Activate your premium subscription today
രാഗങ്ങൾക്ക് മനുഷ്യന്റെ വികാര വിചാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകൾക്കപ്പുറത്ത് അവയ്ക്ക് മതമൈത്രീയുടെ മറ്റൊരു ഭാവം കൂടി ഉണ്ടെന്നുള്ള കാര്യം സദസ്യരുമായി പങ്കുവച്ച് എഡിജിപി എസ്. ശ്രീജിത്ത്.
ദുബായ് ∙ മലയാള മനോരമ ദുബായിൽ ഒരുക്കിയ വിദ്യാരംഭ വേദിയിൽ അറിവിന്റെ അമൃത് നുകർന്ന് 154 പ്രവാസി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഇവരിൽ 2 ജോഡി ഇരട്ടകളും ഉൾപ്പെടും.
മുംബൈ ∙ അരിയിൽ ഹരിശ്രീ കുറിച്ചും നാവിൽ അക്ഷരാമൃതു നുകർന്നും അറിവിന്റെ ലോകത്തേക്കുള്ള യാത്രയ്ക്ക് തുടക്കം. മലയാള മനോരമ മുംബൈയിൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ ഒട്ടേറെ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ദാദർ ഹിന്ദു കോളനിയിലെ പ്രചാര്യ വൈദ്യ സഭാഗൃഹിലായിരുന്നു ചടങ്ങുകൾ. ഗുരുക്കൻമാരായ പ്രശസ്ത ഇംഗ്ലിഷ്
ചെന്നൈ ∙ കുഞ്ഞുവിരലുകളിലേക്കു ഗുരുക്കന്മാർ പകർന്നു നൽകിയ പുതുവെളിച്ചവുമായി നൂറിലേറെ കുരുന്നുകൾ കൂടി മലയാള മനോരമയുടെ അക്ഷരമുറ്റത്തു നിന്ന് അറിവിന്റെ ലോകത്തേക്കെത്തി. കേരളത്തിൽ നടക്കുന്ന അതേ രീതിയിൽ, നമ്മുടെ പൈതൃകം മുറുകെപ്പിടിച്ച് മലയാള മനോരമ ചെന്നൈ യൂണിറ്റ് സംഘടിപ്പിച്ച വിദ്യാരംഭത്തിൽ 107
പാലക്കാട്∙ മലയാള മനോരമ പാലക്കാട് യൂണിറ്റിൽ നടന്ന വിദ്യാരംഭത്തിൽ 6 ജോടി ഇരട്ടകൾ ഉൾപ്പെടെ 396 കുട്ടികൾ ആദ്യാക്ഷരം എഴുതി. തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാർ, സാഹിത്യ നിരൂപകൻ ആഷാ മേനോൻ, ഒറ്റപ്പാലം തൃക്കങ്ങോട് ജിപിഎൽ ട്രസ്റ്റ് ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ.കെ.ജി.രവീന്ദ്രൻ, സംസ്ഥാന ഹയർ
പനച്ചിക്കാട് ∙ വിജയദശമി ദിനമായ ഇന്നലെ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വാഗ്ദേവതയ്ക്കു മുന്നിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയത് ആയിരക്കണക്കിനു കുരുന്നുകൾ. പുലർച്ചെ 4 മുതൽ സരസ്വതീ മണ്ഡപത്തിലും മണ്ഡപത്തിനോടു ചേർന്നു പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തിലും വിദ്യാരംഭം നടന്നു. തന്ത്രി പെരിഞ്ഞേരിമന
കോട്ടയം ∙ വിജയദശമി ദിനത്തിൽ അറിവിന്റെ മഹാലോകത്തേക്കു കുഞ്ഞുങ്ങളെ ഗുരുക്കന്മാർ കൈപിടിച്ചു നടത്തി. മലയാള മനോരമയുടെ അക്ഷരമുറ്റത്ത് ഇന്നലെ അരിമണിയിൽ വിരിഞ്ഞത് അറിവിന്റെ പൂക്കളങ്ങൾ. കോട്ടയത്ത് മലയാള മനോരമയിലെ വിദ്യാരംഭത്തിൽ ആദ്യാക്ഷരം പകർന്നു നൽകിയതു 8 ഗുരുക്കന്മാരാണ്. അറിവിന്റെ അമൃത് നുണഞ്ഞതു
തിരുവനന്തപുരം∙ വിരൽത്തുമ്പിൽ അക്ഷരങ്ങൾ വിരിഞ്ഞു. അറിവിന്റെ ലോകത്തേക്കു കുട്ടികൾ കാലൂന്നി. അക്ഷര വെളിച്ചത്തിന്റെ നിറവിൽ തിരുവനന്തപുരത്തു മലയാള മനോരമയിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരമെഴുതിയതു നൂറുകണക്കിനു കുരുന്നുകൾ. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എഴുത്തുകാരൻ ജോർജ്
തിരുവനന്തപുരം∙ മലയാള മനോരമയിലെ വിദ്യാരംഭ വേദിയിൽ മകനെയും കൂട്ടി ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ് എസ്പി മെറിൻ ജോസഫ് മുന്നിലെത്തിയപ്പോൾ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആശ്ചര്യപ്പെട്ടു. ‘വളരെ സർപ്രൈസിങ് ആയല്ലോ’ എന്നു പറഞ്ഞ് മെറിന്റെ മകൻ ഈഡൻ ഏബ്രഹാമിനെ മടിയിലേക്കു വാങ്ങി. ഈഡന്റെ വിദ്യാരംഭം കുറിക്കാൻ
തിരുവനന്തപുരം∙ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ മേൽശാന്തി എസ്.എം. കേശവൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിപ്പിച്ചു. വട്ടിയൂർക്കാവ് അറപ്പുര ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭത്തിൽ ടി.കെ.എ. നായർ, ഏഴുമറ്റൂർ രാജരാജ വർമ
Results 1-10 of 143