Activate your premium subscription today
ഈ വർഷത്തെ ലോക പൈതൃകവാരം നവംബർ 19 മുതൽ ആരംഭിച്ചു. ആഗ്രയ്ക്ക് പോകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോഴാണ് പറ്റിയ സമയം. ആഗ്രയിൽ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള എല്ലാ സ്മാരകങ്ങൾ കാണാനും ഈ സമയത്ത് പ്രവേശനം സൗജന്യമാണ്. വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായ താജ് മഹലും സൗജന്യമായി
ആഗ്ര ∙ കനത്തമഴയിൽ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിൽ ചോർച്ച. എന്നാൽ, ഡ്രോൺ ക്യാമറ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ വെള്ളം ചെറിയതോതിൽ ഊറിവീഴുന്നതാണെന്നു കണ്ടെത്തിയെന്നും താഴികക്കുടത്തിനു തകരാറില്ലെന്നും പുരാവസ്തു വകുപ്പു വിശദീകരിച്ചു. വ്യാഴാഴ്ച പെരുമഴയിൽ താജ്മഹലിനോടു ചേർന്നുള്ള പൂന്തോട്ടം മുങ്ങിയ
കെയ്റോ ∙ കുട്ടിക്കാലത്തെ ഒരു സ്വപനം മാഗ്ഡി ഈസയെന്ന സഞ്ചാരിക്ക് ലോക റെക്കോർഡാണ് നേടിക്കൊടുത്തിരിക്കുന്നത്. ഈജിപ്ഷ്യനായ മാഗ്ഡി ഈസ (45) പൊതുഗതാഗതം മാത്രം
മഹാനഗരങ്ങളിൽ മെട്രോ ട്രെയിനുകൾ ജീവിതത്തിന്റെ ഭാഗമാണ്. ലോകമെങ്ങുമുള്ള സഞ്ചാരികൾ പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹൽ കാണാനെത്തുന്ന ഇടമാണ് ആഗ്ര. ഇനി ആഗ്രയിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാകും. കാരണം, മെട്രോ ട്രെയിൻ ആഗ്രയിലേക്ക് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര
ലോകത്തെ അദ്ഭുതപ്പെടുത്തിയ നിര്‍മിതിയായ താജ്മഹലിനോടു ചേര്‍ന്നു നടത്തുന്ന സാംസ്ക്കാരിക ആഘോഷമാണ് താജ് മഹോത്സവ്. 18 ന് തുടങ്ങിയ ആഘോഷം 27 വരെയാണ്. ഇന്ത്യയുടെ സാംസ്ക്കാരികവും കലാപരവുമായ വൈവിധ്യത്തേയും സമ്പന്നതയേയും കാണിക്കുന്ന ആഘോഷമാണിത്. പത്തു ദിവസത്തോളം നീണ്ടു നില്ക്കുന്ന താജ് മഹോത്സവില്‍ പ്രാദേശിക
മാർബിളിൽ കൊത്തിയെടുത്ത പ്രണയകൂടീരമെന്നാണ് താജ് മഹൽ വിശേഷിപ്പിക്കപ്പെടുന്നത്. സഞ്ചാരികൾക്കു താജ് മഹൽ എന്ന ലോകാത്ഭുതം പ്രിയപ്പെട്ട ഇടമാകുന്നതു നിത്യപ്രണയത്തിന്റെ സ്മാരകമെന്ന വിശേഷണം കൊണ്ടാണ്. കവിതകളും കഥകളും തുടങ്ങി താജ് മഹൽ പ്രധാന കഥാതന്തുവായ പ്രണയലേഖനങ്ങളും നിരവധിയാണ് പിറവി കൊണ്ടിരിക്കുന്നത്.
ലക്നൗ ∙ താജ് മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി ബിജെപി. രാം മഹൽ എന്നോ ശിവ് മഹൽ എന്നോ പേരു മാറ്റണമെന്നാണ് ബൈരിയ മണ്ഡലത്തിൽനിന്നുള്ള ബിജെപി | Taj Mahal | BJP | Manorama News
ആഗ്ര∙ ബോംബ് ഭീഷണിയെ തുടർന്ന് താജ് മഹൽ സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു. ബോംബ് ഭീഷണിയുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരത്തോളം.... | Taj Mahal | Bomb Threat | Manorama News
ആഗ്ര ∙ താജ് മഹൽ സമുച്ചയത്തിൽ കാവിക്കൊടി വീശിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. വലതുപക്ഷ സംഘടനയിലെ അംഗങ്ങളായ ഗൗരവ് താക്കൂർ, സോനു ഭാഗൽ, വിശേഷ് കുമാർ, റിഷി ലാവണ്യ എന്നിവരെയാണു സിഐഎസ്എഫ് പിടികൂടി | Taj Mahal | Hindu Outfit | Manorama News
ചെന്നൈ ∙ പ്രണയിനിയുടെ ഓർമയ്ക്കായാണ് ഷാജഹാൻ ആഗ്രയിൽ താജ്മഹൽ പണികഴിപ്പിച്ചതെങ്കിൽ തമിഴ്നാട് തിരുവാരൂരിൽ അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് പണികഴിപ്പിച്ച താജ്മഹൽ മാതാവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായിട്ടാണ്. പിതാവിന്റെ
Results 1-10 of 32