Activate your premium subscription today
കഷ്ടി അര കിലോഗ്രാം ഭാരമുള്ള ഒരു വസ്തു ചന്ദ്രനിലെത്തിച്ച് തിരികെ ഭൂമിയിലേക്കു കൊണ്ടുവരാന്‍ ഏകദേശം ഒരു ലക്ഷം ഡോളര്‍(ഏകദേശം 8.44 കോടി രൂപ) ചെലവാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പരമാവധി കുറവു സാധനങ്ങള്‍ കൊണ്ടുപോകുന്നതും കൊണ്ടുപോകുന്ന ഓരോഗ്രാമും പരമാവധി ഉപയോഗിക്കുന്നതും
ബുധനാഴ്ച റഷ്യയിലെ സൈബീരിയൻ മേഖലയിലുള്ള യാക്കൂട്ടിയയിൽ ആകാശത്തു ഛിന്നഗ്രഹം കത്തിജ്വലിച്ചു. അന്തരീക്ഷത്തിലേക്ക് എത്തിയ ഛിന്നഗ്രഹം ഘർഷണം മൂലം കത്തി തീപ്പന്തു പോലെ കത്തിജ്വലിക്കുകയായിരുന്നു. ആളപായമോ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യാക്കൂട്ടിയയിലെ ഒലെക്മിൻസ്ക്, ലെൻസ്ക് ജില്ലകളിൽ തീഗോളം
ഈ വർഷം ഏറ്റവും കിടിലനായി വ്യാഴഗ്രഹത്തെ കാണാനുള്ള അവസരം ഇന്നാണു(ഡിസംബർ 7) കേട്ടോ. ഇന്ന് സൂര്യാസ്തമനം മുതൽ കിഴക്ക് വ്യാഴത്തെ കാണാം. നാളത്തെ സൂര്യോദയത്തിന്റെ സമയത്ത് വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. ഭൂമിയുടെ ഒരു വശത്തു സൂര്യനും മറുവശത്തു വ്യാഴവും നേർരേഖയിൽ വരുന്ന ജൂപ്പിറ്റേഴ്സ് ഒപ്പോസിഷൻ എന്ന
വാഷിങ്ടൻ ∙ ശതകോടീശ്വരനായ ബഹിരാകാശയാത്രികൻ ജറെദ് ഐസക്മനെ(41) നാസ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ന്യൂയോർക്ക് ∙ മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ സുനിത വില്യംസ്(59) ബഹിരാകാശനിലയത്തിൽ കുടുങ്ങിയിട്ട് ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും(61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്.
ബഹിരാകാശനിലയത്തിൽ എത്തിയശേഷം മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ തിരിച്ചെത്താനാകാതെയുള്ള സുനിത വില്യംസിന്റെ(59) വാസം ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും(61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്. ഒരാഴ്ചത്തേക്കു പോയ യാത്രികരാണ് ഇവർ. അനിശ്ചിതകാലത്തേക്ക് ഇവർ നിലയത്തിൽ കുടുങ്ങി. സുനിതാ
ന്യൂയോർക്ക്∙ മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ സുനിത വില്യംസ് (59) ബഹിരാകാശനിലയത്തിൽ കുടുങ്ങിയിട്ട് ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും(61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്. 2 മാസം കൂടി കാത്തിരിക്കേണ്ടി വരും ഇവരുടെ മടക്കയാത്രയ്ക്ക്. സുനിത കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ഇപ്പോൾ തനിക്കു ഭാരക്കുറവില്ലെന്നു സുനിത അറിയിച്ചു.
ന്യൂയോർക്ക്∙ ശതകോടീശ്വരൻ, പൈലറ്റ്, ബഹിരാകാശ യാത്രികൻ. ജാറഡ് ഐസക്മാനുള്ള വിശേഷണങ്ങൾ പലതാണ്. നാസയുടെ പുതിയ മേധാവിയായി ജാറഡിനെ ട്രംപ് പ്രഖ്യാപിച്ചതോടെ ലോകം തിരയുകയാണ് ഈ 41 വയസുകാരനെ. 25 വർഷത്തെ തന്റെ കരിയറിൽ ഉയർച്ച താഴ്ചകൾ പലതും കണ്ട ജാറഡ്, ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്തത്തിൽ പങ്കെടുത്തു ചരിത്രം കുറിച്ചു. ഇപ്പോൾ ഏറ്റവും മികച്ച ബഹിരാകാശ ഏജൻസികളിൽ ഒന്നായ നാസയുടെ തലപ്പത്തേക്കും. ആരാണ് ജാറഡ് ഐസക്മാൻ?
ഐസ്ലൻഡിൽ ഈയടുത്ത് നടന്ന അഗ്നിപർവത വിസ്ഫോടനത്തിൽ നിന്നുള്ള ലാവയൊഴുക്ക് ഉപഗ്രഹചിത്രങ്ങളിൽ പിടിച്ചെടുത്ത് നാസ. നാസയുടെ ലാൻഡ്സാറ്റ് 9 ഉപഗ്രഹത്തിലെ ഇമേജറാണ് ദൃശ്യം പകർത്തിയത്.
സൗരയൂഥത്തിലെ നെപ്റ്റ്യൂണിനു സമാനമായ ഒരു വിചിത്ര ഗ്രഹം കണ്ടെത്തിയിരിക്കുകയാണു നാസ. നാസയുടെ എക്സോപ്ലാനറ്റ് (പുറംഗ്രഹ) പര്യവേക്ഷണ ദൗത്യമായ ടെസ്സാണ് ഈ ഗ്രഹത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് ഭ്രമണം ചെയ്യുന്ന നക്ഷത്രവും ഇതും തമ്മിലുള്ള ദൂരം കുറവായതിനാൽ വെറും 21 മണിക്കൂർകൊണ്ട് മാത്രമാണ് ഇതു നക്ഷ്യത്രത്തെ
Results 1-10 of 737