Activate your premium subscription today
ചർമത്തിൽ കാണപ്പെടുന്ന ചെറിയ വളർച്ചകളാണ് പാലുണ്ണി (skin tags). സാധാരണ നിരുപദ്രവകാരികളായ ഇവ കാൻസറിനു കാരണമാകുമോ എന്ന സംശയവും പലർക്കുമുണ്ട്. പാലുണ്ണി ഉണ്ടാകാനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, അപകടസാധ്യതകൾ ഇവയെ അറിയാം. ഒപ്പം ഇവ തടയാനും നീക്കം ചെയ്യാനുമുള്ള മാർഗങ്ങളെന്തൊക്കെ എന്നു നോക്കാം. എന്താണ് പാലുണ്ണി?
ലോകത്ത് വളരെ സാധാരണമായ കാൻസറുകളിൽ ഒന്നാണ് സ്കിൻ കാൻസർ അഥവാ ചർമത്തിലെ അർബുദം. നേരത്തെ കണ്ടെത്തിയാൽ പൂർണമായും സുഖപ്പെടുത്താവുന്നതും വരാതെ തടയാവുന്നതുമാണ് ഇത്. രോഗനിർണയത്തിനും ചികിത്സയ്ക്കും രോഗലക്ഷണങ്ങൾ അറിയേണ്ടത് പ്രധാനമാണ്. ചർമത്തിലെ അർബുദത്തിന്റെ ആറ് ലക്ഷണങ്ങളെ അറിയാം. ∙മറുകുകളുടെ വലുപ്പം, ആകൃതി,
ചര്മ്മാര്ബുദമായ മെലനോമയ്ക്കെതിരെ സംരക്ഷണം നല്‍കാനായി വികസിപ്പിച്ച വാക്സീന്റെ മനുഷ്യരിലെ പരീക്ഷണം യുകെയില്‍ ആരംഭിച്ചു. യുകെയിലെ യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റലിലാണ് എംആര്‍എന്‍എ അധിഷ്ഠിത ക്യാന്‍സര്‍ ഇമ്മ്യൂണോതെറാപ്പി പരീക്ഷണം നടക്കുന്നത്. ലോകത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു
അര്‍ബുദകാരണമാകുന്ന പല വിധത്തിലുള്ള വസ്തുക്കളെ പറ്റി നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ അക്കൂട്ടത്തിലെങ്ങും ഒരു സാരി കണ്ടിട്ടുണ്ടാകില്ല. ഇന്ത്യന്‍ പരമ്പരാഗത വസ്ത്ര സങ്കല്പത്തിന്റെ നെടുംതൂണായി നാം പ്രതിഷ്ഠിച്ചിരിക്കുന്ന സാരി ഒരു അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.
വാഷിങ്ടൻ∙ ത്വക്കിൽ ബാധിക്കുന്ന കാൻസർ ചെറുക്കാൻ സോപ്പു കണ്ടെത്തി യുഎസ് ബാലൻ. ഫെയർഫാക്സ് കൗണ്ടിയിലെ ഫ്രോസ്റ്റ് മിഡിൽ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഹെർമൻ ബെക്കലേ (14) ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. 2023 ത്രീഎം യങ് സയന്റിസ്റ്റ് ചാലഞ്ച് എന്ന മത്സരത്തിൽ യുഎസിന്റെ ഏറ്റവും മികച്ച ചെറുപ്പക്കാരനായ ശാസ്ത്രജ്ഞനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിനെയാണ് അര്‍ബുദം എന്ന് വിളിക്കുന്നത്. ഈ അസാധാരണ അര്‍ബുദ കോശങ്ങള്‍ ആരോഗ്യമുള്ള മറ്റ് കോശങ്ങളെയും കൂടി നശിപ്പിക്കുന്നത് അവയവനാശത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു. ശരീരത്തിന്റെ ഏത് ഭാഗത്തും അര്‍ബുദ കോശങ്ങളുടെ
കൈയില്‍ സ്മാര്‍ട്ട് വാച്ചോ, ഫിറ്റ്നസ് ട്രാക്കറോ ചെറിയൊരു റിസ്റ്റ് ബാന്‍ഡോ എങ്കിലും കെട്ടാത്തവര്‍ ഇന്ന് കുറവാണ്. പലര്‍ക്കും അവരുടെ സ്റ്റൈലിന്റെ ഭാഗമാണ് ഈ ബാന്‍ഡുകള്‍. എന്നാല്‍ വലിയ ഗമയില്‍ നാം കെട്ടിക്കൊണ്ടു നടക്കുന്ന റിസ്റ്റ് ബാന്‍ഡുകള്‍ ഇ.കോളി, സ്റ്റഫലോകോക്കസ് ഉള്‍പ്പെടെയുള്ള
ചര്‍മത്തിനു പുറത്ത് പ്രത്യക്ഷപ്പെടുന്ന മറുകുകള്‍ ചിലപ്പോള്‍ മെലനോമ എന്ന ചര്‍മാര്‍ബുദത്തിന്റെ ഭാഗമാകാം. ചര്‍മത്തിലെ ഡിഎന്‍എയുടെ തകരാറാണ് അര്‍ബുദകാരികളായ മറുകിന് കാരണമാകുന്നത്. തുടക്കത്തില്‍ ഈ മറുകുകള്‍ സാധാരണ മറുക് പോലെ തന്നെയാകും കാണപ്പെടുക. എന്നാല്‍ ജനിതകപരമായ ചില മാറ്റങ്ങള്‍ മൂലം ഇവ വേഗത്തില്‍
ചര്‍മത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ചോദ്യോത്തരങ്ങള്‍ പൂരിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയിലെ ലിവര്‍പൂള്‍ സ്വദേശി അന്ന മക് കാര്‍ട്നെ മുഖത്തിന്റ ഒരു സെല്‍ഫി എടുക്കുന്നത്. സെല്‍ഫിയില്‍ നോക്കിയപ്പോള്‍ നെറ്റിയില്‍ കണ്ട അസാധാരണ പാട് അന്നയ്ക്ക് അത്ര പന്തിയായി തോന്നിയില്ല. പലരും നിസ്സാരമായി
മൊഡേണയുടെ പരീക്ഷണ കാന്‍സര്‍ വാക്സീനായ എംആര്‍എന്‍എ-4157/വി940യും മെര്‍ക്കിന്റെ ഇമ്മ്യൂണോതെറാപ്പി മരുന്നായ കെയ്ട്രൂഡയും ചേര്‍ത്ത് നടത്തുന്ന ചികിത്സ ചര്‍മാര്‍ബുദമായ മെലനോമ വീണ്ടും വരാതിരിക്കാന്‍ സഹായിക്കുമെന്ന് പഠനം. ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള കൂടുതല്‍ അര്‍ബുദങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമായ
Results 1-10 of 22