Activate your premium subscription today
Sunday, Mar 23, 2025
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ 10 കിലോമീറ്റർ പരിധിയിലുള്ള നാട്ടുകാർക്ക് സൗജന്യം നൽകണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. സൗജന്യം നൽകേണ്ട പ്രദേശങ്ങളുടെ മാപ്പ് ടോൾ പ്ലാസയിൽ ഒട്ടിച്ച് പ്രതിഷേധ സമരം നടത്തി.ജനകീയവേദി ചെയർമാൻ ബോബൻ ജോർജ്
വടക്കഞ്ചേരി∙ വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ ലോറിക്കു പിന്നിൽ ബൈക്കിടിച്ച് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം പാമ്പാടി കൂരോപ്പട പുലിയുറുമ്പിൽ സജിയുടെയും ഷൈലയുടെയും മകൻ സനലാണ് (25) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോണിന് (25) ഗുരുതരമായി പരുക്കേറ്റു. ഇവരെ തൃശൂർ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വടക്കഞ്ചേരി (പാലക്കാട്) ∙ ദേശീയപാതയിൽ വടക്കഞ്ചേരി മേൽപാലത്തിൽ ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ച്, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ധോണി ഉമ്മിണി പഴമ്പുള്ളി വീട്ടിൽ ബി.അനിൽകുമാറാണ് (24) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1:45 ന് അനിലിന്റെ ബൈക്ക് അതേ ദിശയിൽ സഞ്ചരിച്ച വാഹനവുമായി ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.
വടക്കഞ്ചേരി ∙ പഞ്ചായത്തിലെ മാണിക്കപ്പാടം കരിങ്കുന്നില്‍ വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നു. ദിവസേന 200 ലോഡ് മണ്ണ് ഇവിടെ നിന്ന് പോകുന്നതായി നാട്ടുകാര്‍ വടക്കഞ്ചേരി പഞ്ചായത്തില്‍ പരാതി നല്കി. വീട് വയ്ക്കാന്‍ മണ്ണ് എടുത്തുമാറ്റുന്നതിനായി അനുമതി വാങ്ങിയാണ് വന്‍ തോതില്‍ മണ്ണ് കടത്തുന്നത്.
വടക്കഞ്ചേരി∙ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയോരത്തെ വീടുകളില്‍ മോഷണം നടത്തുന്നവർ അറസ്റ്റിൽ. മലപ്പുറം തേഞ്ഞിപ്പലം സൈനുദ്ദീൻ (42), മലപ്പുറം വലിയപറമ്പ് ചിറകര മുസ്താക്ക് (38) എന്നിവരെയാണു വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു മലപ്പുറം സ്വദേശി മുഹമ്മദ് സിനാനെ (21) ഈ മാസം 14ന്
പാലക്കാട്∙ പാതിരാവിൽ ഹൈവേയിലെ ഇരുളിൽ നിന്നുയർന്ന നിലവിളികൾ ഇന്നും സമീപവാസികളുടെ കാതുകളിൽ മുഴങ്ങുന്നു. ദേശീയപാതയിൽ വടക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണു മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ്
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.