Activate your premium subscription today
ഭാരം കുറയ്ക്കാനും ഹൃദയത്തിന് ആരോഗ്യമേകാനും ഏറ്റവും നല്ല വ്യായാമങ്ങളാണ് നടത്തവും ഓട്ടവും. നടത്തത്തേക്കാള്‍ വേഗം കാലറി കത്തിക്കാന്‍ ഓട്ടത്തിന് സാധിക്കും. എന്നാല്‍ എവിടെയാണ് ഓടേണ്ടതെന്നതും എവിടെയാണ് നടക്കേണ്ടതെന്നതും സാഹചര്യം അനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. ഉദാഹരണത്തിന് അത്ര
വ്യായാമത്തിനും കായിക വിനോദങ്ങള്ക്കുമൊക്കെയായി ഓടുന്നവരെ സംബന്ധിച്ച് വളരെ വിലപ്പെട്ട ഒന്നാണ് അവരുടെ റണ്ണിങ് ഷൂസ്. ഇത് ഇടയ്ക്കിടെ മാറ്റേണ്ടത് പരുക്കുകളില്ലാതെ നന്നായി ഓടുന്നതിന് അത്യാവശ്യമാണ്. സാധാരണ ഗതിയില്‍ 500 മുതല്‍ 800 കിലോമീറ്റര്‍ വരെയൊക്കെ ഓടാനാണ് ഒരു ഷൂസ് ശരാശരി ഉപയോഗിക്കാന്‍
രാവിലെ നടക്കാന്‍ പോകാന്‍ സമയം കിട്ടുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. എന്നാല്‍ പുറത്ത് പോയി നടക്കാന്‍ പറ്റാത്തവര്‍ വീടിനും ഓഫീസിനും അകത്ത് നടക്കുന്നതും പടികള്‍ കയറുന്നതും പുറത്ത് നടക്കുന്നതിന് സമാനമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ട്രെഡ്മില്ലിലും അല്ലാതെയുമൊക്കെയുള്ള
ജക്കാർത്ത∙ ട്രെഡ് മില്ലിൽ നടക്കവേ ബാലൻസ് തെറ്റി ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീണ് യുവതി മരിച്ചു. ഇന്തോനേഷ്യയിലെ പോണ്ടിയാനകിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 22കാരിയായ യുവതി മുഖം തുടയ്ക്കാനായി ടവൽ എടുക്കുമ്പോൾ ബാലൻസ് തെറ്റി തുറന്നുകിടന്ന ജനലിലൂടെ കെട്ടിടത്തിനു
നടത്തവും പതിവായുള്ള വ്യായാമവുമൊക്കെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, തിരക്കു പിടിച്ച ജീവിതത്തില്‍ ഇതിനൊക്കെ സമയം കണ്ടെത്തുന്നവര്‍ വളരെ കുറച്ചാണെന്ന് മാത്രം. എന്നാല്‍ നടക്കാന്‍ സമയമില്ലാത്തവര്‍ ദിവസം 50 പടിയെങ്കിലും കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന്
സുദീർഘമായ പരിണാമപാതയിലൂടെ ബഹുദൂരം സഞ്ചരിച്ചാണു നാൽക്കാലി വാനരവർഗം ഇരുകാലിയായ നരവർഗമായി ഉരുത്തിരിഞ്ഞത്. നമ്മുടെ ഉറ്റബന്ധുവായ ചിമ്പാൻസിയുമായി നാം 99% ജനിതക ഡിഎൻഎ പങ്കിടുന്നുണ്ടെങ്കിലും അവർ വല്ലപ്പോഴും മാത്രമേ ഇരുകാലിൽ നടക്കുന്നുള്ളൂ. നാമാകട്ടെ പതിവായി, നിത്യശീലമായി ഇരുകാലിൽ നടന്നുകൊണ്ടേയിരിക്കുന്നു. വ്യായാമത്തിന്റെ ഭാഗമായി, ആരോഗ്യപ്രദായിനി മന്ത്രമായി ദിവസേന 10,000 ചുവടുകൾ എന്ന പ്രമാണം ഞാൻ സ്വീകരിച്ചു. ഏതാണ്ട് ഒരു കൊല്ലമായി; വെറുതേ നടന്നാലും അളക്കണം എന്ന നിർബന്ധത്തിൽ ഒരു ഗാലക്സി വാച്ചും കയ്യിൽ കെട്ടി.
