Activate your premium subscription today
അവധിക്കാലത്ത് നാട്ടിൽ എത്തിയാൽ രാവിലെ എണീറ്റ് പല്ലുപോലും തേക്കാതെ സിറ്റൗട്ടിൽ വന്നിരിക്കുക, വഴിയേ പോകുന്നവരോട് എന്ന് വന്നു, എന്ന് തിരിച്ചു പോകും എന്നൊക്കെ വിളിച്ചു പറയുക തുടങ്ങിയ കാര്യങ്ങൾ ഞങ്ങൾ ഗൾഫ് പ്രവാസികൾ പതിറ്റാണ്ടുകളായി പിന്തുടർന്നു
അവധിക്കാലത്ത് പൂമുഖത്തിരുന്നൊരു കട്ടൻ ചായയും കുടിച്ചു നാട്ടുവർത്തമാനം പറയുന്നതിനിടയ്ക്കാണ് ഞാൻ എന്റെ നാട്ടുകാരനായ ചന്ദ്രൻ നായരെ കുറിച്ച് അച്ഛനോട് അന്വേഷിക്കുന്നത്. ഇപ്പൊ നാട്ടിലില്ല, പ്രായമായി. മൂത്ത മോളുടെ അടുത്തു ബാംഗ്ലൂരിലാണ്. ചന്ദ്രൻ നായർക്ക് പ്രത്യേകിച്ച് അങ്ങനെ ഒരു ജോലിയും
ജോലിയുടെ ഭാഗമായി യുഎഇയിലെ അൽ ഐൻ പട്ടണത്തിൽ താമസിച്ചിരുന്ന കാലത്താണ് ഞാൻ റിച്ചാർഡിനെ പരിചയപ്പെടുന്നത്. ഫിലിപ്പീൻസുകാരനായ റിച്ചാർഡ് ഒരു മെക്കാനിക്കൽ എൻജിനീയറാണ്, എന്റെ ഫ്ളാറ്റിന് എതിരെയുള്ള ഫ്ളാറ്റിൽ കുടുംബവുമായി താമസം. സൗമ്യൻ, സുമുഖൻ, ശാന്തൻ. ഭാര്യ ക്ലാരയും അങ്ങനെത്തന്നെ.
ഈയടുത്തകാലത്താണ് എന്റെ ഒരു അനന്തരവൻ സിവിൽ എൻജിനീയറിങ് പരീക്ഷ പാസായത്. സംഗതി സ്വന്തം അമ്മാവനായതിനാലും, ഈ വിഷയത്തിൽ വർഷങ്ങൾക്ക് മുൻപേ കളരിയിൽ ഇറങ്ങിയ ആളായതിനാലും ചെറുക്കൻ എന്നെ വന്നു കണ്ടു, കാര്യങ്ങളൊക്കെ വിശദീകരിച്ചു.
മൂന്നുവർഷം മുൻപ് ഒരവധിക്കാലത്തു നാട്ടിൽ ചെന്നപ്പോഴാണ് കബീർ എന്നെക്കാണാൻ വരുന്നത്. കബീർ എന്റെ പഴയൊരു പരിചയക്കാരനാണ്. ടൗണിൽ ഒരു തുണിക്കട നടത്തുകയാണയാൾ. അയാളുടെ ഒരു ബന്ധുവിന് വേണ്ടി ഞാൻ പണ്ടൊരു വീട് ഡിസൈൻ ചെയ്തു കൊടുത്തിട്ടുമുണ്ട്.
പത്തുപതിനെട്ടു കൊല്ലം മുൻപുള്ള ഒരു സംഭവമാണ്. ഞാനന്നു നാട്ടിൽ ചില്ലറ പ്ലാൻ വരപ്പും സൂപ്പർവിഷനും ഒക്കെയായി നടപ്പാണ്. അങ്ങനെയാണ് ഏതാണ്ട് പത്തുമണിയോടെ വർക്ക് നടക്കുന്ന ഒരു സൈറ്റിൽ എത്തുന്നത്. ബാങ്കിൽ ജോലിയുള്ള ഒരു ചേട്ടന്റെ വീടാണ്. ഫൗണ്ടേഷന്റെ കുഴി എടുക്കുകയാണ്.
പ്രവാസജീവിതത്തിന്റെ ആദ്യ അവധിക്കാലത്താണ് എന്റെ മുൻപരിചയക്കാരനായ നമ്പൂതിരി എന്നെ ഫോണിൽ വിളിക്കുന്നത്. യൂറോപ്പിലോ അമേരിക്കയിലോ മറ്റോ ദീർഘകാലം ജോലി ചെയ്ത അദ്ദേഹം തികഞ്ഞ ലളിതജീവിതം നയിക്കുന്ന, വിവരമുള്ള ഒരു വ്യക്തിയാണ് . ഇപ്പോൾ പട്ടണത്തിൽ ഒരു ചെറിയ ഡിടിപി ഷോപ് നടത്തി
ഇക്കഴിഞ്ഞ അവധിക്കാലത്താണ് ഞാൻ മലപ്പുറത്തുള്ള സുഹൃത്ത് ഇബ്രാഹിമിന്റെ വീട് സന്ദർശിക്കുന്നത്. സത്യത്തിൽ ആ വീട് ഞാൻ പ്ലാൻ ചെയ്തതോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ഞാനുമായി ബന്ധപ്പെട്ടതോ അല്ല, എങ്കിലും ഞാൻ നാട്ടിലുണ്ട് എന്നറിഞ്ഞപ്പോൾ പ്രവാസി കൂടിയായ
നാട്ടിൽ വച്ച് വർഷങ്ങൾക്കുശേഷം അടുത്തകാലത്ത് ഒരു വിവാഹച്ചടങ്ങിനിടിയിലാണ് ഞാൻ എന്റെ ജൂനിയറായി പഠിച്ച രാജേഷിനെ നേരിൽ കാണുന്നത്. രാജേഷ് എന്നെപ്പോലെ ചീള് വീട് പ്ലാനിങ്ങും, വാസ്തുവിദ്യയും മറ്റു തക്കിട തരികിട ഏർപ്പാടുമായി നടക്കുന്ന ആളല്ല. മറിച്ച് ആളൊരു പുലിയാണ്, പുപ്പുലി.
സാർ, നമ്മ വേലയിൽ ടൈം താൻ മുഖ്യം. മിനിമം ടൈമുക്കുള്ളെ മാക്സിമം വേല കംപ്ലീറ്റ് ചെയ്യാ വേണം. എന്നോട് ഇങ്ങനെ പറഞ്ഞത് ഒരു പ്രോജക്ട് മാനേജരോ പ്ലാനിങ് എൻജിനീയറോ അല്ല .നമ്മുടെ കള്ളൻ മാരിമുത്തു ആണ്. എന്റെ കഴിഞ്ഞ ലേഖനത്തിലെ മാരിമുത്തുതന്നെ...ഗുണപാഠം
Results 1-10 of 28