Activate your premium subscription today
Monday, Mar 24, 2025
കൃഷിക്കാർക്ക് ബാങ്കിൽ നിന്ന് ഇപ്പോൾ ഈസിയായി ബാങ്ക് വായ്പ കിട്ടും. 1.60 ലക്ഷം രൂപ വരെ, ഈടില്ലാതെ, വളരെ കുറഞ്ഞ പലിശയ്ക്ക്. നടപടിക്രമങ്ങളും സങ്കീർണമല്ല. ഇതാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ(കെസിസി) മാജിക്. കാർഷിക മേഖലയ്ക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ള പദ്ധതി, കോവിഡ് മൂലം പണഞെരുക്കം അനുഭവിക്കുന്ന കർഷക
അരിമണികൾ പെറുക്കിക്കൂട്ടി വലിയ ഭക്ഷണ ശേഖരവും മൺതരികൾ ചുമന്നുകൂട്ടി കോട്ടയുടെ ആകാര മികവോടെ വാസകേന്ദ്രവും പണിതുയർത്തുന്ന ഉറുമ്പിൻ കൂട്ടങ്ങളെ കണ്ടിട്ടില്ലേ. ഇതിലെന്തിരിക്കുന്നു എന്നു ചോദിച്ചേക്കാം. എന്നാൽ വലിയൊരു നിക്ഷേപ പാഠവും കഠിനാധ്വാനവും സംഘ ബലവുമെല്ലാം ഇതിലുണ്ട്. ഉറുമ്പു നൽകുന്ന നിക്ഷേപ പാഠം ഈ
ലോക്ഡൗണിനെ തുടർന്നുള്ള സാമ്പത്തിക ആഘാതത്തിനു പരിഹാരമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ(ഇപിഎഫ്)നിന്ന് പണം പിൻവലിക്കാൻ സർക്കാർ പ്രത്യേക അനുമതി നൽകിയതോടെ തുക പിൻവലിക്കാൻ വലിയ തള്ളിക്കയറ്റമായിരുന്നു. ഓൺലൈനായും ഓഫിസുകളിലൂടെയും പണം പിൻവലിക്കാൻ അവസരം ലഭിച്ചു. ഏപ്രിൽ 10 വരെയുള്ള കാലയളവിനുള്ളിൽ 1.37 ലക്ഷം
റിസർവ് ബാങ്ക് പലിശ നിരക്കുകൾ താഴ്ത്തിയതിനു ചുവടുപിടിച്ച് ബാങ്കുകളും നിക്ഷേപ– വായ്പാ പലിശ നിരക്കുകൾ താഴ്ത്തി. ഇതോടെ സേവിങ്സ് ബാങ്ക് (എസ്ബി) അക്കൗണ്ടുകളിലെ നിക്ഷേപത്തിന് പലിശ നിരക്ക് നാമമാത്രമായി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിന് 2.75 ശതമാനമാണ് വാർഷിക പലിശ
കോവിഡ് രോഗവ്യാപനം തടയാൻ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ഡൗൺ ഒരു മാസം പിന്നിടുമ്പോൾ ശമ്പളക്കാരും ബിസിനസുകാരും വ്യാപാരികളുമെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ ശമ്പളം പിടിക്കലിന്റെ വേവലാതിയിൽ, സ്വകാര്യ മേഖല ജീവനക്കാൻ ശമ്പളം വെട്ടിക്കുറയ്ക്കലിന്റെ ഭീഷണിയിൽ, വ്യാപാരവും
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.