Activate your premium subscription today
നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ച് എത്തിയതിന്റെ പിറ്റെന്നാൾ ആണ് പൊടുന്നനെ അപ്പച്ചൻ മരിക്കുന്നത്. പ്രവാസനാളിൽ ഏറെ സങ്കീർണ്ണമായ ദിവസം. ജോലിക്ക് ജോയിൻ ചെയ്തിട്ടില്ല, ഒറ്റ മകനാണ് അപ്പച്ചന്റെ കർമ്മങ്ങൾ നിർവഹിക്കണം, ആകെ തകർന്നുപോയ നിമിഷങ്ങൾ..
ബൈക്കിൽ നിന്ന് തെറിച്ച് ഞാൻ റോഡിലേക്ക് വീണ് പലതവണ തലകുത്തി മറിഞ്ഞ് പിന്നെ ഉരുണ്ട് പോയി. പതിയെ ഞാൻ എഴുന്നേറ്റിരുന്നു. ബസ് ബൈക്കിനെ കുറച്ച് മുന്നോട്ട് നിരക്കി കൊണ്ട് പോയിട്ടുണ്ട്. ഞാൻ എഴുന്നേറ്റു. എനിക്ക് കുഴപ്പമൊന്നുമില്ല. ഹെൽമറ്റ് ഞാൻ ഊരിയെടുത്തു.
രണ്ടാനമ്മ വന്നതോടെ അച്ഛനിൽ മാറ്റങ്ങൾ വന്നു തുടങ്ങി. തന്നിൽ നിന്നും ഒരു അകൽച്ച. ആ ഭീകര രൂപിയാണെങ്കിൽ അവനെ ഒരു ശത്രുവിനെ കാണുന്നപോൽ ആണ് നോക്കിയിരുന്നതും, പെരുമാറ്റവും. ദിവസം കഴിയുന്തോറും ആ സ്ത്രീയുടെ യഥാർഥ സ്വഭാവം പുറത്തു വരാൻ തുടങ്ങി.
അവിടെ എത്തിയപ്പോൾ, ഫ്ലാറ്റിന്റെ മുൻപിൽ ഒരു കസേരയിൽ എന്നെയും നോക്കി അതെ തിളങ്ങുന്ന കണ്ണുകളും വിടർന്ന ചിരിയുമായി അമ്മ ഇരിക്കുന്നു. ഓടിച്ചെന്ന് നീട്ടിപിടിച്ച അമ്മയുടെ കയ്യിൽ ഉമ്മവച്ചപ്പോൾ അറിയാതെ നിറഞ്ഞ കണ്ണിൽ നിന്നും അടർന്നു മാറിയ നീർതുള്ളി
മാഷിന്റെ അടിയും വാങ്ങി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു വരവുണ്ട് തലേ ദിവസത്തെ അത്താഴമോ, ഇന്ന് രാവിലെയോ ഭക്ഷണം കഴിക്കാത്ത വയറിനോട്, കൈകൾ അടിയുടെ വേദന പങ്കിടുമ്പോൾ, വിശപ്പിനു മുൻപിൽ അടിയുടെ വേദന തോറ്റു പോകുന്ന സമയം.. ആ നിമിഷം അവന്റെ മുഖത്ത് കണ്ടത് സങ്കടമല്ല,
കഴിഞ്ഞ 18 വർഷമായി പൂച്ചകളെ പരിപാലിച്ച് ഓമനിച്ച് വളർത്തുകയാണ് അൽഖസിം സ്വദേശിയായ സൗദി പൗരൻ ഇബ്രാഹിം അൽ ഹംദാൻ. ഒന്നും രണ്ടുമല്ല 200ലേറെ പൂച്ചകളാണ് ഫാമിനോട് ചേർന്നുള്ള സ്വകാര്യ വളർത്തുകേന്ദ്രത്തിലെ സ്നേഹ തണലിൽ വളരുന്നത്.
ഗുജറാത്ത് കലാപത്തിന്റെ കഥ പറയുന്ന സബർമതി റിപ്പോർട്ട് എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യം പുറത്തുവരുന്നു എന്നാണ് സിനിമയെ പ്രശംസിച്ചു കൊണ്ടുള്ള എക്സ് പോസ്റ്റിൽ മോദി പറയുന്നത്. ‘‘നന്നായി പറഞ്ഞു. ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. അതും സാധാരണക്കാർക്ക് കാണാവുന്ന വിധത്തിൽ. ഒരു വ്യാജ ആഖ്യാനം പരിമിത കാലത്തേക്ക് മാത്രമേ നിലനിൽക്കൂ. ഒടുവിൽ, വസ്തുതകൾ പുറത്തുവരും!’’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായതിനാലാണ് ഒന്നാം ടെസ്റ്റിൽ കളിക്കുന്നില്ലെന്ന തീരുമാനം. രണ്ടാം ടെസ്റ്റിനു മുന്നോടിയായി രോഹിത് ടീമിനൊപ്പം ചേരും. ഇതോടെ, പെർത്തിൽ നടക്കുന്ന ഒന്നാം
ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' റിലീസിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ആകാംക്ഷയുണർത്തി ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ പുഷ്പരാജ് കൊടുങ്കാറ്റായ് ആഞ്ഞടിക്കാൻ ഒരുങ്ങുന്നത്. പാട്നയിലെ ഗാന്ധി മൈതാനിൽ വൈകീട്ട് അഞ്ചിന് ആഘോഷമായ ട്രെയിലർ റിലീസിംഗ് ചടങ്ങും നടന്നു.
സാംസ്കാരിക സംഘടനയായ മാസ് യുകെ (മലയാളം സാംസ്കാരിക സമിതി) നവസാരഥികളെ തിരഞ്ഞെടുത്തു.
Results 1-10 of 10000