Activate your premium subscription today
രാജ്യത്തെ രണ്ടാമത്തെ വലിയ പാസഞ്ചർ കാർ നിർമാതാക്കളാണ് ഹ്യുണ്ടേയ്. 1996 ലാണ് ഹ്യുണ്ടേയ് ഇന്ത്യൻ വിപണിയിലെത്തിയത്. 1998 ൽ ആദ്യ വാഹനമായ സാൻട്രോ വിപണിയെത്തി. തുടർന്നിങ്ങോട്ട് മാരുതിയുടെ പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട് ഹ്യുണ്ടേയ്
ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ പ്രാഥമിക പൊതു വില്പന( IPO); പക്ഷെ പണം മുഴുവനായും പോകുന്നത് ദക്ഷിണ കൊറിയയിലേക്ക്. അതാണ് ഹ്യൂണ്ടായ് ഇന്ത്യ ഐപിഒ. നിക്ഷേപകൻ പണം മുടക്കുന്നത് ഹ്യൂണ്ടായ് ഇന്ത്യ ഓഹരി വാങ്ങാനാണ്; എന്നാൽ അതിൽനിന്നും ഒരു രൂപ പോലും ഹ്യുണ്ടായ് ഇന്ത്യക്ക് കിട്ടില്ല. പണമെല്ലാം ദക്ഷിണ
മുംബൈ∙ ആദ്യ രണ്ടു ദിവസങ്ങളിലും കാര്യമായി നിക്ഷേപകരെത്തിയില്ലെങ്കിലും അവസാന ദിവസത്തിൽ ‘അടിച്ചുകയറി’ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ. ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒ ഇന്നലെ വൈകിട്ട് സമാപിച്ചപ്പോൾ ലഭിച്ചത് 237% അധികം നിക്ഷേപകരെ. 27,870 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കൊറിയൻ കമ്പനിയുടെ ഇന്ത്യൻ
മുംബൈ∙ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒയിൽ, ഓഹരി വില 1865–1960 നിലവാരത്തിലാകുമെന്നു സൂചന. നിക്ഷേപ സ്ഥാപനങ്ങൾക്ക് 14നും നിക്ഷേപകർക്ക് 15 മുതൽ 17 വരെയും അപേക്ഷിക്കാനാകുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 25,000 കോടി രൂപയുടേതാണ് കൊറിയൻ കാർ
കൊച്ചി∙ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒ 14 ന് ആരംഭിച്ചേക്കുമെന്നു സൂചന. 14,15,16 ദിവസങ്ങളിൽ നിക്ഷേപകർക്ക് അപേക്ഷിക്കാനാകും. അടുത്തയാഴ്ച പകുതിയോടെ ഓഹരി വില പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. 25,000 കോടി രൂപയുടേതാണ് ഹ്യുണ്ടായുടെ മെഗാ ഐപിഒ. കഴിഞ്ഞ 24നാണ് സെബിയിൽ
∙തുടർച്ചായ മൂന്നാം മാസവും രാജ്യത്തെ കാർ വിൽപന കുറഞ്ഞെങ്കിലും ഉത്സവ സീസണിൽ പ്രതീക്ഷയോടെ കമ്പനികൾ. 3.55–3.60 ലക്ഷം യൂണിറ്റ് കാറുകളാണ് സെപ്റ്റംബറിൽ രാജ്യത്ത് വിറ്റത്. മുൻ വർഷത്തെ ഇതേകാലയളവിനേക്കാൾ 1–2.5 ശതമാനം കുവാണിത്. പൊതു തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങൾ എന്നിവയാണ് സാമ്പത്തിക
കെശ്വിൻ ഹ്യൂണ്ടായിയുടെ പുതിയ ഷോറൂമും, സർവീസ് സെന്ററും എറണാകുളം എം.ജി. റോഡിൽ പ്രവർത്തനമാരംഭിച്ചു. ശ്രി. ജെ.ടി. പാർക്ക് (എക്സിക്യൂട്ടീവ് ഡയറക്ടർ, സെയിൽസ് & മാർക്കറ്റിങ്, ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലി.) ഉദ് ഘാടനം നിർവഹിച്ചു. ഉദയകുമാർ റെഡ്ഡി (എം.ഡി., കെശ്വിൻ ഗ്രൂപ്പ്), ലിഖിത റെഡ്ഡി (എം.ഡി., കെശ്വിൻ
മുംബൈ∙ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, ഫുഡ് ഡെലിവറി ആപ് സ്വിഗ്ഗി എന്നിവയുടെ പ്രാഥമിക ഓഹരിവിൽപനയ്ക്ക്(ഐപിഒ) വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ഐപിഒയിലൂടെ ഏകദേശം 25000 കോടി രൂപ സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപനയാകും
കോട്ടകളുടെ നഗരമായ ഉദയ്പൂരിൽ നെടുംകോട്ടയായി ഹ്യുണ്ടേയ് അൽകസാർ. കണ്ണെഴുതി പൊട്ടു തൊട്ട് ചന്തം ചാർത്തിയ പുത്തൻ എസ് യു വി ഇവിടുത്തെ കോട്ടകളെയും വെല്ലുന്ന ചേലിൽ ഗാംഭീര്യമായി നിലകൊള്ളുന്നു. അത്യാഡംബര കാറുകളെപ്പോലും വെല്ലുവിളിക്കുന്ന സൗകര്യങ്ങളുമായെത്തിയ അൽകസാറിന്റെ രണ്ടാംവരവ് തരംഗമാവുമോ?
മുഖം മിനുക്കിയ അല്ക്കസാര് ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു ഹ്യുണ്ടേയ്.പെട്രോള് വേരിയന്റുകൾക്ക് 14.99 ലക്ഷവും (എക്സ് ഷോറൂം) ഡീസൽ വേരിയന്റുകൾക്ക് 15.99 ലക്ഷം (എക്സ് ഷോറൂം) രൂപയുമാണ് പ്രാരംഭവില.2014 ജൂണിൽ ആദ്യമായി വിപണിയിലവതരിച്ചഅല്ക്കസാര് നിരവധി മാറ്റങ്ങളോടെയാണ് വിപണിയിലേക്കു വീണ്ടും എത്തുന്നത്.
Results 1-10 of 127