Activate your premium subscription today
1. ഏറ്റവും ഉൽപാദനമികവുള്ള കാടകളെ വേണം വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രയോജപ്പെടുത്താവുന്നവയാണ് ജപ്പാൻ കാടകൾ. ഇറച്ചിക്കും (ബ്രോയിലർ) മുട്ടയ്ക്കുമായി (ലയർ) പ്രത്യേകം പ്രത്യേകം ഉരുത്തിരിച്ചെടുത്ത സങ്കരയിനം കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. തമിഴ്നാട് വെറ്ററിനറി
ചെന്നൈ ∙ രാജ്യത്തെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമായ നാമക്കലിനു തിരിച്ചടിയായി ഖത്തറിന്റെ പുതിയ മുട്ട നയം. എഎ, എ എന്നീ ഗ്രേഡുകളിലുള്ള മുട്ട മാത്രമേ ഇനി കയറ്റി അയയ്ക്കാവൂ എന്നാണു ഖത്തറിന്റെ പുതിയ നിബന്ധന. 70 ഗ്രാം ഭാരമുള്ള മുട്ടകളാണ് ആദ്യ വിഭാഗത്തിലുള്ളത്. 60 ഗ്രാമിന് മുകളിൽ ഭാരമുള്ള മുട്ടകൾ എ
ആദ്യം കോഴിയാണോ മുട്ടയാണോ ഉണ്ടായത്? ഉത്തരം പറയുന്നതിന് മുന്‍പ് ചില മുട്ട മാഹാത്മ്യം പരിശോധിക്കാം. കോഴികള്‍ ഉണ്ടാകുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് മുട്ടകള്‍ ഉണ്ടായിരുന്നുവത്രെ. കോഴി മുട്ടയുടെ കഥയിലേക്ക് എത്തുന്നതിനു മുൻപ് ആ ചരിത്രാതീത മുട്ടകളുടെ കാര്യം പറഞ്ഞു തീര്‍ക്കാം. ആദ്യ മുട്ടകള്‍
ഒരു സെന്റ് സ്ഥലത്ത് 15–20 മുട്ടക്കോഴികളെ വളർത്താം. പത്തു സെന്റ് സ്ഥലമുള്ള പുരയിടത്തിൽ ഒരു സെന്റ് സ്ഥലത്ത് 15–20 മുട്ടക്കോഴികളെ വളർത്താം. നിലത്തുനിന്ന് അല്പം ഉയരത്തില്‍ വച്ച കൂടും നല്ലയിനം കോഴിക്കുഞ്ഞുങ്ങളുമുണ്ടെങ്കില് വീട്ടാവശ്യത്തിനു പുറമേ അല്പം ആദായത്തിനുമുള്ള മുട്ട ഉറപ്പ്. പല മോഡലുകളില്‍
അയൽവീട്ടിലെ കോഴികളിൽ പുപ്പുലിയായിരുന്നു സായ്പ് പൂവൻ. നാനാനിറങ്ങൾ വിരിയുന്ന അങ്കവാലും കഴുത്തിലെ മഞ്ഞത്തൂവലുകളും തലയിലെ ചുവന്ന പൂവും കറുത്ത ചിറകുകൾ വീശി ചുറുചുറുക്കോടെയുള്ള നടത്തവുമായി അവൻ പിടക്കോഴികളുടെ മന്മഥരാജനായി വിലസി. താനില്ലെങ്കിൽ ലോകം ശൂന്യം എന്ന ധാർഷ്ട്യം സായിപ്പിനെ അഹങ്കാരിയാക്കുകയും
ഈറോഡ് ∙ അറേബ്യൻ രാജ്യങ്ങളിൽ ചൂടു വർധിച്ചതോടെ തമിഴ്നാട്ടിലെ മുട്ട കയറ്റുമതി ജില്ലയായ നാമക്കലിൽ നിന്നു കയറ്റുമതി കുറഞ്ഞു. നാമക്കൽ ജില്ലയിലെ 1000 മുട്ട ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് ദിനവും 4 കോടി മുട്ടകൾ ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിൽ 70 ലക്ഷം മുട്ടകൾ വിദേശരാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.സൗദി
കറി ആയും, വറുത്തും പുഴുങ്ങിയുമൊക്കെ മുട്ട മലയാളിയുടെ ഭക്ഷണത്തിൽ സ്ഥിരമായുണ്ട്. എന്നാൽ രുചിയിൽ മാത്രമല്ല ഗുണത്തിലും ഏറെ മുന്നിലാണ് മുട്ടയെന്ന് നിങ്ങൾക്കറിയാമോ? ഒരു മുട്ട കഴിക്കുമ്പോൾ ചില്ലറ ഗുണങ്ങളല്ല നിങ്ങൾക്കു ലഭിക്കുന്നത്. ഗുണങ്ങൾ എന്തൊക്കെ എന്നറിയാം: ∙ ഒരു മുട്ട കഴിക്കുമ്പോൾ ലഭിക്കുന്നത് 177
അബുദാബി ∙ കാടുകളിൽ നിന്ന് പക്ഷികളുടെ മുട്ടകൾ ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ അതിപ്രസരമാണ് ഇന്ന് നമ്മുടെ നാട്ടില്‍. ഗ്രാമങ്ങളില്‍ പോലും ഷവര്‍മയും അല്‍ഫഹാമും തന്തൂരിയും ഷവായിയുമൊക്കെയാണ് കുട്ടികളുടെയും യുവതലമുറയുടെയും ഇഷ്ടവിഭവങ്ങള്‍. എന്നാൽ ഇവയാണോ യഥാർഥ വില്ലൻ? ഇവയോടൊപ്പം തൊട്ടുകൂട്ടാന്‍ ലഭിക്കുന്ന 'മയോണൈസ്' എന്ന കുട്ടി വില്ലനെ പലപ്പോഴും
പാലക്കാട് ∙ മുട്ടയ്ക്കുള്ളിലും ചൂടു താങ്ങാനാവാതെ തോടു പൊട്ടിച്ച് 2 കാടക്കുഞ്ഞുങ്ങൾ പുറത്തേക്ക്...! പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10 കാടമുട്ടകളിൽ രണ്ടെണ്ണമാണു വിരിഞ്ഞത്
Results 1-10 of 133