Mavoor is a town situated in Kozhikode district in Kerala, India. It is 19 km away from Kozhikode city.The arrival of Gwalior Rayons caused a rapid change in the area.
മാവൂർ കോഴിക്കോട് ജില്ലയിലെ ഒരു ടൗണ്‍ ആണ്. നഗരത്തിൽ നിന്നും 19 കിലോമീറ്റർ അകലെയാണ് ഈ നഗരം. ഗ്വാളിയാർ റയോൺസിൻറെ വരവോടെയാണ് ഈ പ്രദേശം പെട്ടെന്ന് മാറിയത്.