Activate your premium subscription today
കാരാപ്പുഴ ∙ ഹിന്ദു നാടാർ ഉറൈവിൻ മുറൈ സംഘം നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കൊലു പൂജയും മുളൈപ്പാരി ഘോഷയാത്രയും വേറിട്ട അനുഭവമായി. ഉറൈവിൻ മുറൈ സംഘത്തിന്റെ ആഘോഷത്തിൽ കൊലു പൂജയും 'മുളൈപ്പാരി' ഘോഷയാത്രയുമായിരുന്നു പ്രധാന ചടങ്ങുകൾ. ചെടിച്ചട്ടിയിൽ വൈക്കോൽ, മണ്ണ്, വളം എന്നിവ നിറച്ച് നവധാന്യങ്ങൾ പാകി
കോട്ടയം ∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ജോസ്കോ ജ്വല്ലേഴ്സിൽ പുതിയ ആഭരണശേഖരവും ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയും ആയ ടോണി ജോസ് അറിയിച്ചു. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് 5 സ്വർണനാണയങ്ങൾ വീതമാണു സമ്മാനം. ഒരു പവനു മുകളിൽ സ്വർണം
മധുരമില്ലാതെ എന്ത് നവരാത്രി ആഘോഷം? എന്തു ചെയ്യാൻ ഇതൊക്കെ കണ്ട് വായിൽ വെള്ളമിറക്കാമെന്നല്ലാതെ ഒന്നു രുചിച്ചു നോക്കാമെന്നു വിചാരിച്ചാൽ കഴിയില്ലല്ലോ? പ്രമേഹം പിടികൂടിയിരിക്കുകയല്ലേ, തീർച്ചയായും പ്രമേഹം ഉള്ളവർ മധുരം ഒഴിവാക്കണം. പക്ഷേ മധുരം ഒഴിവാക്കുന്നതു കൊണ്ടു പ്രമേഹം മാത്രമല്ല, മറ്റു പല രോഗങ്ങളും
നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ്കൂട്ടുന്നത് രുചികരമായ വിഭവങ്ങളും കൂടിച്ചേരുമ്പോഴാണ്. പല നാട്ടിലും ആഘോഷങ്ങൾ പലരീതിയിലാണ് നവരാത്രി ആഘോഷം െപാടിപൊടിക്കുന്നത്. നവരാത്രി നാളുകളിൽ പാലക്കാട് അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലുവിനു പ്രസാദമായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് പൊള്ളവട. അത് എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
പത്തനംതിട്ട ∙ നവരാത്രി ആഘോഷങ്ങൾക്കു നിറംപകർന്നു വിശ്വാസത്തിന്റെ നിറക്കാഴ്ചയായി സമൂഹമഠങ്ങളിലെ അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലു ഒരുങ്ങി. ഇനിയുള്ള ദിവസങ്ങൾ പൂജയുടെയും പ്രാർഥനകളുടെയും നാളുകൾ.തമിഴ് ബ്രാഹ്മണ സമൂഹമാണു പ്രധാനമായും ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷിക്കുന്നത്. ദേവീ ദേവന്മാരുടെ പലതരത്തിലുള്ള
നവരാത്രി വിഗ്രഹങ്ങൾക്ക് ആചാര വരവേൽപ്; ആഘോഷത്തിന് തുടക്കം തിരുവനന്തപുരം ∙ ഇനി 9 ദിവസം നഗരം സംഗീത, ഭക്തി സാന്ദ്രം. പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളെ ആചാരപൂർവം വരവേറ്റ് വിവിധ ക്ഷേത്രങ്ങളിൽ പൂജക്കിരുത്തിയതോടെ തലസ്ഥാനത്തെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വിശ്വാസപ്പെരുമയുടെ പല്ലക്കിലേറി
മാലക്കല്ല് ∙ നവരാത്രി ഉത്സവത്തിനൊരുങ്ങി കരുവാടകം ദുർഗാ പരമേശ്വരി ക്ഷേത്രം. ഇന്നലെ രാവിലെ ക്ഷേത്രം മേൽശാന്തി ശങ്കരനാരായണ ഭട്ട് നവരാത്രി വിളക്ക് തെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി, 13 ന് വിദ്യാരംഭത്തോടെ സമാപനം. നാളെ രാവിലെ ലളിത സഹസ്ര നാമ പാരായണം. 5ന് രാവിലെ പ്രഭാഷണം, വിവിധ കലാപരിപാടികൾ, 6ന് രാവിലെ
കണ്ണൂർ∙ ദേവീ ഉപാസനയോടൊപ്പം കലയെയും വിദ്യയെയും ദൈവികഭാവത്തിൽ ഉപാസിക്കുന്ന നവരാത്രി ആഘോഷത്തിന് ഇന്നുതുടക്കം. ഇതിനായി കോവിലുകളും ക്ഷേത്രങ്ങളും ഒരുങ്ങി. ഭക്തർ വ്രതമെടുത്ത് ഇന്നുരാവിലെ മുതൽ ദേവീക്ഷേത്ര ദർശനം നടത്തി നവരാത്രി ആഘോഷത്തിന്റെ ഭാഗമാകും. ക്ഷേത്രങ്ങളിൽ നാമജപം, ഭജന, നവരാത്രി വിളക്ക് എന്നിവ
തിരുവനന്തപുരം/പാറശാല∙ നാളെ ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്കായി നഗരം ഒരുങ്ങി. പത്മനാഭപുരത്തുനിന്നു തിരിച്ച നവരാത്രി വിഗ്രഹങ്ങൾക്കു സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ ഭക്തിനിർഭരമായ വരവേൽപ് നൽകി. ഇന്ന് നഗരാതിർത്തിയായ നേമത്തും കിള്ളിപ്പാലത്തും ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും. വൈകിട്ട് കരമന ആവടി അമ്മൻ
കാരാപ്പുഴ ∙ വേറിട്ട ആചാരങ്ങളും ആഘോഷങ്ങളും കൊണ്ട് വ്യത്യസ്തമായി തമിഴ് സംഘത്തിന്റെ നവരാത്രി ഉത്സവം. ഹിന്ദു നാടാർ ഉറൈവിൻ മുറൈ സംഘത്തിന്റെ ‘മുളൈപ്പാറി’ ഘോഷയാത്ര പരിസ്ഥിതി സൗഹൃദപരം, ചെടിച്ചട്ടിയിലോ കുടത്തിലോ വൈക്കോൽ, മണ്ണ്, വളം എന്നിവ നിറച്ച് നവധാന്യങ്ങൾ പാകി മുളപ്പിച്ച് എടുക്കുന്നതാണ് ‘മുളൈപ്പാറി’. 30
Results 1-10 of 62