Activate your premium subscription today
Friday, Apr 18, 2025
ദുബായ്∙ മിഡില്‍ ഈസ്റ്റിന്റെ ഗതാഗത ചരിത്രത്തില്‍ നിർണായകമാകും ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയില്‍ ശൃംഖല. യുഎഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് കുതിക്കുന്ന ഇത്തിഹാദ് റെയില്‍ പാത എമിറേറ്റുകള്‍ക്കിടയിലെ യാത്രസൗകര്യം വർധിപ്പിക്കും. ഇതോടൊപ്പം തന്നെ ദുബായ്ക്കും അബുദാബിക്കും
അബുദാബി ∙ അബുദാബിയിൽ നിന്ന് ദുബായിലേക്ക് അരമണിക്കൂറിനകം എത്താൻ സഹായിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതി ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ കാറിൽ ഒന്നര മണിക്കൂറും ബസിൽ രണ്ടര മണിക്കൂറുമെടുക്കുന്നതാണ് അതിവേഗ റെയിൽ സൗകര്യം വരുന്നതോടെ 30 മിനിറ്റായി കുറയുക. ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ
ഇത്തിഹാദ് റെയിൽ ടെൻഡർ ക്ഷണിച്ചതോടെ യുഎഇയുടെ റെയിൽ വികസന ഭൂപടത്തിൽ ഹൈസ്പീഡ് റെയിലും ട്രാക്കിലാകുന്നു. ആദ്യഘട്ടത്തിൽ പൂർത്തിയാകുന്ന ദുബായ്-അബുദാബി അതിവേഗ പാതയിൽ 2030ന് സർവീസ് ആരംഭിക്കും.
ബിഎസ്എൻഎല്ലിന്റെ ആപ്ത വാക്യം തന്നെ ‘കണക്ടിങ് ഇന്ത്യ’ എന്നാണ്. പരസ്പരം കണക്റ്റഡ് ആകുകയാണ് ഇന്നത്തെ ലോകത്തിന്റെ നയം.
അബുദാബി ∙ ഗതാഗത, അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ പ്രാദേശിക, രാജ്യാന്തര കമ്പനികളുമായി 10 കരാറുകളിൽ ഒപ്പുവച്ചു.
ഫുജൈറ∙ ഇത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ ഫുജൈറ അവതരിപ്പിച്ചു. ഫുജൈറയിലെ സകംകം പ്രദേശത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുക. അബുദാബിയിൽ ആരംഭിച്ച ആദ്യ ഗ്ലോബൽ റെയിൽ കോൺഫറൻസിലാണ് ഈ പ്രഖ്യാപനം. 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ പൂർത്തിയാകുന്നതോടെ ഏഴ് എമിറേറ്റുകളെയും 11 പ്രധാന
അബുദാബി ∙ യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ 3 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കുക. ഇത്തിഹാദ് റെയിലിന്റെ നിർമാണം തുടങ്ങി വർഷങ്ങളായെങ്കിലും പാസഞ്ചർ സ്റ്റേഷനുകളുടെ വിവരം
അബുദാബി ∙ യുഎഇ–ഒമാന്‍ ട്രെയിൻ യാഥാർഥ്യമാകുന്നു. ഹഫീത് റെയിൽ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഒപ്പിട്ടു. ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ യുഎഇ
ഷാർജ ∙ ഇത്തിഹാദ് റെയിൽവേ ശൃംഖലയുടെ ഭാഗമായി ഷാർജയിൽ പാസഞ്ചർ സ്റ്റേഷൻ നിർമാണം ആരംഭിക്കുകയാണെന്ന് ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. പ്രതിദിനം 14,000 യാത്രക്കാരെയാണ് ഷാർജ സ്റ്റേഷൻ പ്രതീക്ഷിക്കുന്നത്. ഷാർജയുടെ പ്രധാന മേഖലകളുമായി ബന്ധിപ്പിച്ചാകും ഇത്തിഹാദ് റെയിൽ കടന്നു
അബുദാബി∙ യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഷെയ്ഖ് അഹമ്മദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഇത്തിഹാദ് റെയിലിന്റെ പ്രോട്ടോടൈപ്പ് പാസഞ്ചർ ട്രെയിനിൽ അബുദാബിയിൽ നിന്ന് ദുബായിലേയ്ക്ക് യാത്ര ചെയ്തു. ഇത്തിഹാദ് റെയിലിന്റെ പ്രധാന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്ന അബുദാബിയിലെ അൽ ഫയയിൽ
Results 1-10 of 38
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.