Activate your premium subscription today
ലണ്ടൻ∙ ബ്രിട്ടനിലെ നൂറുകണക്കിന് ആളുകൾക്ക് വ്യാജ സ്റ്റാംപ് ഉപയോഗിച്ച കത്ത് ലഭിച്ചതിനെ തുടർന്ന് 5 പൗണ്ട് വീതം ഫൈന്‍ ലഭിച്ചതായി ആരോപണം. വിവാദത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ ഒരുങ്ങി റോയല്‍ മെയില്‍. യഥാർത്ഥ സ്റ്റാംപുകൾ എന്ന് കരുതി ജനം ഉപയോഗിക്കുന്ന ബാര്‍കോഡ് സ്റ്റാംപുകള്‍ വ്യാജമാണെന്ന്
കടുത്തുരുത്തി ∙ ഓശാനഞായർ മുതൽ കുരിശുമരണവും ഉയിർപ്പും വരെയുള്ള ക്രിസ്തുജീവിതം അത്യപൂർവ തപാൽ സ്റ്റാംപുകളിലൂടെ അവതരിപ്പിക്കുകയാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ട. മാനേജർ കടുത്തുരുത്തി മാന്നാർ കയ്യാലയ്ക്കൽ കെ.ടി.ജോസഫ് (ജോയി–68). ഇതിനായി മാത്രം ജോയി റിട്ടയർമെന്റിനു ശേഷം 5 വർഷം കൊച്ചിയിലെ
മനാമ ∙ നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ആരംഭിച്ചതാണ് ബഹ്റൈനിൽ പ്രവാസിയായ ഷൈൻ നായരുടെ സ്റ്റാംപ്, നാണയ ശേഖരണത്തോടുള്ള ഇഷ്ടം. പ്രവാസലോകത്ത് എത്തി 19 വർഷമായിട്ടും ഈ ഇഷ്ടം അഭംഗുരം തുടരുകയാണ് ഷൈൻ നായർ. സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന പിതാവ് അയച്ച കത്തുകളിൽ നിന്നും ലഭിച്ച സ്റ്റാംപുകളിൽ നിന്നാണ് ഷൈൻ നായർ ഇത്തരത്തിൽ ഒരു ശേഖരണത്തോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. ആ സ്റ്റാംപുകളിൽ ഒരുപോലെയുള്ളത് മറ്റു കൂട്ടുകാർക്കു കൊടുത്തിട്ടു കൈവശം ഇല്ലാത്ത രാജ്യങ്ങളുടെ സ്റ്റാംപുകൾ വാങ്ങി സൂക്ഷിച്ചു.അന്ന് അതൊരു വിനോദം എന്ന രീതിയിൽ മുന്നോട്ടു പോയെങ്കിലും പലരും സ്കൂൾ കാലഘട്ടമൊക്കെ കഴിഞ്ഞപ്പോൾ അതൊക്കെ പാടെ ഉപേക്ഷിച്ചു മറ്റു പലതിലേക്കും തിരിഞ്ഞു.
