ADVERTISEMENT

കാലടി ∙ കാലടി സ്വദേശിയായ യുവാവ് യുകെയിൽ വാഹനാപകടത്തിൽ മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി ജോർജിന്റെയും ഷൈബിയുടെയും മകൻ ജോയൽ ജോർജ് (24) ആണു മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ ജോയൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. യുകെയിൽ വിദ്യാർഥിയാണ് ജോയൽ. മാതാപിതാക്കൾ വർഷങ്ങളായി യുകെയിലാണ്. സഹോദരി: അനിഷ.

English Summary:

Malayali youth died in accident in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com