ADVERTISEMENT
മനാമ ∙ കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തിന്റെ (ചിങ്ങനിലാവ്) ഭാഗമായി ലോഗോ പ്രകാശനവും ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു. കെഎസ്‌സിഎയിൽ വച്ചു നടന്ന പരിപാടിയിൽ പ്രസിഡന്റ് സന്തോഷ് കുമാർ ആഘോഷ കമ്മിറ്റി കൺവീനർ പ്രവീൺ നായർക്ക് ലോഗോ നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി തുളസി പിള്ള, വിനയചന്ദ്രൻ നായർ, മനോജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂന്ന് സബ് കമ്മിറ്റികളും രൂപീകരിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com