Activate your premium subscription today
Friday, Mar 28, 2025
റോഡിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ പലപ്പോഴും യാത്രക്കാർക്കും പരിസര വാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മനുഷ്യനെ ഇടിച്ചുതെറിപ്പിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു സംഭവം ഋഷികേശിലുണ്ടായി.
ഗംഗാനദിയുടെ കരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച് നടി സംയുക്ത. ടീഷര്‍ട്ടും ഹെഡ്ബാന്‍ഡുമണിഞ്ഞ്, ഋഷികേശിലെ ഗംഗാനദിക്കരയില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനടിയില്‍ ഒട്ടേറെ ആരാധകര്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്. “നാളെ എക്സാം ആണോ” എന്നാണ് ഒരു ആരാധകന്
യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് ലെന. സോളോ ട്രാവൽ ആണ് ഏറെയിഷ്ടം. വീണുകിട്ടുന്ന അവസരത്തിൽ യാത്രകള്‍ നടത്താറുണ്ട്. ഇപ്പോഴിതാ പുതിയ യാത്രാവിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് നടി ലെന. ഇക്കുറി പുണ്യനഗരമായ ഋഷികേശിലേക്കാണ് യാത്ര. ആദ്യമായാണ് ലെന ഋഷികേശ് യാത്ര നടത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍
യാത്രയാണ് എന്റെ തെറാപ്പി, യാത്രയാണ് എന്റെ സന്തോഷം അങ്ങനെ യാത്രയെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ് തെന്നിന്ത്യൻ താര സുന്ദരി റായ് ലക്ഷമിയ്ക്ക്. ഒഴിവ് കിട്ടുന്ന സമയങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പവും അല്ലാതെയും യാത്രകൾ പതിവാണ്. ബീച്ച് വെക്കേഷൻ, അഡ്വഞ്ചർ ട്രിപ്പ്, നേച്ചര്‍ ട്രിപ്പ് എന്നുവേണ്ട ഏതു
ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശ്, വിനോദസഞ്ചാരികളുടെ പറുദീസയാണ്. ആത്മീയതയുടെയും പ്രകൃതിഭംഗിയുടെയും മാത്രമല്ല, ഒട്ടേറെ സാഹസികവിനോദങ്ങളുടെയും നാടാണ് ഋഷികേശ്. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമ്പന്നമാക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് ഋഷികേശ് നല്‍കുന്നത്. വര്‍ഷം മുഴുവനും
ആഗ്ര- ഡൽഹി- മസൂറി യാത്രയ്ക്കിടയിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് ഋഷികേശ് കടന്നുവരുന്നത്. ഒരു തീർഥാടനമല്ല യാത്രയുടെ ലക്ഷ്യമെന്ന് പലകുറി മനസ്സിൽ പറഞ്ഞുവച്ചെങ്കിലും യാത്ര കഴിഞ്ഞപ്പോൾ മനസ്സിനെ ഏറ്റവുമധികം കീഴ്പ്പെടുത്തിയത് ഋഷികേശിന്റെ മാസ്മരികത തന്നെയായിരുന്നു. ഡൽഹിയിൽനിന്ന് ഡെറാഡൂണിലെ ജോളി ഗ്രാൻഡ്
എല്ലാ ഓട്ടപ്പാച്ചിലുകളില്‍ നിന്നും മാറി, ഒരു ദിവസം ബാഗില്‍ പ്രിയമുള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി ഒരു യാത്ര. വീട്ടിലെയും ജോലിസ്ഥലത്തെയും തിരക്കിൽ നിന്നും സ്വസ്ഥമായി കുറച്ച് ദിനങ്ങൾ സമാധാനത്തോടെ ഇരിക്കാൻ ഏത് പെണ്ണാണ് ആഗ്രഹിക്കാത്തത്. മനസ്സിലെ സ്വപ്നങ്ങൾക്കനുസരിച്ച് ലോകത്തിലൂടെ സഞ്ചരിക്കണം.
കാഴ്ചകളിൽ മാത്രം യാത്രയെ ഒതുക്കി നിർത്തേണ്ട, സാഹസികവിനോദങ്ങൾക്കും നിറം പകരാം, എന്നു തെളിയിച്ചിരിക്കുകയാണ് നടി പ്രിയ വാര്യർ. ഭയത്തെ ധൈര്യം കൊണ്ട് മുറുകെപിടിച്ച് സിപ്പ്ലൈൻ യാത്ര നടത്തിയ സന്തോഷത്തിലാണ് താരം. ഋഷികേശിലേക്ക് നടത്തിയ പഴയ യാത്രയുടെ വിഡിയോയാണ് ഏറ്റവും പുതിയതായി പ്രിയ സമൂഹമാധ്യമത്തിൽ
ഒാരോ യാത്രയും പഴയകാലത്തിന്റെ ഒാര്‍മപ്പെടുത്തലുകളാണ്, മലയാളികളുടെ പ്രിയ നടി സംയുക്തയും യാത്രയുടെ ലോകത്തിലൂടെ സഞ്ചരിക്കുകയാണ്. നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. മഹത്വവും സൗന്ദര്യവും നിറഞ്ഞ ഇന്ത്യയുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ ഉത്തരാഖണ്ഡിലെ
ഋഷികേശ് യാത്ര എന്നു നടക്കും എന്ന ചോദ്യം മനസ്സിൽ അവർത്തിച്ചുകൊണ്ടേയിരുന്നു. പല തവണ ശ്രമിച്ചെങ്കിലും യാത്രക്ക് തടസങ്ങളായി ഹിമാലയപ്രളയവും മഹാമാരിയും മാറി വന്നു. അതിനിടയിൽ ഉള്ളുലച്ചു കൊണ്ടുള്ള എന്റെ അച്ഛന്റെ വേർപ്പാടും. അച്ഛന്റെ വിയോഗത്തോടെ മാനസികമായി തളർന്ന ഗായത്രിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.