Activate your premium subscription today
Sunday, Apr 20, 2025
സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറി മറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ൡ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള് ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്നമാണ്. ശരിയായ ചികില്‍സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിത രീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്ധിക്കുവാനും ഇടയുണ്ട്.
‘‘ഡോക്ടർ എനിക്ക് ഡിപ്രഷനാണ്’’– മാനസികവിദഗ്ധരെ കാണാനായി എത്തുന്നവരിൽ കൂടുതൽപേരും ഇപ്പോൾ പറയുന്ന സ്ഥിരം കാര്യമാണിത്. കൂടുതൽ പേർ ഇത്തരത്തിൽ ഡിപ്രഷൻ അവസ്ഥയെകുറിച്ചു തുറന്നു പറയാനെത്തുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, ഡിപ്രഷനാണെന്നു സംശയിച്ച് സൈക്കോളജിസ്റ്റിനെ കാണാനെത്തുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നു. ഇതൊരു പ്രശ്നമാണോ? അല്ല, ഇത് പുരോഗതിയുടെ ലക്ഷണമാണെന്നു പറയും സൈക്കോളജിസ്റ്റുകൾ. മാനസികമായി വിഷമം നേരിടുന്നു എന്നത് ആളുകൾ സ്വയം തിരിച്ചറിയുന്നതും അതിന് മടികൂടാതെ ചികിത്സ തേടുന്നതും അഭിനന്ദിക്കേണ്ട കാര്യമാണ്. മുൻപ് ഇങ്ങനെയായിരുന്നില്ല അവസ്ഥ. മാനസിക വെല്ലുവിളികളെ വട്ടെന്നോ ഭ്രാന്തെന്നോ വിളിച്ച് അപമാനിക്കാനായിരുന്നു സമൂഹത്തിനു താൽപര്യം. ഈ ഭയത്താൽ ചികിത്സതേടി എത്തുവാന്‍ പോലും ജനം മടിച്ചു. എന്നാൽ ഇന്ന് കേരള സമൂഹം മാറിയിരിക്കുന്നു, പനി പോലെ, ജലദോഷം പോലെ ആർക്കും വരാവുന്ന, ചികിത്സ ആവശ്യമായ പ്രശ്നമായി മനസ്സിന്റെ അസ്വസ്ഥതകളെ അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്ങനെയാണ് സമൂഹത്തിൽ ഈ വലിയ മാറ്റം ഉണ്ടായത്?
ദോഹ ∙ ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച്, ഖത്തർ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, റാസ് ലഫാൻ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം മാനസികാരോഗ്യ, സുരക്ഷാ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.
ലോക മാനസികാരോഗ്യ ദിനത്തിൽ കുറിപ്പ് പങ്കുവച്ച് രമേശ് ചെന്നിത്തല. കേൾക്കാൻ ഒരാളെങ്കിലും ഉണ്ടാകുന്നതിലാണ് കാര്യമെന്നും മരണവഴികളായിക്കൊണ്ടിരിക്കുന്ന തൊഴിലിടങ്ങള്‍ ആനന്ദത്തിന്റെ ഇടങ്ങളാക്കണമെന്നും രമേശ് ചെന്നിത്തല പറയുന്നു. അതിവേഗത്തില്‍ മുന്നോട്ടു പോകുന്ന മനുഷ്യരും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം
∙ഒക്ടോബർ 10 – ലോക മാനസികാരോഗ്യദിനം ഈ വർഷത്തെ പ്രമേയം ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം’ ലോക ആരോഗ്യ സംഘടനയുടെ (World Health Day - W.H.O) ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം (World Mental Health Day) ആയി ആചരിക്കുകയാണ്. ഓരോ വർഷത്തെയും ദിനാചരണത്തിന് ഓരോ പ്രമേയം ഉണ്ടാകാറുണ്ട്. ഈ
ഇന്ന് ലോക മാനസികാരോഗ്യ ദിനം.തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നുള്ളതാണ് ഇന്നത്തെ ദിനത്തിൻറെ ആപ്തവാക്യം. തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദത്തെ ലോക ആരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്- തങ്ങളുടെ അറിവിനും കഴിവിനും അപ്പുറമുള്ള തൊഴിൽപരമായ ആവശ്യകതകളോട് തൊഴിലാളിക്ക്
ലോകമെമ്പാടും ഒക്ടോബർ 10 എന്നത് മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജോലിസ്ഥലത്തെ മാനസികാരോഗ്യം” എന്നതാണ്. ഈ അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥവരെ ഉണ്ടാക്കുന്നു എന്ന് നാം
മാനസികാരോഗ്യമെന്നത് ഒരു വിദഗ്ധന്റെ നിർണയത്തിലൂടെ വിലയിരുത്തപ്പെടേണ്ട മാത്രം കാര്യമല്ല. നമുക്ക് നമ്മളെയും ചുറ്റുപാടുകളെയും എങ്ങനെ അനുഭവപ്പെടുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. സ്വന്തം വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താൻ ബോധപൂർവമായി എന്തുചെയ്യുന്നു എന്നതാണ് പ്രധാനം. ലളിതമാണ് ഈ ശ്രമം. പക്ഷേ, അതുണ്ടാക്കുന്ന
ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം എല്ലാ വ്യക്തികളും ചെലവഴിക്കുന്നത് പരസ്പരം സംസാരിക്കാനും ആശയവിനിമയം നടത്താനുമാണ്. വീട്ടിൽ കുടുംബാംഗങ്ങൾ. ഓഫിസിൽ ബോസും സഹപ്രവർത്തകരും. പുറത്തിറങ്ങിയാൽ പൊതു സമൂഹം. സംസാരിക്കാതെയും പ്രതികരിക്കാതെയും മുന്നോട്ടുപോകാനാവില്ല. പരസ്പര വിശ്വാസത്തിന്റെയും ബന്ധത്തിന്റെയും
മനോദൗർബല്യമുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയുടെ പ്രവർത്തനം കടലാസിൽ. വർഷത്തിൽ, നാലു തവണയെങ്കിലും യോഗം ചേരണമെന്നാണ് നിയമത്തിൽ പറയുന്നതെങ്കിലും ഇതു... World Mental Health Day. World Mental Health Day manorama news, World Mental Health Day latest news
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.