Activate your premium subscription today
ജപ്പാനിൽ 1937 ൽ സ്ഥാപിതമാകുന്ന വാഹന നിർമാണ കമ്പനിയാണ് ടൊയോട്ട. കിച്ചിറോ ടൊയോഡയാണ് ടൊയോട്ട സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ടൊയോട്ട, പ്രതിവർഷം 10 ദശലക്ഷം വാഹനങ്ങൾ നിർമ്മിക്കുന്നു.
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോറും (Honda Motor) നിസാൻ മോട്ടോറും (Nissan Motor) ലയിച്ചൊന്നാകാനുള്ള ചർച്ചകളിൽ. ലയനം നടന്നാൽ, ലോകത്തെ ഏറ്റവും വലിയ കാർ നിർമാണക്കമ്പനികളിലൊന്നിന്റെ പിറവിയായിരിക്കും അത്.
2016ല് പുറത്തിറങ്ങിയ കാലം മുതല് ടാക്സിയായും സ്വകാര്യ വാഹനമായും നിരവധി പേരെ ആകര്ഷിച്ച വാഹനമാണ് ഇന്നോവ ക്രിസ്റ്റ. ലാഡര് ഫ്രെയിം ചേസിസും കരുത്തുറ്റ ഡീസല് പവര്ട്രെയിനും ഉയര്ന്ന കാര്യക്ഷമതയും പ്രകടനവുമെല്ലാം ഇന്നോവ ക്രിസ്റ്റയിലേക്ക് കൂടുതല് പേരെ ആകര്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യന്
മാരുതി സുസുക്കി, ഹ്യുണ്ടേയ് ഇന്ത്യ, മഹീന്ദ്ര എന്നിവർക്ക് പുറകെ ടൊയോട്ടയും പുതുവർഷത്തിൽ വാഹനവില വർധിപ്പിക്കുന്നു. ടൊയോട്ടയുടെ ഹൈക്രോസിനു മാത്രമാണ് ഈ വില വർധന എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ആറു വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഈ എം പി വി യ്ക്ക് 36000 രൂപ വരെ കൂടുമെന്നാണ് കമ്പനി
സുസുക്കിയുമായി സഹകരിച്ച് പുതിയ ബാറ്ററി കാര് പുറത്തിറക്കുമെന്ന് ജാപ്പനീസ് വാഹന നിര്മാതാക്കളായ ടൊയോട്ട. മാരുതിയുടെ eVX മോഡലിന്റെ ടൊയോട്ട പതിപ്പായിരിക്കും ഈ വാഹനം. നേരത്തെ അര്ബന് എസ് യു വി കണ്സെപ്റ്റായി ടൊയോട്ട അവതരിപ്പിച്ച മോഡലാണിത്. സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റില് അടുത്ത വര്ഷമായിരിക്കും
സ്വന്തമായി പുതിയൊരു വാഹനം എന്ന സ്വപ്നം പൂവണിയാക്കാൻ ഒട്ടേറെ മലയാളികൾ ഓണക്കാലം തിരഞ്ഞെടുത്തതോടെ കഴിഞ്ഞമാസത്തെ വിൽപനയിലുണ്ടായത് മികച്ച നേട്ടം. എല്ലാ ശ്രേണികളിലുമായി 85,734 പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയതെന്ന് പരിവാഹൻ പോർട്ടലിലെ രജിസ്ട്രേഷൻ വിവരങ്ങൾ വ്യക്തമാക്കുന്നു. ഈമാസത്തിന്റെ ആദ്യ
∙തുടർച്ചായ മൂന്നാം മാസവും രാജ്യത്തെ കാർ വിൽപന കുറഞ്ഞെങ്കിലും ഉത്സവ സീസണിൽ പ്രതീക്ഷയോടെ കമ്പനികൾ. 3.55–3.60 ലക്ഷം യൂണിറ്റ് കാറുകളാണ് സെപ്റ്റംബറിൽ രാജ്യത്ത് വിറ്റത്. മുൻ വർഷത്തെ ഇതേകാലയളവിനേക്കാൾ 1–2.5 ശതമാനം കുവാണിത്. പൊതു തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങൾ എന്നിവയാണ് സാമ്പത്തിക
ഇന്ത്യന് വിപണിക്ക് എസ് യു വികളോടുള്ള പ്രത്യേക ഇഷ്ടം ജാപ്പനീസ് വാഹന നിര്മാതാക്കളായ ടൊയോട്ടക്കും വ്യക്തമായറിയാം. അതുകൊണ്ടുതന്നെ ടൊയോട്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളില് എസ് യു വികളുടെ ശക്തമായ സാന്നിധ്യമുണ്ട്. അടുത്തവര്ഷം ഏറ്റവും കുറഞ്ഞത് മൂന്ന് എസ് യു വികളെങ്കിലും ടൊയോട്ട ഇന്ത്യന്
ഫോർച്യൂണറിനെക്കാൾ വലുപ്പം കുറഞ്ഞ എസ്യുവിയുമായി ടൊയോട്ട. നവംബറിൽ നിർമാണം ആരംഭിക്കുന്ന എസ്യുവി തുടക്കത്തിൽ തായ്ലൻഡിലായിരിക്കും വിൽപനയ്ക്ക് എത്തുക. ടൊയോട്ടയുടെ മുൻകാല മോഡൽ എഫ്ജെ ക്രൂസറിന്റെ പേര് ഉപയോഗിച്ചായിരിക്കും പുതിയ വാഹനം എത്തുക. ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന വാഹനം ഫോർച്യൂണറിന്റെ ചെറു
ജാപ്പനീസ് വാഹന നിര്മാതാക്കളായ ടൊയോട്ട വരുന്ന രണ്ടു വര്ഷത്തിനുള്ളില് ഇന്ത്യന് വിപണിയില് മൂന്നു പുതിയകാറുകള് പുറത്തിറക്കും. ഇന്ത്യന് വിപണിയില് എസ് യു വികളോടുള്ള താല്പര്യം തിരിച്ചറിഞ്ഞുകൊണ്ട് മൂന്ന് എസ് യു വികളെ തന്നെയാണ് ടൊയോട്ട പുറത്തിറക്കുന്നത്. ഇക്കൂട്ടത്തില് ടൊയോട്ടയുടെ ആദ്യത്തെ
ജപ്പാനിലെ ഏഴ് വാഹന മോഡലുകളുടെ സർട്ടിഫിക്കേഷൻ പരിശോധനയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ടൊയോട്ട ചെയർമാൻ അകിയോ ടൊയോഡ. ഇതിൽ മൂന്നെണ്ണത്തിന്റെ ഉൽപാദനം ടൊയോട്ട നിർത്തിവയ്ക്കുകയും ചെയ്തു.
Results 1-10 of 183