Activate your premium subscription today
കൊച്ചി ∙ ബ്രഹ്മപുരത്തു ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം. സ്വച്ഛ് ഭാരത് മിഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികൾക്കൊപ്പം സിബിജി പ്ലാന്റിനും
ബെംഗളൂരു∙ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റിന്റെ നിർമാണം നഗരാതിർത്തിയായ ബിഡദിയിൽ പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ പ്ലാന്റിന്റെ പ്രവർത്തനം ഈ മാസം ആരംഭിച്ചേക്കും.കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ്
പെരുമ്പാവൂർ ∙ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കപ്രിക്കാട് അഭയാരണ്യത്തിൽ നിർമിച്ച 2 ബയോഗ്യാസ് പ്ലാന്റുകളും പ്രവർത്തനരഹിതമായി.ആനകൾ, മാൻ, മ്ലാവ് തുടങ്ങിയ മൃഗങ്ങളുടെ വിസർജ്യം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് പ്ലാന്റുകൾ നിർമിച്ചത്. എന്നാൽ മൃഗങ്ങളുടെ എണ്ണം കുറയുകയും പരിപാലനം
പിറവം∙ ‘മാലിന്യ മുക്ത പഞ്ചായത്ത്’ പദ്ധതിയിൽ ഉറവിട മാലിന്യ സംസ്കരണത്തിനു മണീട് പഞ്ചായത്തിൽ ബയോ ബിന്നുകൾ വിതരണം ചെയ്തു. വീടുകളിലുണ്ടാകുന്ന മാലിന്യം വലിച്ചെറിയുന്നതൊഴിവാക്കി അവ സംസ്കരിച്ചു ജൈവവളം ആക്കുകയാണു ലക്ഷ്യം.അമ്ലരസം ഉള്ളതൊഴികെ എല്ലാ മാലിന്യവും സംസ്കരിക്കുന്നതിനു ശേഷിയുള്ള ബിന്നുകളാണു നൽകുന്നത്.
കൊച്ചി ∙ ബ്രഹ്മപുരത്തു നിർമിക്കുന്ന മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കുന്ന പ്ലാന്റിന്റെ വിശദ പദ്ധതി രേഖ (ഡിപിആർ) ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) അടുത്ത മാസം ഒന്നിന് സംസ്ഥാന സർക്കാരിനു സമർപ്പിക്കും. കൊച്ചിക്കു പുറമേ സംസ്ഥാനത്തെ 2 നഗരങ്ങളിൽ കൂടി സമാനമായ പദ്ധതി
വർഷങ്ങൾക്കു മുൻപ്, ഒൻപതാം ക്ലാസ് വിദ്യാർഥി അനുരൂപ് കൗതുകകരമായ ഒരു പരീക്ഷണത്തിലാണ്. ജൈവാവശിഷ്ടങ്ങളിൽനിന്നുള്ള മീഥെയ്ൻ ഉൽപാദനത്തെക്കുറിച്ച് ക്ലാസിൽ പഠിച്ചത് സ്വന്തം നിലയ്ക്കു നടപ്പാക്കാനാണു ശ്രമം. കൂട്ടിന് സഹോദരിയുമുണ്ട്. കായലിൽനിന്നു വാരിയെടുത്ത കുളവാഴയും ചാണകവും കുപ്പിയിലടച്ചുവച്ച് തുടർന്ന പരീക്ഷണം
കൊച്ചി ∙ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) ബ്രഹ്മപുരത്ത് നിർമിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് അടുത്ത വർഷം ഡിസംബറിനകം സജ്ജമാകും. പ്ലാന്റിനുള്ള വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കാനുള്ള നടപടികൾ ബിപിസിഎൽ ആരംഭിച്ചു. ഡിപിആർ തയാറാക്കാനായി ഗുഡ്ഗാവ് കേന്ദ്രമായ എയ്റോക്സ് ഏജൻസിയെ
2018ൽ ബെംഗളൂരുവിലെ കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ നാട്ടിൽ എത്തിയതായിരുന്നു ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ അനുരൂപ്. എന്നാൽ നാടിനെ പ്രളയം വിഴുങ്ങിയതോടെ തിരികെ ബെംഗളൂരുവിലേക്ക് മടങ്ങാനാവാതെ അനുരൂപ് കുടുങ്ങി. അങ്ങനെയാണ് സുഹൃത്തുക്കൾക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത്.
ഇട്ടിയപ്പാറ ∙ 6 മാസത്തിനകം പൂർത്തിയാക്കേണ്ടിയിരുന്ന ബയോഗ്യാസ് പ്ലാന്റുകൾ 9 വർഷമായിട്ടും പ്രവർത്തനം തുടങ്ങാത്തതിനെതിരെ കർശന നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ഇതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപവും ചന്തയിലുമായി ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ 2013–14
വൈക്കം ∙ ലക്ഷങ്ങൾ മുടക്കി ചെമ്പ് അങ്ങാടിയിൽ സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റ് ആകെ പ്രവർത്തിച്ചത് ഒരു മാസം. ഇതിനായി സ്ഥാപിച്ച വലിയ യന്ത്രം തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. 10വർഷം മുൻപ് ഏകദേശം 10ലക്ഷം രൂപയോളം ചെലവഴിച്ചാണ് പ്ലാന്റ് നിർമിച്ചത്. അങ്ങാടിയിലെ ജൈവ മാലിന്യം പ്ലാന്റിൽ നിക്ഷേപിച്ച് ഇതിൽ
Results 1-10 of 20