Activate your premium subscription today
‘ആദ്യമായി അടുത്തറിഞ്ഞ സ്പോർട്സ് കാർ ടൊയോട്ട സെറയായിരുന്നു. അത് നാട്ടിലെത്തിയ നാളുകളിൽ ഉറക്കം പോലുമില്ലാതെ, എത്രയോ ദിവസങ്ങൾ ആ വാഹനത്തിനൊപ്പമായിരുന്നു. എന്നെ അത്രയധികം എക്സൈറ്റ് ചെയ്യിച്ച കാറുകൾ വേറെയില്ല. വാഹനങ്ങളായിരുന്നു എന്റെ പാഷൻ. ബാല്യത്തിൽ തുടങ്ങി ഇപ്പോഴും എന്നിൽ ആവേശം ജനിപ്പിക്കുന്ന,
Results 1-1