നിലമ്പൂർ ∙ തയ്യൽ തൊഴിലാളിയായ പുലിവെട്ടി അബ്ദുൽ കരീമിന് സ്റ്റാംപ് ശേഖരണമാണ് ഊർജം. 16ാം വയസ്സിലാണ് സ്റ്റാംപ് ശേഖരിച്ച് തുടങ്ങിയത്. 64ാം വയസ്സിലും ആവേശത്തിന് കുറവില്ല. ചന്തക്കുന്ന് സ്വദേശിയായ അബ്ദുൽ കരീം 6-ാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. തുടർന്ന് തയ്യലിലേക്ക് തിരിഞ്ഞു. ഗൾഫിൽ നിന്ന് ബന്ധു അയച്ച കത്തിലെ
കൊച്ചി ∙ ഓരോ സ്റ്റാംപിനും ഒട്ടേറെ കഥകൾ പറയാനുണ്ടാകും. പ്രായമായവർക്കും അങ്ങനെയാണ്. പറഞ്ഞു തീരാത്ത കഥകളേറെ. സ്റ്റാംപുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ലോകത്ത് ഒട്ടേറെ വയോജനങ്ങളുടെ ഇഷ്ട ഹോബി കൂടിയാണു സ്റ്റാംപ് ശേഖരണം. പുതിയ സ്റ്റാംപുകൾക്കായുള്ള അന്വേഷണവും അതു ലഭിക്കുമ്പോഴുള്ള സന്തോഷവുമാണു ഓരോ ദിവസവും
തളിപ്പറമ്പ് ∙ സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ തപാൽ സ്റ്റാംപിന് ഇന്ന് 75 തികയുമ്പോൾ തന്റെ സ്റ്റാംപ് ശേഖരണത്തിൽ ഇതിനെ പ്രത്യേകം സൂക്ഷിക്കുകയാണ് സ്റ്റാംപ് ശേഖരണ രംഗത്ത് (ഫിലാറ്റിക്) സജീവമായ ആലക്കോട് സ്വദേശി നോബി കുര്യാലപ്പുഴ. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1947 ഓഗസ്റ്റ് 15 മുതൽ നവംബർ 20 വരെ രാജ്യത്തിനു
കൊടുമൺ ∙ സ്വാതന്ത്ര്യ സമരസേനാനിക്കൾക്ക് ബിഗ് സല്യൂട്ടുമായി ചന്ദനപ്പള്ളി കുടമുക്ക് ഷിജു മങ്ങാട്ടുമഠത്തിന്റെ സ്റ്റാംപ്, നാണയ ശേഖരം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ മഹാന്മാരുടെയും സമരങ്ങളുടെയും ഓർമപുതുക്കലാണ് ഈ അപൂർവ സ്റ്റാംപ്, നാണയ ശേഖരം. കൊടുമൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറാണ് ഷിജു.
തൃപ്പൂണിത്തുറ ∙ സ്വാതന്ത്ര്യ സമരത്തിന്റെ നേർചിത്രങ്ങളായ പോസ്റ്റൽ കാർഡുകളും ഫസ്റ്റ് ഡേ കവറുകളും സ്റ്റാംപുകളും നിധി പോലെ സൂക്ഷിക്കുകയാണ് എറണാകുളം കൃഷ്ണൻ നായർ സ്റ്റുഡിയോ ഉടമയായ തൃപ്പൂണിത്തുറ ശ്രീപത്മം വീട്ടിൽ അജിത്ത് കൃഷ്ണൻ നായർ.ഗാന്ധിജിയെപ്പറ്റിയുള്ള നൂറിലധികം പോസ്റ്റ് കവറുകളും അപൂർവ ചിത്രങ്ങളുമാണ്
ഏഴംകുളം ∙ മഹാത്മാഗാന്ധിയുടെ ചിത്രമുള്ള ആയിരത്തിലധികം സ്റ്റാംപുകളുടെ ശേഖരം കൊണ്ട് സമ്പന്നമാണ് റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ കെ.കെ മാത്യുവിന്റെ പുതുമല കീപ്പേരിൽ വീട്ടിൽ ഒരുക്കിയിട്ടുള്ള തറവാട് ഹെറിറ്റേജ് മ്യൂസിയം. നൂറ്റിനാൽപ്പതിൽപ്പരം രാജ്യങ്ങൾ ഗാന്ധിജിയുടെ സ്മരണാർഥം ഇറക്കിയിട്ടുള്ള ഒട്ടുമിക്ക
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തപാൽ സ്റ്റാമ്പ് ലേലത്തിന്. 1840 ൽ ബ്രിട്ടനിൽ പുറത്തിറങ്ങിയ സ്റ്റാമ്പാണ് ലേലത്തിന് വയ്ക്കുന്നത്. പോസ്റ്റൽ സർവീസുകളിൽ നവീകരണം കൊണ്ടുവന്ന റോബർട്ട് വാലസിന്റെ ശേഖരത്തിൽ നിന്നുമാണ് സ്റ്റാമ്പ് കണ്ടെടുത്തത്. വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് 1840 ഏപ്രിൽ 10 എന്ന
Results 1-10 of 11