Activate your premium subscription today
ഓണക്കാലത്ത് കൃഷി വകുപ്പിന്റെ 2000 ഓണച്ചന്തകൾ. അടുത്ത മാസം 11 മുതൽ 14 വരെയാണ് ചന്തകൾ. പൊതുവിപണിയിൽ കാർഷികോൽപന്നങ്ങൾക്ക് വില വർധിക്കുന്ന സാഹചര്യത്തിലാണ് എല്ലാ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ പരിധിയിലും കുറഞ്ഞത് ഒരു ഓണ വിപണിയെങ്കിലും നടത്താനുള്ള തീരുമാനം.
തിരുവനന്തപുരം ∙ ഇൗ മാസം 25 മുതൽ 28 വരെ കൃഷി വകുപ്പ് 2000 ഓണച്ചന്ത നടത്തും. കഴിയുന്നത്ര പച്ചക്കറികൾ ഇതുവഴി ലഭ്യമാക്കും. ഓണച്ചന്തകളിൽ 1076 എണ്ണം കൃഷി വകുപ്പു നേരിട്ടും 764 എണ്ണം ഹോർട്ടികോർപും 160 എണ്ണം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോൻ കൗൺസിലും (വിഎഫ്പിസികെ) നടത്തും. ഇവിടങ്ങളിലേക്ക് പഴം,
കൊല്ലം∙ ഹോർട്ടികോർപ് ചെയർമാന്റെ സന്ദർശനത്തെ തുടർന്നു സ്വകാര്യ പച്ചക്കറി വ്യാപാരശാലയിൽ നിന്ന് പച്ചക്കറി എത്തിച്ചു ഹോർട്ടികോർപ്. കടപ്പാക്കടയിലെ ഹോർട്ടികോർപ് വിൽപനശാലയിലാണ് ഇന്നലെ രാവിലെ ചെയർമാന്റെ സന്ദർശനത്തെ തുടർന്ന് പച്ചക്കറി പുറത്തു നിന്നു എത്തിച്ചത്. ജില്ലയിലെ മറ്റ് ഹോർട്ടികോർപ് സ്റ്റാളുകളിൽ
ബത്തേരി ∙ കർഷകരിൽ നിന്നു സംഭരിച്ച വിളകൾക്കുള്ള വില നൽകാതെ ഹോർട്ടികോർപ്. കഴിഞ്ഞ ഓണക്കാലത്ത് കർഷകരിൽ നിന്നു സംഭരിച്ച ഇഞ്ചി, ചേന, വാഴക്കുല, തേങ്ങ എന്നിവയുടെ വിലയാണ് ഇനിയും നൽകാനുള്ളത്. 24 കർഷകർക്ക് 6.10 ലക്ഷം രൂപയാണു ലഭിക്കാനുള്ളത്. കഴിഞ്ഞ ജനുവരി മുതൽ മറ്റൊരു 11 ലക്ഷം രൂപ കൂടി കർഷകർക്കു
കോഴിക്കോട് ∙ ഹോർട്ടികോർപ് സംസ്ഥാനത്തു 1000 ഗ്രാമശ്രീ ഫ്രാഞ്ചൈസി സ്റ്റോറുകൾ ആരംഭിക്കുമെന്നു ചെയർമാൻ എസ്.വേണുഗോപാൽ പറഞ്ഞു. ഓണത്തിനു മുൻപു 250 സ്റ്റോറുകൾ തുടങ്ങും. ഗുണനിലവാരമുള്ള നാടൻ ഉൽപന്നങ്ങളാണു വിതരണം ചെയ്യുക, ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങൾ, പൊതുമേഖല സ്ഥാപന
തിരുവനന്തപുരം ∙ പൊതുവിപണിയിൽ പച്ചക്കറി വില കുതിക്കുമ്പോൾ കൃഷി വകുപ്പിനു കീഴിലുള്ള ഹോർട്ടികോർപ് വിൽപനശാലയിൽ വിലയിൽ ഗണ്യമായ കുറവ്. 1 രൂപ മുതൽ 47 രൂപ വരെ പൊതുവിപണിയിൽ നിന്നു വിലകുറച്ചാണ് പച്ചക്കറി വിൽക്കുന്നതെന്ന് ഹോർട്ടികോർപ് അറിയിച്ചു. ഇഞ്ചി, തക്കാളി, കാരറ്റ്, പയർ, ബീൻസ്, വെള്ളരി, ബീറ്റ്റൂട്ട്,
മുക്കം ∙ വാഴക്കുല വാങ്ങാനോ ഏറ്റെടുക്കാനോ സംവിധാനമില്ലാതായതോടെ മലയോര മേഖലയിലെ കർഷകർ ദുരിതത്തിൽ. രൂക്ഷമായ വേനൽച്ചൂടിൽ വാഴകൾ നിലം പൊത്തി ബുദ്ധിമുട്ടിലായ കർഷകർക്ക് വിളവെടുക്കാറായ സമയത്ത് കുലകൾ വിറ്റഴിക്കാൻ കഴിയാത്തത് ഇരുട്ടടിയായിരിക്കുകയാണ്. കോഴിക്കോട് വേങ്ങേരിയിലെ മാർക്കറ്റായിരുന്നു കർഷകരുടെ ആശ്രയം.
പാലക്കാട് ∙ അടിസ്ഥാന വിലയ്ക്കു പച്ചക്കറി ഏറ്റെടുക്കുന്ന പദ്ധതിയിൽ 5 വിളകൾ കൂടി കൂട്ടിച്ചേർക്കാനുള്ള തീരുമാനം രണ്ടു വർഷമായി ഫയലിൽ ‘ചീയുന്നു.’ നിലവിലെ 16 ഇനങ്ങൾക്കു പുറമേ ചുരയ്ക്ക, ചേന, മത്തൻ, വഴുതന, കോവൽ എന്നീ ഇനങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനമാണു വൈകുന്നത്. വില കാലോചിതമായി
ജീവനക്കാരില്ലാത്ത കാരണമാണു സ്റ്റാൾ പൂട്ടിയതെന്നും സ്ഥാപനത്തിലെ ജീവനക്കാരൻ അവധിയിലാണെന്നും വിശദീകരണം കിഴക്കേക്കവല ∙ നെടുങ്കണ്ടം കിഴക്കേക്കവലയിൽ പ്രവർത്തിച്ചിരുന്ന ഹോർട്ടികോർപിന്റെ പച്ചക്കറിവിൽപന സ്റ്റാൾ അടച്ചുപൂട്ടി. ജീവനക്കാരില്ലാത്ത കാരണമാണു സ്റ്റാൾ പൂട്ടിയതെന്നും സ്ഥാപനത്തിലെ ജീവനക്കാരൻ
മറയൂർ ∙ ശീതകാല പച്ചക്കറികളും മറയൂർ ശർക്കരയും സംഭരിക്കാൻ ഒരുങ്ങി ഹോർട്ടികോർപ്. 30 മുതൽ 6 വരെയാണ് സംഭരണം നടത്തുന്നത്. വട്ടവടയിൽ നിന്ന് 300 ടൺ പച്ചക്കറികൾ സംഭരിക്കാനാണ് കഴിഞ്ഞദിവസം കർഷകരുമായി ചേർന്ന യോഗത്തിൽ തീരുമാനമായത്. കാന്തല്ലൂരിലും വട്ടവടയിലും ഓണ വിപണി ലക്ഷ്യമിട്ട് 800 ടൺ പച്ചക്കറി വിപണിയിൽ
Results 1-10 of 27