അമ്പലവയൽ ∙ മുഴുവൻ സമയവും ഇരുന്നു ജോലി, വ്യായാമത്തിനായി കുറച്ചു ദൂരം നടക്കാൻ സമയം കിട്ടാറുമില്ല..പിന്നെ ഒന്നും ആലോചിച്ചില്ല, സ്വന്തമായി ഒരു ട്രെഡ്മിൽ ഉണ്ടാക്കി രവീന്ദ്രൻ അതിലങ്ങു നടക്കാൻ തുടങ്ങി. മരത്തടിയിലെ ട്രെഡ്മില്ലിൽ കയറി നടക്കുകയോ ഓടുകയോ ചെയ്ത നാട്ടുകാരും ജിമ്മിൽ സ്ഥിരമായി ട്രെഡ്മിൽ
പിഞ്ചുകുഞ്ഞിന്റെ ആദ്യകാൽവയ്പുകൾ ഏറെ സന്തോഷത്തോടെയും കൗതുകത്തോടെയുമാണ് നമ്മൾ കാണാറ്. ‘പിച്ച പിച്ച’ പറഞ്ഞ് വീണ്ടും ചുവടുവയ്ക്കാൻ പ്രേരണ നൽകിക്കൊണ്ടിരിക്കും. ഒരാളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നടപ്പിന് അത്രത്തോളം പ്രാധാന്യമുണ്ട്. ആർക്കും എളുപ്പത്തിൽ, മറ്റു സങ്കീർണതകളൊന്നുമില്ലാതെ ചെയ്യാവുന്ന മികച്ച ഒരു വ്യായാമമാണ് നടത്തം. നടക്കണമല്ലോ എന്നു കരുതി വെറുതേ അങ്ങ് നടക്കുകയല്ല വേണ്ടത്. ആരോഗ്യമുള്ളവരും ഇല്ലാത്തവരും രോഗികളും ഒക്കെ ശ്രദ്ധിക്കേണ്ട ഒരുപിടി കാര്യങ്ങളുമുണ്ട് ഈ നടത്തത്തില്‍. ആരോഗ്യത്തിനു ഗുണപ്രദമായ രീതിയിൽ എങ്ങനെ നടത്തം ക്രമീകരിക്കാം, രോഗങ്ങളെ പ്രതിരോധിക്കാനും ആയുസ്സ് കൂട്ടാനും നടത്തം എത്രത്തോളം പ്രയോജനപ്രദമാണ്, ഹൃദയത്തിന്റെ ആരോഗ്യം നടന്നു സംരക്ഷിക്കുന്നതെങ്ങനെ തുടങ്ങി നടത്തവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വിശദമായി അറിയാം.
പുതുവര്‍ഷത്തില്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കാമെന്നു കരുതുന്നവര്‍ക്കിത് അനുയോജ്യമായ സമയമാണ്. ആമസോണ്‍ ഫിറ്റ്നസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ കിഴിവ് നല്കുന്നു. ആമസോണിന്റെ ഫിറ്റ്നസ് ഡീലുകള്‍ ശ്രദ്ധേയമാണ്, ട്രെഡ്മില്ലുകള്‍, എക്സര്‍സൈസ് ബൈക്കുകള്‍, റോയിംഗ് മെഷീനുകള്‍, ആക്റ്റീവ്വെയര്‍, ഫിറ്റ്നസ്
വ്യായാമം ചെയ്യുന്നത്, പ്രതിരോധ ശേഷി വർധിപ്പിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും അമിതഭാരം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഒരു അത്ഭുതമന്ത്രമാണ് 12- 3- 30 ട്രെഡ്മിൽ വർക്ക് ഔട്ട്. സംഗതി സിമ്പിൾ ആണ്. ഓട്ടം പോലെ അത്ര കഠിനമല്ല. റിസൽറ്റോ നിങ്ങളെ അതിശയിപ്പിക്കുകയും ചെയ്യും. എന്താണ് ഈ 12-
Results 1-10 of 13