Activate your premium subscription today
വിശാഖപട്ടണം∙ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു താരം ഇരട്ട സെഞ്ചറി നേടുകയും ബാക്കി 10 താരങ്ങളും 35 റൺസിൽ താഴെ മാത്രം നേടുകയും ചെയ്യുന്ന രണ്ടാമത്തെ ഇന്നിങ്സാണ് ഇന്നലെ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ സംഭവിച്ചത്. 2005 അഡ്ലെയ്ഡ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ (226) ഇരട്ട സെഞ്ചറി നേടിയപ്പോൾ ടീമിലെ
ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനായി മുൻ ന്യൂസീലൻഡ് താരം ഡാനിയൽ വെട്ടോറിയെ നിയമിച്ചു. നിലവിലെ പരിശീലകൻ ബ്രയാൻ ലാറയ്ക്കു പകരമാണിത്. 2014 മുതൽ 2018 വരെ ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകനായിരുന്ന വെട്ടോറി, പിന്നീട് ഓസ്ട്രേലിയൻ പുരുഷ ടീമിന്റെ സഹപരിശീലകനായി.
ലണ്ടൻ∙ക്രിക്കറ്റ് ദൈവങ്ങളായ സച്ചിൻ തെൻഡുൽക്കറും ബ്രയാൻ ലാറയും ലണ്ടനിലെ തെരുവിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഇവർ ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരാണ് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റനായ സച്ചിൻ തെൻഡുൽക്കറും വെസ്റ്റ്
അനായാസമായി ജയിക്കേണ്ട മത്സരം തോറ്റത് ബാറ്റർമാരുടെ മോശം പ്രകടനത്തെത്തുടർന്നാണെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് മുഖ്യപരിശീലകൻ ബ്രയാൻ ലാറ. തിങ്കളാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനു ശേഷമാണ് ലാറയുടെ പ്രതികരണം. ഡൽഹിക്കെതിരെ 7 റൺസിനാണ് ഹൈദരാബാദിന്റെ തോൽവി.
ലോകപ്രശസ്തമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (എസ്സിജി)ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറിന്റെയും ബ്രയാൻ ലാറയുടെയും പേരിലുള്ള ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അനാച്ഛാദനം ചെയ്തു. സന്ദർശക ടീമിന്റെ കളിക്കാർ ഇനി ഈ ഗേറ്റിലൂടെയാകും ഗ്രൗണ്ടിലെത്തുക എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശിഖർ ധവാന്റെ ഇന്നിങ്സ് (66 പന്തിൽ 99*) ട്വന്റി20 ക്രിക്കറ്റിൽ താൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണെന്ന് മുൻ വെസ്റ്റിൻഡീസ് താരവും ഹൈദരാബാദ് പരിശീലകനുമായ ബ്രയാൻ ലാറ. 9 വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷം സ്ട്രൈക്ക് കൈവിടാതെ ഇന്നിങ്സിനെ മുന്നോട്ടു നയിച്ച് കളി തന്റെ നിയന്ത്രണത്തിലാക്കാൻ
13.25 കോടി രൂപയ്ക്ക് ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്ക്, 8.25 കോടിക്ക് ഇന്ത്യൻ താരം മയാങ്ക് അഗർവാൾ.... സ്വദേശത്തു നിന്നും വിദേശത്തുനിന്നും മികച്ച താരങ്ങളെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ മിനി ലേലത്തിൽ തിളങ്ങിയപ്പോൾ ടീമിന്റെ ലേല തന്ത്രങ്ങൾ മെനഞ്ഞത് വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ.ഈ സീസണിൽ
മുംബൈ ∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റ് താരം ബ്രയാൻ ലാറ. ‘പ്രതിഭയുള്ള താരമാണു ദേവ്ദത്ത്. കഴിഞ്ഞ വർഷം അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്തു
മുംബൈ∙ ആരോധകരെ ആവേശം കൊള്ളിക്കാൻ ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെ വരാനൊരുങ്ങി ഇതിഹാസ താരങ്ങവായ സച്ചിൻ തെൻഡുൽക്കറും പ്രയൻ ലാറയും മുത്തയ്യ മുരളീധരനും. മാർച്ച് 2 മുതൽ 21 വരെ നടക്കുന്ന റോഡ്...| Sachin Tendulkar | Brain Lara | Manorama News
മുംബൈ ∙ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി തിളങ്ങിയ സൂര്യകുമാർ യാദവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നതായി വെസ്റ്റിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ. സൂര്യയെ ടീമിൽ എടുക്കാത്തതിന് ന്യായമുള്ള | Brian Lara | Manorama News
Results 1-10 of 13