Activate your premium subscription today
അയർക്കുന്നം ∙ അയർക്കുന്നം - മണ്ണൂർ പള്ളി റോഡിൽ ഇതരസംസ്ഥാന തൊഴിലാളികളടക്കം ഇരുപതോളം പേർക്ക് കടന്നലുകളുടെ കുത്തേറ്റു. സെന്റ് ജോർജ് എൽപി സ്കൂളിന് സമീപം ചൊവ്വാ രാവിലെയാണ് സംഭവം. പരുക്കേറ്റവരെ അയർക്കുന്നം ഗവ. ആശുപത്രിയിൽ പ്രവേശിപ്പച്ചു. ആരുടെയും നില ഗുരുതരമല്ല. തിങ്കളാഴ്ച വൈകിട്ടും കടന്നൽ ആക്രമണം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.
അടിമാലി ∙ ഇരുമ്പുപാലം കണ്ടമാലിപടിയിലെ കടന്നൽ ആക്രമണത്തിൽ, ഭിന്നശേഷിക്കാരനായ യുവാവിനു ഗുരുതരമായി പരുക്കേറ്റു. കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവർ അടിമാലി, ഇരുമ്പുപാലം ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. കീപ്പുറത്ത് അബ്ദുൽ സലാമിനെയാണ് (35) കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട്∙ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നല് കുത്തേറ്റു. 10 പേർക്ക് പരുക്കുണ്ട്. 7 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓമശ്ശേരി പെരുവില്ലി ചെമ്മരുതായി സ്വദേശികളായ നാരായണി (60), ഷീജ, (40) ശോശാമ (60), സിന്ധു (45) ഓമന (60), ജിൽസ് (40), റൂബി (62) എന്നിവരെയാണ് മെഡിക്കൽ
കോട്ടയം ∙ പാമ്പുകടിയേറ്റാൽ ചികിത്സാസഹായമായി പരമാവധി ഒരു ലക്ഷം രൂപ വരെ വനംവകുപ്പിൽ നിന്നു ലഭിക്കും. വനത്തിനു പുറത്തു പാമ്പുകടിയേറ്റു മരിച്ചാൽ 2 ലക്ഷം രൂപ നഷ്ടപരിഹാരവും വനത്തിനകത്താണെങ്കിൽ 10 ലക്ഷം രൂപയും ലഭിക്കും. കടന്നലിന്റെയോ തേനീച്ചയുടെയോ കുത്തേറ്റു മരിച്ചാലും 2 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.
കണ്ണൂർ ∙ കടന്നൽ കുത്താൻ വന്നാൽ എന്തു ചെയ്യും? ഓടി രക്ഷപ്പെടാം. കടന്നൽ കുത്തിയാലോ?കടന്നൽ കുത്തേൽക്കാതിരിക്കാനും കുത്തേറ്റാൽ ജീവഹാനിയുണ്ടാകാതിരിക്കാനും എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചു പഠിക്കാൻ ഫെമി ബെന്നി വിമാനം കയറാൻ പോകുകയാണ്, ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലേക്ക്. അതും 1.7 കോടി രൂപയുടെ
രാജകുമാരി ∙ വേനൽ കടുത്തതോടെ കടന്നൽ, പെരുന്തേനീച്ച എന്നിവയുടെ ഭീഷണിയിലാണ് മലയോര മേഖല. 2 മാസത്തിനിടെ ജില്ലയിൽ 2 പേരാണ് പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. ഇക്കാലയളവിൽ 34 പേർ തേനീച്ച, പെരുന്തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റ് ചികിത്സ തേടി. ജില്ലയിൽ തേനീച്ച ആക്രമണങ്ങൾക്കെതിരെ നാട്ടുകാർ ജാഗ്രത
വനത്തിനു പുറത്ത് തേനീച്ച, കടന്നൽ തുടങ്ങിയവയുടെ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം രണ്ടു ലക്ഷമാക്കിയതിനെതിരേ സ്വതന്ത്ര കർഷക സംഘടനയായ കിഫ രംഗത്ത്. പത്തു ലക്ഷം രൂപയായി നിശ്ചിയിച്ചിരുന്ന തുകയാണ് ജനുവരി 18ലെ മന്ത്രിസഭാ തീരുമാനം രണ്ടു ലക്ഷമായി വെട്ടിക്കുറച്ചത്. ഇന്നലത്തെ മന്ത്രി
മലപ്പുറം∙ എരമംഗലത്തു കടന്നൽ കുത്തേറ്റു വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പി.ആർ.ഗോപാലകൃഷ്ണനാണു (74) മരിച്ചത്. കുടുംബക്ഷേത്രത്തിനു സമീപത്തെ
കല്ലൂപ്പാറ ∙ പാലത്തിലെ കടന്നൽക്കൂട് യാത്രക്കാർക്ക് ഭീതിയുയർത്തുന്നു. പുറമറ്റം – പുതുശേരി റോഡിലെ കറുത്തവടശേരിക്കടവ് പാലത്തിന്റെ അടിയിലായി കൂടുകൂട്ടിയ കടന്നൽ കൂടാണ് യാത്രക്കാർക്ക് ആശങ്ക ഉയർത്തുന്നത്. പാലത്തിന്റെ പുറമറ്റം ഭാഗത്തെ ഒന്നാം സ്പാനിന് മുകളിലാണ് കൂട് കൂട്ടിയതെങ്കിലും ഇളകി വരാനും സാധ്യത
ശ്രീകൃഷ്ണപുരം∙ ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡിലെ തിരുനാരായണപുരം എൽപി സ്കൂളിനു സമീപത്തെ മരത്തിലുള്ള ഭീമൻ കടന്നൽ കൂട് ഭീഷണി സൃഷ്ടിക്കുന്നു. സ്കൂളിനു തൊട്ടടുത്തെ സ്വകാര്യ വ്യക്തിയുടെ വളപ്പിലെ മരത്തിലാണ് കടന്നൽ കൂടുളളത്. സ്കൂളിലെ വിദ്യാർഥികൾക്കും റോഡിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും, തൊട്ടുത്തെ
Results 1-10 of 28