Activate your premium subscription today
പാലക്കാട് ∙ പറമ്പിക്കുളം അണക്കെട്ട് ഇന്ന് രാത്രി 11 മണിയോടെ തുറക്കും. രാത്രി വൈകിയും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണു മൂന്നു സ്പിൽവേ ഷട്ടറുകളും തുറക്കാൻ തമിഴ്നാട് ജലവിഭവ വകുപ്പ് തീരുമാനിച്ചത്. പരമാവധി സംഭരണശേഷി 1,825 അടിയുള്ള പറമ്പിക്കുളം അണക്കെട്ടിൽ രാത്രി 10 മണിയോടെ 1824.60 അടി വെള്ളമായി.
മുതലമട ∙ പറമ്പിക്കുളം അണക്കെട്ടിൽ സ്ഥാപിച്ച പുതിയ ഷട്ടറുകളുടെ ട്രയൽ റൺ അടുത്തയാഴ്ച നടത്താനൊരുങ്ങി തമിഴ്നാട് ജലസേചന വകുപ്പ്. നിലവിൽ രണ്ടു ഷട്ടറുകളും സ്ഥാപിച്ച് അതിന്റെ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡാമിലെ വെള്ളം നിൽക്കുന്ന ഷട്ടറിന്റെ ഭാഗത്തെ പെയിന്റിങ്ങും നടത്തി. ഷട്ടർ ഉയർത്തുകയും താഴ്ത്തുകയും
കൊല്ലങ്കോട് ∙ ജില്ലയുടെ കിഴക്കൻമേഖലയിൽ ശുദ്ധജലക്ഷാമം ഒഴിവാക്കുന്നതിനു പറമ്പിക്കുളത്തു നിന്നു കൂടുതൽ വെള്ളം ലഭിക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ വേണം.പറമ്പിക്കുളം അണക്കെട്ടിൽ 12.2 ടിഎംസി വെള്ളവും തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളിലായി 1.03 ടിഎംസി വെള്ളവുമുണ്ട്. പറമ്പിക്കുളം–ആളിയാർ കരാറിന്റെ ഭാഗമായ
പെരുവെമ്പ് ∙ പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം കേരളത്തിന് അർഹമായ വെള്ളം നൽകുന്നതിൽ തമിഴ്നാടിനു വിമുഖത. അർഹമായ വെള്ളം ലഭിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നു കാണിച്ചു സംസ്ഥാനാന്തര നദീജല വിഭാഗം ചീഫ് എൻജിനീയർ സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തു നൽകി. ഒക്ടോബർ 1 മുതൽ 15 വരെ സെക്കൻഡിൽ 540 ക്യുസെക്സ് വെള്ളമാണു
മുതലമട ∙ വൈദ്യുതി തടസ്സവും നെറ്റ്വർക്ക് പ്രശ്നവും കാരണം പറമ്പിക്കുളം റേഷൻ കടയിൽ നിന്നു റേഷൻ വിതരണം മുടങ്ങുന്നത് ആദിവാസി കുടുംബങ്ങൾക്കു ദുരിതമാകുന്നു. കുരിയാർകുറ്റി, പൂപ്പാറ, അഞ്ചാം കോളനി, കടവ് കോളനി, പിഎപി കോളനി എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങൾക്കു റേഷൻ വിതരണം നടത്തുന്ന പറമ്പിക്കുളം പിഎപി
ന്യൂഡൽഹി ∙ ബഫർ സോൺ (കരുതൽ മേഖല) സംബന്ധിച്ച സുപ്രീം കോടതി ഉത്തരവു പ്രകാരം ഖനന നിരോധനം കേരളത്തിൽ ഏറ്റവും കൂടുതൽ ബാധകമാകുക പറമ്പിക്കുളം വന്യജീവി സങ്കേതത്തിനു ചുറ്റും. കരടുവിജ്ഞാപന പ്രകാരം ഇവിടെ 10.09 കിലോമീറ്റർ വരെ വീതിയിൽ, 264.57 ചതുരശ്ര കിലോമീറ്റർ ബഫർ സോണായിരിക്കും. ഒരു കിലോമീറ്ററിൽ കൂടുതൽ ബഫർ സോണുള്ള സ്ഥലങ്ങളിൽ അത്രയും സ്ഥലത്തും ഖനന നിരോധനമുണ്ടാകുമെന്നാണ് 2011 ലെ മാർഗരേഖ ചൂണ്ടിക്കാട്ടി സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
