Activate your premium subscription today
സൈക്കിളിൽ 30 രാജ്യങ്ങൾ താണ്ടി ബ്രിട്ടനിലെത്തിയ മലയാളി യുവാവ് ഫായിസിന് രാജ്യാന്തര ബൈസിക്കിൾ ദിനമായ ഇന്നലെ ലണ്ടനിൽ ലഭിച്ചത് അപ്രതീക്ഷിത സ്വീകരണം.
കോഴിക്കോട് ∙ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ (1500 കിലോ ഗ്രാം തൂക്ക)മുള്ള സൈക്കിൾ കോഴിക്കോട്ട് റെഡി, 26 മുതൽ ലോക സൈക്കിൾ ദിനമായ ജൂൺ 3 വരെ ദുബായ് തെരുവുകളിൽ ഈ സൈക്കിൾ ഓടും. ഇൻഡൊ അറബ് ആർട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് ഈ സൈക്കിൾ നിർമിച്ചതെന്നു ചിത്രകാരൻ എം.ദിലീഫ് പറഞ്ഞു. ദിലീഫും അൻപതോളം കലാകാരന്മാരും
‘സൈക്കിളിൽ സഞ്ചരിക്കുമ്പോഴാണ് നിങ്ങൾ ഒരു നാടിനെ പൂർണമായും മനസിലാക്കുന്നത്. കാറിൽ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന അറിവിനേക്കാൾ കൂടുതൽ വിവരങ്ങൾ ഒരു സൈക്കിളിൽ സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കും. ഒരു നാടിന്റെ സാംസ്ക്കാരിക പൈതൃകം കൃത്യമായി അറിയണമെങ്കിൽ നിങ്ങളൊരു സൈക്കളിൽ തന്നെ സഞ്ചരിക്കേണ്ടി വരും...’ – ഏണസ്റ്റ് ഹെമിംവേ
ശരീരത്തിനു മുഴുവനും പ്രയോജനം ലഭിക്കുന്ന വ്യായാമമാണ് സൈക്ലിങ്. അമിതവണ്ണം കുറയും. ഹൃദയം, കാലിന്റെ മസിലുകൾ, വയർ, അരക്കെട്ട് എന്നിവയുടെ ആരോഗ്യം ഉറപ്പാക്കും. വേഗതയും ചവിട്ടുന്ന ആളുടെ ഭാരവും അനുസരിച്ച്, ഒരു മണിക്കൂറിൽ ഏകദേശം 400 മുതൽ 1000 കാലറി വരെ എരിച്ചു കളയാൻ സഹായിക്കും. 60 കിലോഗ്രാമുള്ള ഒരാൾ ഒരു മണിക്കൂർ നടന്നാൽ ഏകദേശം 200 കാലറിയേ കുറയൂ.
ഇന്ന് ലോക സൈക്കിൾ ദിനം. ഈ കഥ നിങ്ങൾ വായിക്കുമ്പോൾ അങ്ങ് ജോർജിയയിലെ തെരുവുകളിലൂടെ ഒരു കോഴിക്കോട്ടുകാരൻ തന്റെ സൈക്കിൾ ചവിട്ടി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഒരൊറ്റ ലക്ഷ്യം മാത്രം. സൈക്കിളുംചവിട്ടി ലണ്ടനിലെത്തി ചരിത്രം കുറിക്കുക. പ്രതീക്ഷയുടെ പെഡലുകളിലാണ് അദ്ദേഹം കാലുകളമർത്തി ചവിട്ടുന്നത്.
അറിവിന്റെ വാതായനങ്ങൾ തുറക്കുന്നതാണ് ഓരോ യാത്രയും. അവ പുതിയ അറിവുകൾ നേടാനുള്ള അവസരമാണ്. എന്നാൽ, ആ യാത്രകൾ സൈക്കിളിൽ ആയാലോ? വിവിധ സംസ്കാരങ്ങളെയും ജീവിതരീതികളെയും അടുത്തറിയാനും അതിന്റെ ഭാഗമാകാനും ഏറ്റവും നല്ലത് സൈക്കിൾ തന്നെ. കൊച്ചിയിൽ നിന്നാണ് സുഹൃത്തുക്കളായ ജയറാം വിഷ്ണു, അരവിന്ദ് ബാലചന്ദ്രൻ,
കോട്ടയം ∙ 50 കിലോമീറ്റർ എന്നാൽ എത്ര ദൂരം വരും. ഓ..ഒരു സൈക്കിൾ എടുത്ത് ചവിട്ടിയാൽ എത്തുന്ന ദൂരം. ഫിലിപ് കുരുവിളയുടെ വാക്കുകളിൽ ദൂരത്തിന് അത്ര ദൂരമില്ല. സൈക്കിൾ എന്നു പറഞ്ഞാൽ ആത്മവിശ്വാസമെന്ന് സഞ്ജു ജോസഫിന്റെ മറുപടി. അസുഖമില്ലാത്ത ജീവിതമെന്ന് ടി.എം.നദീറിന്റെ ഉറപ്പ്. ദീർഘദൂര സൈക്ലിങ് ജീവിതം കൂടുതൽ
എടപ്പാൾ ∙ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ സൈക്കിളുമായുള്ള ആത്മബന്ധം ഉണ്ണിക്കൃഷ്ണൻ 65–ാം വയസ്സിലും തുടരുന്നു. ഇതിനിടെ ചവിട്ടി തീർത്തത് ആയിരക്കണക്കിന് കിലോമീറ്ററുകൾ. വട്ടംകുളം തൈക്കാട് കളരിക്കൽ ഉണ്ണിക്കൃഷ്ണനാണ് ഇന്നും മുടങ്ങാതെ സൈക്കിളിൽ ഉലകം ചുറ്റുന്നത്. പഠനകാലത്ത് വാടകയ്ക്ക് സൈക്കിൾ വാങ്ങി
ഇന്നു ലോക സൈക്കിൾ ദിനം കൊണ്ടോട്ടി ∙ ഇന്നു ലോക സൈക്കിൾ ദിനവും 5ന് പരിസ്ഥിതി ദിനവുമെത്തുമ്പോൾ, നാടുനീളെ തണൽ വൃക്ഷങ്ങളുടെ വിത്തുപാകി പ്രവാസി സുഹൃത്തുക്കളുടെ സൈക്കിൾ യാത്ര. കൊണ്ടോട്ടി തുറക്കൽ സ്വദേശികളായ അത്തിക്കാവിൽ സിദ്ദീഖ് (32), പഴേരി അസ്ലം (32) എന്നിവരാണ് രണ്ടുപേർക്കു നിയന്ത്രിക്കാവുന്ന
കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും ഒട്ടുമിക്കവരുടെയും വ്യായാമ ശീലത്തിനുകൂടിയാണ് താഴിട്ടത്. ലോക്ഡൗൺ ആശങ്കകൾക്ക് ഇടയിലാണ് ഇത്തവണത്തെ ലോക സൈക്ലിങ് ദിനം വന്നെത്തിയത്. ദിവസവും അമ്പതും നൂറും കിലോമീറ്ററുകള് സൈക്കിൾ ചവിട്ടുന്നവർ നമ്മുടെ നാട്ടിൽ ധാരാളമാണ്. ഇത്തവണത്തെ സൈക്ലിങ് ദിനം ആഘോഷമാക്കിയിരിക്കുകയാണ്
Results 1-10 of 15