Activate your premium subscription today
Friday, Mar 14, 2025
Jan 19, 2025
ദുബായ് ∙ 2024ൽ ദുബായിലെ മികച്ച സർക്കാർ സ്ഥാപനമെന്ന ബഹുമതി മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റിന്. ഉപഭോക്തൃ സന്തോഷ സൂചികകളിൽ 98.75% നേടിയാണ് സ്ഥാപനം ഒന്നാമതെത്തിയത്.
Jul 24, 2024
ദുബായ്∙ എട്ട് പുതിയ 132 കെവി ട്രാൻസ്മിഷൻ സബ്സ്റ്റേഷനുകൾ കമ്മിഷൻ ചെയ്തതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എംഡി സായീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 1200 മെഗാവോൾട്ട് ആംപിയർ ശേഷിയുള്ളതാണ് സബ് സ്റ്റേഷനുകൾ. മൊത്തം 136 കോടി ദിർഹമാണ് പദ്ധതിക്കായി ചെലവഴിച്ചത്. ദുബായിൽ വർധിച്ചുവരുന്ന വൈദ്യുതി
Jul 28, 2023
ദുബായ്∙ ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) സ്ഥാപിച്ച 11 കെവി സബ് സ്റ്റേഷനുകളുടെ എണ്ണം 676.....
Jul 22, 2023
ദുബായ്∙ വേനൽച്ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നു തീപടരാനുള്ള സാഹചര്യമുണ്ടെന്നു ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ സുരക്ഷിതമാക്കി സൂക്ഷിക്കണം......
Jun 14, 2023
ദുബായ്∙ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) 6 പുതിയ 132/11 കെവി സബ് സ്റ്റേഷനുകൾ കൂടി പ്രവർത്തന സജ്ജമാക്കി. ജദ്ദാഫ്, തിലാൽ അൽ ഗാഫ്, ബനി യാസ്, ജബൽ അലി പോർട്, മർസ ദുബായ്, യുഫ്ര 1 എന്നിവിടങ്ങളിലാണ് പുതിയ സബ് സ്റ്റേഷൻ സ്ഥാപിച്ചത്...
Aug 1, 2022
ദുബായ്∙ ഇടിവെട്ടു ബിൽ വന്നെന്ന പരാതികളും സൈബർ ആക്രമണങ്ങളും അവസാനിപ്പിക്കാൻ സൂപ്പർ സ്മാർട്ടായി ദുബായ്......
Jun 28, 2022
ദുബായ്∙ സ്വയം നിയന്ത്രിത സംവിധാനത്തിലേക്ക് ദുബായിലെ വൈദ്യുതി വിതരണ രംഗം മാറിയതോടെ വിതരണ രംഗത്തെ തകരാർ കണ്ടെത്താനും പരിഹരിക്കാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ഇനി മനുഷ്യ സഹായം വേണ്ട. ഓട്ടമാറ്റിക് സ്മാർട് റെസ്റ്ററേഷൻ സിസ്റ്റം എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.....
Jun 8, 2022
ദുബായ് ∙ ഗൾഫ് മേഖലയിലെ ആദ്യ ജലവൈദ്യുത നിലയ നിർമാണം ഹത്തയിൽ പുരോഗമിക്കുന്നു. 44% നിർമാണം പൂർത്തിയായതായി ദീവ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) അധികൃതർ അറിയിച്ചു.....
Jan 15, 2022
ദുബായ്∙ ദീവയുടെ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) നാനോ ഉപഗ്രഹം ദീവസാറ്റ്-1 അമേരിക്കയിലെ ഫ്ലോറിഡ കേപ് കനാവെറൽ സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ആദ്യ സിഗ്നലുകളും അയച്ചു തുടങ്ങി.......
Jan 5, 2022
ദുബായ്∙ 50 വർഷം പിന്നിട്ട ദീവയ്ക്ക് (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) 20,000 കോടി ദിർഹത്തിന്റെ ആസ്തി നേടാനും 8600 കോടി ദിർഹത്തിന്റെ നിക്ഷേപങ്ങൾ നടത്താനും സാധിച്ചതായി അധികൃതർ.....
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.