മുതലമട ∙ ഷട്ടറിനു തകർച്ച സംഭവിച്ച പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് അടിത്തട്ടിൽ. ബലക്ഷയത്തെ തുടർന്നു നടുവിലെ ഷട്ടർ തകർന്നതിനാൽ 6 ടിഎംസിയോളം വെള്ളം പറമ്പിക്കുളം അണക്കെട്ടിൽ നിന്നു ചാലക്കുടി പുഴയിലേക്ക് ഒഴുക്കേണ്ടി വന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് സ്പിൽവേ നിലയിലേക്ക് എത്തിച്ചാൽ മാത്രമേ പുതിയ
മുതലമട ∙ സഞ്ചാരികളുടെ തിരക്കാണു പറമ്പിക്കുളത്ത്. വേനലവധിയിൽ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി പറമ്പിക്കുളം കാടകം കാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് ഓരോ ദിവസവും ഏറി വരുന്നു. പൊതുഅവധി ദിവസങ്ങളിൽ തിരക്കു പരിധി വിടുന്നതു കാരണം സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിക്കുന്നുണ്ട്. അതോടെ പറമ്പിക്കുളം
കാടും കടുവകളും പിന്നെ ആനകളും ഗോത്രജനതയും ഇണങ്ങിയും മെരുങ്ങിയും ജീവിക്കുന്ന കാടകമായ പറമ്പിക്കുളം. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ നിന്നും അരിപ്രിയനായ അരിക്കൊമ്പനെ പറമ്പിക്കുളത്തെ ഒരുകൊമ്പൻ റേഞ്ചിലെ മുതുവരച്ചാലിലേക്ക് കൊണ്ടു വിടാനാണ് വിദഗ്ധ സമിതി ആദ്യം നിർദേശിച്ചത്. പറമ്പിക്കുളത്തും പ്രതിഷേധം കനത്തതിനു പിന്നാലെ അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കാൻ മറ്റു സ്ഥലങ്ങളും സർക്കാരിനു പരിഗണിക്കാം എന്ന് ഹൈക്കോടതി ഉത്തരവ് എത്തി. കൊമ്പനെ മാറ്റാൻ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താനായില്ലെന്നും വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നത്. അപകടകാരിയായ അരിക്കൊമ്പന്റെ കടന്നുവരവ് പറമ്പിക്കുളം മേഖലയെ എങ്ങനെ ബാധിക്കും? ഇതിനെക്കുറിച്ചു പറയേണ്ടതു പറമ്പിക്കുളത്തെ ആദിവാസികളാണ്. അരിക്കൊമ്പനെ കൊണ്ടു വിടുന്ന പറമ്പിക്കുളം മുതുവരച്ചാലിനടുത്തെ കുരിയാർകുറ്റി ആദിവാസി ഊരിലെ ശരത് കുരിയാർകുറ്റി അരിക്കൊമ്പനെ വരവിനെക്കുറിച്ചുള്ള ആശങ്കകൾ മലയാള മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കു വയ്ക്കുന്നു.
മുതലമട ∙ പറമ്പിക്കുളം അണക്കെട്ടിൽ നടുവിലെ തകർന്ന ഷട്ടറിനു പകരം പുതിയ ഷട്ടറിന്റെ ഭാഗങ്ങൾ സ്ഥാപിച്ചു. പുതിയ ഷട്ടറിന് 27 അടി ഉയരവും 42 വീതിയും 35 ടണ്ണോളം ഭാരവും വരും. തിരുച്ചിറപ്പിള്ളിയിലെ വർക്ഷോപ്പിൽ നിർമിച്ചു പറമ്പിക്കുളത്ത് എത്തിച്ച 12 ഭാഗങ്ങളും ഡാമിലെ ഷട്ടറിന്റെ ഭാഗത്തേക്കിറക്കി സ്ഥാപിച്ചു. ഇവ
Results 1-10 of 24