 of 13