ഇന്ത്യയിൽ വളരെ പ്രചാരിത്തിലുള്ള വസ്ത്രമാണ് സാരി. നാല് മുതൽ ഒൻപത് മീറ്റർ വരെ നീളമുള്ള തുണിയാണ് സാരിക്കായി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിൽ വിവിധ ശൈലിയിൽ സ്ത്രീകൾ ധരിക്കുന്നു. സാരിയുടെ ഒരറ്റം അരക്കെട്ടിൽ ഉറപ്പിക്കുകയും, അരക്കെട്ടിനു ചുറ്റുമായി അരക്കെട്ടു മുതൽ കാൽ വരെ മറയ്ക്കുന്ന രീതിയിൽ ചുറ്റുകയും, ഇതിന്റെ മറ്റേ അറ്റം ഇടതു തോളിൽക്കൂടെ പിന്നിലേക്ക് ഇടുകയും ചെയ്യുന്നു. വിവിധതരം സാരികൾ വിപണിയിൽ ലഭ്യമാണ്.
English Summary : A sari is a garment from the Indian subcontinent that consists of an unstitched drape