Activate your premium subscription today
സൂര്യനസ്തമിക്കാത്തതെന്ന് പേരുകേട്ട ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഗതകാല പ്രൗഡിയുടെ അടയാളങ്ങളാണ് ഇന്ന് ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറി എന്ന പേരിൽ ലോകത്ത് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ദ്വീപുകളും ദ്വീപസമൂഹങ്ങളും. ഇക്കൂട്ടത്തിൽപെട്ട ദ്വീപുകളായ ഷാഗോസ് ദ്വീപുകളുടെ കൈമാറ്റം അടുത്തിടെ നടന്നു. ഇന്ത്യൻ
ബ്യൂനസ്ഐറിസ് ∙ ഇംഗ്ലിഷ് ഐറിഷ് പോപ് ബാൻഡായ വൺ ഡയറക്ഷന്റെ (1ഡി) താര ഗായകൻ ലിയം പെയിൻ (31) അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു ചാടി മരിച്ചു. കാസ സർ ഹോട്ടലിൽ അദ്ദേഹം താമസിച്ച മുറിയിൽനിന്നു ലഹരിവസ്തുക്കൾ കണ്ടെടുത്തു. ടിവിയും ഫർണിച്ചറും അടിച്ചു തകർത്ത നിലയിലാണ്.
എന്തെങ്കിലും പറഞ്ഞുവരുമ്പോൾ പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടില്ലേ ഓ ഇത് ലോകാവസാനമൊന്നുമല്ല എന്ന്. എന്നാൽ ഇനി പറയാൻ പോകുന്ന നാട്ടിൽ ചെന്ന് നിന്ന് ഇങ്ങനെ പറഞ്ഞാൽ അവർ പറയും, അല്ല ഇതാണ് ലോകമവസാനിക്കുന്നയിടം എന്ന്. അതേ ലോകത്തിന്റെ തെക്കേയറ്റത്തെ ഒരു നാടിനെക്കുറിച്ചാണ് നമ്മൾ ഇനി പറയാൻ പോകുന്നത്.
വിദേശ വനിതയെ കോവളത്ത് അപമാനിച്ചെന്ന പരാതിയിൽ യോഗ കേന്ദ്രം പരിശീലകനെതിരെ പൊലീസ് കേസെടുത്തു.
തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ 20000 വർഷം മുൻപ് മനുഷ്യർ ഗ്ലിപ്റ്റോഡോണുകൾ എന്നറിയപ്പെടുന്ന കുന്നുകൾ പോലെ ആകൃതിയുള്ള വലിയ ജീവികളെ കല്ലുകൾ കൊണ്ട് വേട്ടയാടിയിരുന്നെന്ന് പുതിയ പഠനം. ഗ്ലിപ്റ്റോഡോണുകളുടെ ഫോസിൽ അർജന്റീനയിൽ കണ്ടെത്തിയ ശേഷം നടത്തിയ പഠനത്തിലാണ് ഇതു തെളിഞ്ഞത്. അമേരിക്കൻ വൻകരകളിൽ ഇന്നു
കൗതുകങ്ങൾ ഒളിപ്പിച്ച മാന്ത്രികക്കുടമാണ് ഒളിംപിക്സ്. തികഞ്ഞ കയ്യടക്കത്തോടെ കാണികളെ ഒന്നൊന്നായി കയ്യിലെടുക്കുന്ന നല്ലൊരു മാന്ത്രികനെപ്പോലെ വിശ്വകായിക മഹാമേള ഓരോ നാലുവർഷം കൂടുമ്പോഴും ലോകജനതയെ അതിശയിപ്പിക്കുന്നു. ഈ മഹോത്സവത്തിന്റെ മറ്റൊരു പതിപ്പിനു ജൂലൈ 26നു ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ, ആ നഗരത്തിലൂടെ ഒഴുകുന്ന സെയ്ൻ നദിക്കരയിൽ കൊടി ഉയരുമ്പോൾ ലോകത്തിന്റെ ചങ്കും കരളും പാരിസിനൊപ്പം മിടിക്കും. പിന്നീടുള്ള 15 ദിവസങ്ങളിൽ ശ്വാസം അടക്കിപ്പിടിച്ച് ഒളിംപിക്സിലെ ആവേശപ്രകടനങ്ങൾക്കു ഭൂഗോളത്തിന്റെ മുക്കിലും മൂലയിലുമിരുന്നു കായികപ്രേമികൾ സാക്ഷികളാകും. ഒളിംപിക്സിനെക്കുറിച്ച് ഇക്കാര്യങ്ങൾ കേട്ടിട്ടുണ്ടോ?
ബ്യൂനസ് ഐറിസ്∙ 70,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയുമായി അർജന്റീനിയൻ പ്രസിഡന്റ് ഹവിയർ മിലേ. വരും മാസങ്ങളിൽ തീരുമാനം നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. ജോലി വെട്ടിക്കുറയ്ക്കലുകൾക്കപ്പുറം ചെലവ് ചുരുക്കൽ നടപടിയും സർക്കാർ നടപ്പാക്കും. ഇതിന്റെ ഭാഗമായി പ്രവിശ്യാ ഗവൺമെന്റുകൾക്കുള്ള
കാംഗരൂവിനു ഭക്ഷണം കൊടുക്കുന്ന ഈ അർജന്റീന താരം ഒരു കാലത്ത് ടെന്നിസ് ആരാധകരുടെ ആവേശമായിരുന്നു. ലോക റാങ്കിങ്ങിൽ സിംഗിൾസിലും ഡബിൾസിലും മൂന്നാം റാങ്ക് വരെ എത്തിയ ഗബ്രിയേല സബറ്റീനി. 1988 സോൾ ഒളിംപിക്സിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ സബറ്റീനി 1990ൽ യുഎസ് ഓപ്പൺ കിരീടവും നേടി.
നദിയിലൂടെ മഞ്ഞുമലകൾ ആസ്വദിച്ച് നീങ്ങുന്നതിനിടെയാണ് ബോട്ട് യാത്രക്കാർ ആ കാഴ്ച കണ്ടത്. മഞ്ഞുമലയോട് ചേർന്ന ഭാഗത്തെ വെള്ളം നിറംമാറുകയും പെട്ടെന്ന് ഒരു മഞ്ഞുമല കടലിൽ നിന്നും ഉയർന്നുപൊങ്ങുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അത് താഴുകയും ചെയ്യുന്നുണ്ട്. അപൂർവ പ്രതിഭാസം
ബ്യൂണസ് ഐറിസ്∙ കിഴക്കൻ അർജന്റീനയിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന യാത്രാ വിമാനം വട്ടംകറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഞായറാഴ്ച, രാജ്യതലസ്ഥാനമായ ബ്യൂണസ് ഐറിസിനു സമീപമുള്ള എയറോപാർക് ജോർജ് ന്യൂബെറി വിമാനത്താവളത്തിലാണ് സംഭവം. ശക്തമായ കാറ്റിൽ, നിർത്തിയിട്ടിരുന്ന
Results 1-10 of 110