ADVERTISEMENT

Monday, Mar 24, 2025

കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്‌, നാടകകൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ്.

1861 മെയ് 7-ന് കൊൽക്കത്തയിൽ ജനിച്ചു. 

ഗീതാഞ്ജലി, പുരവി, സോനാർതാരി, മുക്താര, കാബൂളിവാല, പരിശേഷ്,  നവജാതക് എന്നിവ പ്രസിദ്ധകൃതികളാണ്.

പശ്ചിമബംഗാളിലെ ബോലെപ്പൂരിൽ അദ്ദേഹം സ്ഥാപിച്ച 'ശാന്തിനികേതൻ' പിന്നീട് വിശ്വഭാരതി സർവ്വകലാശാലയായി അറിയപ്പെട്ടു. 

1941 ഓഗസ്റ്റ് ഏഴിന് രവീന്ദ്രനാഥ ടാഗോർ അന്തരിച്ചു.

Results 1-9

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.