Activate your premium subscription today
യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്.എന്നാല്‍ നമ്മുടെ യാത്രകള്‍ കുറഞ്ഞ ചെലവില്‍ പോകാന്‍ സാധിക്കുമെങ്കിലോ.. അതും നിരവധി ഓഫറുകളും ലഭിച്ചാലേ...അതും ഡെബിറ്റ് കാര്‍ഡിലൂടെ..യാത്ര, വിനോദം, ഷോപ്പിംഗ് എന്നിവയ്ക്കെല്ലാം ഓഫറുകള്‍ ഒരുക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. ഇതിനായി ഈസ് മൈട്രിപ്പുമായി സഹകരിച്ച്
ഇന്ന് യാത്രാ ഇന്‍ഷുറന്‍സ് യാത്രക്കാര്‍ക്ക് കൂടുതലായി ഒരു ആവശ്യകതയായി മാറുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് ട്രിപ്പ് ക്യാന്സലേഷന് കവറേജ്. ഒരു യാത്ര ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകാന്‍ കഴിയാത്തപ്പോള്‍ സാമ്പത്തിക നഷ്ടം ലഘൂകരിക്കാനാണ് ഇവ സഹായമാകും. വിമാന ടിക്കറ്റുകള്‍,
പെട്ടെന്ന് ഒന്ന് നാട്ടില്‍ പോകണം. യാത്രയോട് അടുത്ത ദിവസങ്ങളില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്താല്‍ കൊടുക്കേണ്ടത് ഇരട്ടിയോളം തുകയായിരിക്കും. അടിയന്തര ആവശ്യങ്ങള്‍ക്ക് വിമാനയാത്രയ്ക്ക് ശ്രമിക്കുന്ന പലര്‍ക്കും ഈ അവസ്ഥ ഉണ്ടാകാറുള്ളതാണ്. എന്നാല്‍, ഇനി ടെന്‍ഷന്‍ വേണ്ട. ഫെയര്‍ ലോക്ക് സേവനം പ്രയോജനപ്പെടുത്തി
ബെംഗളൂരു∙ ആഭ്യന്തര യാത്രയ്ക്ക് കുറഞ്ഞ നിരക്കുമായി കഴിഞ്ഞ വർഷം തുടങ്ങിയ ആകാശ എയർ വ്യാപകമായി സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. സർവീസ് റദ്ദാക്കിയാലും ടിക്കറ്റിന്റെ പണം തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള 15
യാത്രക്കൊരുങ്ങുമ്പോൾ നിരക്കുകൾ കൂടുതലാണെന്ന പരാതി പലർക്കുമുള്ളതാണ്. എന്നാൽ മുൻകൂട്ടി നിരക്കുകൾ കുറവുള്ള സമയത്തെ കുറിച്ച് അറിയാൻ കഴിഞ്ഞാൽ നമ്മുടെ പോക്കറ്റ് ചോർച്ച തടയാൻ കഴിയും. ഗൂഗിളിന്റെ എയർലൈൻ ഫീച്ചർ "ഗൂഗിൾ ഫ്ലൈറ്റ്സ്" യാത്രക്കാർക്ക് താങ്ങാനാവുന്ന ഫ്ലൈറ്റ് ടിക്കറ്റു നിരക്കുകളെ
വലിയ പണക്കാര്‍ക്കു മാത്രം സാധ്യമായതാണ് ക്രൂസ് കപ്പല്‍ യാത്രകളെന്ന പൊതു ധാരണയുണ്ട്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ഫ്ളോറിഡ സ്വദേശി റയാന് ഗഡ്റിഡ്ജിന്റെ അനുഭവം. 2021 മുതല്‍ റോയല്‍ കരീബിയന്റെ ക്രൂസ് കപ്പലില്‍ താമസിക്കുന്നുണ്ട് റയാന്. കരയില്‍ കഴിയുന്നതിനേക്കാള്‍ ചെലവു കുറവാണ് കടലിലെ ആഢംബരകപ്പലിലെ
ടാറ്റയുടെ ഉടമസ്ഥതയിലുള്ളഎയർ ഇന്ത്യ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ 96 മണിക്കൂർ പ്രത്യേക വിൽപ്പന ആരംഭിച്ചു, ഉപഭോക്താക്കൾക്ക് അവരുടെ യാത്രകൾ ആകർഷകമായ നിരക്കിൽ ആസൂത്രണം ചെയ്യാൻ ഇത് അവസരം നൽകുന്നു. ആഭ്യന്തര റൂട്ടുകളിൽ, വൺ-വേ നിരക്കുകൾ ഇക്കോണമിക്ക് 1,470 രൂപയിലും, ബിസിനസ് ക്ലാസിന് 10,130 രൂപയിലും
ഭക്തര്‍ മാത്രമല്ല, സഞ്ചാരികള്‍ അടക്കം ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന ഇടമാണ് മൂകാംബിക ക്ഷേത്രം. കേരളത്തില്‍ നിന്നും വര്‍ഷം തോറും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും കലാപരിപാടികൾക്ക് അരങ്ങേറ്റം നടത്താനുമെല്ലാം മൂകാംബിക കഴിഞ്ഞേ മറ്റൊരു സ്ഥലമുള്ളൂ.
ഗേള്‍സ് ഒണ്‍ലി ട്രിപ്പ്, സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള യാത്രകള്‍ അങ്ങനെ നമ്മള് എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ സ്ത്രീകളെക്കാള്‍ യാത്രകള്‍ അധികം നടത്തുന്നത് പുരുഷൻമാരാണ്, പ്രത്യേകിച്ച് യുവാക്കള്‍. ഏറ്റവും കുറഞ്ഞ ചെലവില്‍ യാത്രകള്‍ ചെയ്യുന്നതും കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതും അവര്‍
ഏതു ദിക്കിലേക്ക് പോയാലും കാണാന്‍ ഒട്ടേറെ കാഴ്ചകളുള്ള നാടാണ് ഇന്ത്യ. വിനോദസഞ്ചാരികളുടെ തിരക്കില്‍ നിന്നും ഒഴിഞ്ഞുമാറി സ്വസ്ഥമായി എവിടേക്കെങ്കിലും യാത്ര പോകാന്‍ ആലോചിക്കുകയാണോ? എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്, വിനോദസഞ്ചാരികളുടെ തിക്കും തിരക്കുമില്ലാത്ത ഒട്ടേറെ ഇടങ്ങള്‍. ഇന്ത്യയിലെ അത്തരം ചില ടൂറിസ്റ്റ്
Results 1-10 of 65