Activate your premium subscription today
അവധി ആഘോഷിക്കാന്‍ ദുബായിലേക്ക് പറക്കുന്നവര്‍ കരുതിയിരിക്കുക... നല്ലതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ വീസ അപേക്ഷ നിരസിക്കപ്പെടാന്‍ ഇടയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റ് വീസയ്ക്കായി സമര്‍പ്പിക്കുന്ന രേഖകളില്‍ അടക്കം ദുബായ് കൂടുതല്‍ കര്‍ശന നിലപാടെടുത്തതോടെ ടൂറിസ്റ്റ് വീസ നിരസിക്കപ്പെടുന്നത്
യുഎഇയില്‍ സന്ദർശക വീസയിലെത്തുന്നവർക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ നല്കുന്ന വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) തുക യുഎഇ നിങ്ങള്‍ക്ക് തിരിച്ചുനല്‍കും. അതിന് ആദ്യം വാറ്റ് റീഫണ്ട് ലഭിക്കാന്‍ അർഹത ഉണ്ടോ എന്ന് അറിയണം.
ഈയടുത്ത് ഇന്റര്‍നെറ്റിലെങ്ങും വൈറലായ ഒരു ദൃശ്യമായിരുന്നു, ദുബായില്‍ ഊബര്‍ വഴി ഒട്ടകയാത്ര ബുക്ക് ചെയ്യുന്ന യുവതിയുടെ വിഡിയോ. സ്ത്രീകളായ രണ്ടു ടൂറിസ്റ്റുകള്‍ ദുബായിലെ ഒരു മരുഭൂമിയില്‍ പെട്ടു പോകുന്നതും തുടര്‍ന്ന് ഊബര്‍ വഴി ഒട്ടകയാത്ര ബുക്ക് ചെയ്യുന്നതുമാണ് വിഡിയോയില്‍ കാണിക്കുന്നത്. തുടര്‍ന്ന്
ദുബായ് ∙ വികസനം ഗ്രാമത്തിലേക്കും വ്യാപിപ്പിച്ച് വിനോദസഞ്ചാരം ശക്തമാക്കാൻ ദുബായ്. 39 കോടി ദിർഹത്തിന്റെ മാസ്റ്റർ പ്ലാനിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ദുബായ് ∙ മധ്യവേനൽ അവധിക്കു ശേഷം ദുബായ് മിറക്കിൾ ഗാർഡൻ തുറന്നു. യുഎഇയിലെ താമസക്കാർക്ക് ടിക്കറ്റ് നിരക്കിൽ 5 ദിർഹം ഇളവുമായാണ് പുതിയ സീസൺ തുടങ്ങിയത്.
അബുദാബി ∙ 2025ൽ യുഎഇ സമ്പദ് വ്യവസ്ഥ 4.8 ശതമാനം ഉയരുമെന്ന് പ്രവചനം.
ദുബായ്∙ ബ്രിട്ടിഷ് സഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഏഴാമത്തെ സ്ഥലമായി ദുബായ് തുടരുന്നു. ബ്രിട്ടിഷ് എയർവേയ്സ് ആണ് സർവേ പുറത്തുവിട്ടത്. മൗറീഷ്യസ്, ഫൂക്കറ്റ്, മിയാമി, ബാങ്കോക്ക്, റോം, ഓസ്ട്രേലിയ, ടോക്കിയോ, ലൊസാഞ്ചലസ്, കരീബിയൻ നഗരങ്ങൾ തുടങ്ങിയ ലോകത്തിലെ ചില മുൻനിര വിനോദസഞ്ചാര കേന്ദ്രങ്ങളെ
ദുബായിലെ പ്രശസ്തമായ ഫെരാരി വേൾഡ് തീം പാര്‍ക്കിനു മുന്നില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവച്ച് നടി മാളവിക മോഹനന്. അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ഇൻഡോർ തീം പാർക്കാണ് ഫെറാരി വേൾഡ്. കേരളത്തില്‍ നിന്നടക്കമുള്ള ഒട്ടേറെ സെലിബ്രിറ്റികള്‍ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ മുന്‍പേ
മനസമാധാനത്തിന്റെ കുളമ്പടി ശബ്ദമാണ് മൗണ്ടഡ് പൊലീസ്. അശ്വാരൂഢരായ പച്ചക്കുപ്പായമണിഞ്ഞ പൊലീസുകാർ ദുബായ് നഗരത്തിലെ പരിചിത കാഴ്ചയാണ്. ദുബായിൽ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്വസ്ഥമായി പ്രവർത്തിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ സേനയുടെ സാന്നിധ്യമാണ്.
ദുബായ് ∙ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെക്കാൾ കുതിപ്പുമായി ദുബായ്.
Results 1-10 of 95