Activate your premium subscription today
കൊളോണ്‍ ∙ ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സീറോ മലബാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സിഎംഐ സഭയുടെ സ്ഥാപകനും സാമൂഹ്യ പരിഷ്ക്കര്‍ത്താവുമായ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 10 വര്‍ഷം ആഘോഷിക്കുന്നു. നവംബര്‍ 16-ന് (ശനി) രാവിലെ 10:30 ന് കൊളോണ്‍ മ്യൂള്‍ഹൈമിലെ
കോട്ടയം : സ്കൂൾ പാഠപുസ്തകത്തിൽ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉൾപ്പെടുത്തി. പുതിയ അധ്യയനവർഷത്തേക്കുള്ള 7–ാം ക്ലാസ് സാമൂഹികശാസ്ത്രം പുസ്തകത്തിലെ 4–ാം അധ്യായത്തിലാണ് ചാവറയച്ചന്റെ സംഭാവനകൾ ഉൾപ്പെടുത്തിയത്. സാമൂഹിക പരിഷ്കരണത്തിനു നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ
മാന്നാനം ∙ ദൈവത്തിന്റെ സ്വപ്നങ്ങൾക്ക് അസ്തിത്വം നൽകിയ പുണ്യപുരുഷനാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ എന്നും ദൈവസ്നേഹത്തിന്റെ പരന്നൊഴുകയായിരുന്നു ചാവറയച്ചന്റെ ജിവിതമെന്നും കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ഡോ. ബിജു ജോൺ വെള്ളക്കട പറഞ്ഞു. മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ
മാന്നാനം ∙ ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന വിശുദ്ധ ചാവറ പിതാവിന്റെ ആശയമാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന പേര് വരാൻ കാരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളജിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾ
മാന്നാനം ∙ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ഓർമകൾ തുടിക്കുന്ന സെന്റ് ജോസഫ്സ് പ്രസ് പ്രവർത്തിച്ചിരുന്ന കെട്ടിടം മ്യൂസിയമാകുന്നു. പ്രാരംഭപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4നു കെഇ കോളജിലെ ഫാ. ഫാബിയാൻ ഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ലോഗോ, വെബ്സൈറ്റ് എന്നിവയുടെ പ്രകാശനം മന്ത്രി
മാന്നാനം ∙ തനിക്കെന്തെങ്കിലും കഴിവുണ്ടെങ്കിൽ അത് ഈ മണ്ണിൽ നിന്നു ലഭിച്ചതാണെന്നും തനിക്കു ലഭിച്ച എല്ലാ അംഗീകാരങ്ങളും ചാവറ പിതാവിന്റെ കാൽപാദങ്ങളിൽ വിനയത്തോടെ സമർപ്പിക്കുന്നതായും ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ കബറിടത്തിലെത്തി പ്രാർഥിച്ച ശേഷം കെഇ സ്ഥാപനങ്ങളിലെ
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സംഭാവനകൾ അടുത്ത അധ്യയനവർഷം മുതൽ 7–ാം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠഭാഗത്തിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പി.ജെ.ജോസഫിന്റെ സബ്മിഷനു മറുപടി...St Kuriakose Elias Chavara, St Kuriakose Elias Chavara Manorama news
മാന്നാനം ∙ ‘നമുക്ക് അൽപ സമയം ഇവിടെ ഇരിക്കാം’ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. ദേവാലയത്തിനുള്ളിൽ മുൻനിരയിലെ കസേരയിൽ ഇരുന്ന ഉപരാഷ്ട്രപതി പ്രാർഥനാനിരതനായി. ‘ദേവാലയങ്ങളിൽ പ്രാർഥനയ്ക്കു ശേഷം അൽപ സമയം അവിടെ
മാന്നാനം ∙ എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വിവിധ വഴികളാണെന്നും മതങ്ങളെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വർഗപ്രവേശത്തിന്റെ 150–ാം വാർഷികാഘോഷത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു
കേരളത്തിന്റെ സാമൂഹിക നവോത്ഥാനധാരയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾക്കു തുടക്കംകുറിച്ച യുഗപുരുഷനാണു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്. മനുഷ്യനെ മനുഷ്യനോടു കൂടുതൽ അടുപ്പിക്കുന്ന രസതന്ത്രം ജീവിതത്തിന്റെ നിഷ്ഠയാക്കി അദ്ദേഹം. ആധ്യാത്മിക...
Results 1-10 of 19