സാധന സാമിഗ്രികൾ ഒരു സ്ഥലത്തിന് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കണ്ടുപോകുന്നതിനെയാണ് ഷിപ്പിങ് എന്ന് പറയുന്നത്. ഷിപ്പിംഗ് എന്ന പദം യഥാർത്ഥത്തിൽ കടൽ വഴിയുള്ള ഗതാഗതത്തെയാണ് സൂചിപ്പിക്കുന്നത് , എന്നാൽ അമേരിക്കൻ ഇംഗ്ലീഷിൽ ഇത് കരയിലൂടെയോ വായുവിലൂടെയോ ഉള്ള ഗതാഗതത്തെ സൂചിപ്പിക്കാനു ഈ പദം ഉപയോഗിക്കുന്നുണ്ട്.