Activate your premium subscription today
മനുഷ്യന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് നാം വളർത്തുന്ന മൃഗങ്ങളുടെ ആരോഗ്യവും. പ്രമേഹം പോലുള്ള രോഗാവസ്ഥകൾ മൃഗങ്ങൾക്കും വരാം. വളർത്തുമൃഗങ്ങളിൽ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അവയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്. എന്താണ് വളർത്തുമൃഗങ്ങളിലെ പ്രമേഹം? ശരീരം ആവശ്യത്തിന് ഇൻസുലിൻ
പ്രമേഹം ബാധിച്ചാൽ ഒരിക്കലും അതിൽ നിന്നു മോചനം ഇല്ലെന്നു കരുതുന്നുണ്ടോ നിങ്ങൾ? എങ്കിൽ ആ ധാരണ മാറ്റിവയ്ക്കൂ. വായനക്കാർക്കുവേണ്ടി മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പ്രോഗ്രമായ ‘സുഖമായിരിക്കട്ടെ’യിൽ ഡോ.ശ്രീജിത്ത് എൻ.കുമാർ സംശയങ്ങൾക്കു നൽകിയ മറുപടികൾ വായിക്കാം. ശരിയായ രീതിയിൽ ഭക്ഷണവും വ്യായാമവും ഉണ്ടെങ്കിൽ
അച്ഛനോ അമ്മയ്ക്കോ പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാധ്യത 30% ആണ്. 2 പേർക്കും പ്രമേഹമുണ്ടെങ്കിൽ അത് 50 മുതൽ 60% വരെയാണ്. ജനിതകം ഒരു ഘടകമാണെങ്കിലും ജീവിതശൈലിയിൽ ചിട്ട വരുത്തുന്നതിലൂടെ ഒരു പരിധി വരെ പ്രമേഹം തടയാനാകും. അല്ലെങ്കിൽ വരുന്നത് അഞ്ചോ പത്തോ വർഷം ദീർഘിപ്പിക്കാനുമാകും. അതിന് എന്തെല്ലാം
പ്രമേഹമെന്നു കേൾക്കുമ്പോൾ നാൽപതു വയസ്സിനപ്പുറം കാത്തിരിക്കുന്ന വില്ലൻ എന്നാണ് പൊതുവേ കണക്കാക്കുന്നത്. എന്നാൽ, കുട്ടികളെയും പ്രമേഹം കാര്യമായി ബാധിക്കുന്നുണ്ട് ഇപ്പോൾ. കോവിഡിനു ശേഷം അതിന്റെ തോതു വർധിക്കുന്നുമുണ്ട്. ലോക പ്രമേഹദിനത്തിനൊപ്പം നവംബർ 14 ശിശുദിനവുമാണെന്നതിനാൽ കുട്ടികളുടെ കാര്യത്തിലും
ഒരു രോഗം മറ്റേ രോഗത്തെ വഷളാക്കുന്ന തരത്തില്‍ വൃക്കരോഗവും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ക്രോണിക് വൃക്കരോഗം അഥവാ സികെഡി വരാനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന് തന്നെ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമാണ്. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ
കോവിഡ് മഹാമാരിയുടെ കാലത്ത് ഓരോ ദിവസവും ആ വൈറസ് മൂലം മരണപ്പെടുന്ന ജനങ്ങളുടെ സംഖ്യ കേട്ട് നാമെല്ലാം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിന്റെ അത്ര തന്നെ നാശം മനുഷ്യജീവന് വിതച്ചു കൊണ്ടിരിക്കുന്ന നിശ്ശബ്ദ മഹാമാരിയാണ് പ്രമേഹം. ഒരു വര്‍ഷം പ്രമേഹം മൂലം മരണപ്പെടുന്നവരുടെ സംഖ്യ ഏതാണ്ട് 67 ലക്ഷം
കോവിഡ്, എബോള, എംപോക്സ്... ലോകം താഴിട്ടു പൂട്ടിയ മഹാമാരികൾ പലതും വന്നെങ്കിലും 21–ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ‘പകർച്ചവ്യാധി’യായി ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇതൊന്നുമല്ല; മില്യൻ കണക്കിന് ആളുകളുടെ ജീവിതം പ്രതിവർഷം കാർന്നെടുക്കുന്ന പ്രമേഹരോഗമാണത് (Diabetes). ലോകത്തു തന്നെ പ്രമേഹരോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്തിടെ ലാൻസെറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 10.1 കോടി ആളുകൾ അതായത് ജനസംഖ്യയുടെ 11.4 ശതമാനം പേർ പ്രമേഹരോഗികളാണ്. കണക്കുകൾ അതിലൊതുങ്ങുമെന്ന് കരുതേണ്ട. ആരോഗ്യമന്ത്രാലയം നടത്തിയ കണക്കിൽ പ്രമേഹസാധ്യതയുമായി അല്ലെങ്കിൽ പ്രമേഹത്തിന് മുൻപുള്ള ഘട്ടത്തിൽ ജീവിക്കുന്നത് 13.6 കോടി പേരാണ്. 18 വയസ്സിൽ താഴെയുള്ളവരും ഈ കണക്കിൽ പെടും. കേരളമാവട്ടെ, ഡയബറ്റിസ് വ്യാപനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ്. ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ബ്രസീൽ, ബംഗ്ലദേശ്, ഫിലിപ്പീൻസ് എന്നിങ്ങനെ പ്രമേഹരോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ഏത് രാജ്യം എടുത്താലും ഒരു സമാനത കാണാം; അരിയുടെ ഉപയോഗം. അരിയുടെ ഉപയോഗം കുറയ്ക്കണമെന്നത് പ്രമേഹരോഗ സാധ്യത ഇല്ലാതാക്കാനുള്ള ഉപദേശങ്ങളിലൊന്നായി ആരോഗ്യ വിദഗ്ധർതന്നെ പറയുന്നതുമാണ്. പക്ഷേ, രാവിലെ അരിപ്പൊടി കൊണ്ടുള്ള പലഹാരവും ഉച്ചയ്ക്കും രാത്രിയും ചോറും കഴിച്ചു ശീലിച്ച
കുട്ടിക്കാലത്ത് പഴങ്ങളും ഓട്സും കമ്പ് പോലുള്ള ധാന്യങ്ങളും അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് വലുതാകുമ്പോള്‍ ടൈപ്പ് 1 പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം. അതേ സമയം സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക് കറന്റ് പോലുള്ള ബെറി പഴങ്ങള്‍ ചെറുപ്പത്തില്‍ കഴിക്കുന്നത് പ്രമേഹത്തില്‍
ശരീരം ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ട് തരമുണ്ട്. ടൈപ്പ് 1 പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കാണപ്പെടുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇന്‍സുലിന്‍
മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. നല്ല ശീലങ്ങള്‍ തന്നെയാണ് ഇതില്‍ സുപ്രധാനം. ഈ പുതുവര്‍ഷത്തില്‍ പ്രമേഹം കടുത്തതാകുന്ന നമ്മുടെ ജീവിതശൈലിയിലെ ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ്
Results 1-10 of 82