Activate your premium subscription today
Saturday, Mar 22, 2025
ന്യൂഡല്‍ഹി∙ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വസതിയില്‍ ഉള്‍പ്പെടെ സിബിഐ റെയ്ഡ്. മാലിക്കുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലാണ് സിബഐ പരിശോധന നടത്തുന്നത്. ജലവൈദ്യുതപദ്ധതി കരാര്‍ നല്‍കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. അതേസമയം താന്‍ ആശുപത്രിയില്‍ കഴിയുന്ന സമയത്താണ്
ന്യൂഡൽഹി∙ കശ്മീരിലെ പുൽവാമയിൽ 2019 ൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിക്കാനായി പുറപ്പെട്ട തന്നെ വിമാനത്താവളത്തിൽ പൂട്ടിയിട്ടെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കുമായി നടത്തിയ അഭിമുഖത്തിലാണു രാഹുൽ ഇക്കാര്യം വിശദീകരിച്ചത്.
ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ വിമാനത്താവളത്തിൽ പൂട്ടിയിട്ടുവെന്ന
ന്യൂഡൽഹി∙ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ മൊഴി രേഖപ്പെടുത്തി സിബിഐ. റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിലാണ് മൊഴി രേഖപ്പെടുത്തിയത്. അഞ്ച് മണിക്കൂർ സിബിഐ ചോദ്യം ചെയ്തു.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയെന്ന നിലയിൽ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ വീണ്ടും ചോദ്യംചെയ്യും. ഈ മാസം 28ന് ഹാജരാകാനാണു നിർദേശം. കേന്ദ്ര സർക്കാരിന്റെ വീഴ്ച മൂലമാണ് പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമുണ്ടായതെന്നും
ന്യൂഡല്‍ഹി ∙ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പൊലീസ് സ്റ്റേഷനിൽ എത്തിയതിനെച്ചൊല്ലി വിവാദം. ചോദ്യം ചെയ്യലിനു ഹാജരാകാൻ സിബിഐ നോട്ടിസ് കിട്ടിയതിനു പിന്നാലെ ഡൽഹി ആർകെ പുരം പൊലീസ് സ്റ്റേഷനിൽ സത്യപാൽ മാലിക് എത്തിയതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. സത്യപാൽ മാലിക് സ്വമേധയാ വന്നതാണെന്നും
ന്യൂഡൽഹി ∙ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യംചെയ്യുന്നത് വിമർശിച്ച് സിപിഎം. ജനാധിപത്യത്തിനുനേരെയുള്ള നികൃഷ്ടമായ കടന്നാക്രമണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. സത്യപാൽ മാലിക് ഉന്നയിച്ച ആരോപണങ്ങൾക്ക് മോദി മറുപടി പറയണം. സത്യപാലിനെതിരെ സിബിഐയെ അഴിച്ചുവിട്ടെന്നും യച്ചൂരി ട്വീറ്റ് ചെയ്തു.
ശ്രീനഗർ∙ റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യംചെയ്യും. ഈ മാസം 28ന് ഡൽഹി സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇസ്ലാമാബാദ്∙ പുല്‍വാമ ആക്രമണം സംബന്ധിച്ച ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണങ്ങള്‍ ആയുധമാക്കി പാക്കിസ്ഥാന്. മാലിക്കിന്റെ വെളിപ്പെടുത്തൽ പാക്കിസ്ഥാനെ കുറ്റവിമുക്തരാക്കി. രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ സാഹചര്യം ചൂഷണം ചെയ്തു. ഇന്ത്യന്‍ സമീപനം മേഖലയില്‍ അപകടകരമായ
ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണം സംബന്ധിച്ചുൾപ്പെടെ ജമ്മു–കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഉന്നയിച്ച ആരോപണങ്ങൾ ഖണ്ഡിക്കാൻ കേന്ദ്ര സർക്കാരോ ബിജെപിയോ തയാറായിട്ടില്ല. തരംപോലെ എന്തും വിളിച്ചുപറയുന്ന വ്യക്തിയാണു മാലിക്കെന്നും ആരോപണങ്ങളെ അവഗണിച്ചാൽ മതിയെന്നാണു തീരുമാനമെന്നും പാർട്ടിവൃത്തങ്ങൾ
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.