ADVERTISEMENT

ഫിലഡൽഫിയ/തൃശൂർ∙ ജയിംസ് വില്യം (86) അന്തരിച്ചു. തൃശ്ശൂർ നെല്ലിക്കുന്ന് ചീരൻ കുടുംബാംഗമാണ്. നെല്ലിക്കുന്ന് സീയോൻ ബ്രദറൻ ചർച്ച് അംഗമായിരുന്നു.സി.ജെ. സാമുവൽ തമ്പിയുടെ സഹോദരനാണ്. ഭാര്യ: മറിയാമ്മ ജെയിംസ്

മക്കൾ: ജോസഫ് ജെയിംസ് (ജോമോൻ), റേ ഗ്ലിനിസ് ജോസഫ് (റെയ്മോൾ), ദോഹ, ജിനു അനൂപ്, അനൂപ് തോമസ്, ചെന്നൈ, മിനു അജി, അജി തോമസ്, തൃശൂർ, വർഗീസ് ജെയിംസ് (ജെറി), അനിത ജെയിംസ്, ലണ്ടൻ.

കൊച്ചുമക്കൾ: ജിന വിവേക്, വിവേക് സാം ജോർജ്, ക്രിസ്ലിൻ മരിയ ജോസഫ്, മെറിലിൻ ഗ്ലോറിയ ജോസഫ്, ആൻ റേച്ചൽ അജി, ജോവാന മറിയം അനൂപ്, പോൾ തോമസ് അജി, ജോഹാൻ ജെയിംസ്, അന്നബെല്ലെ ജെയിംസ്. സംസ്കാരം  22ന് നെല്ലിക്കുന്ന് സീയോൻ ബ്രദറൻ പള്ളി സെമിത്തേരിയിൽ നടക്കും. രാവിലെ 8ന് വസതിയിൽ ശുശ്രൂഷ ആരംഭിക്കും. 2.30ന് നെല്ലിക്കുന്ന് ഓഡിറ്റോറിയത്തിലെ സീയോൻ ബ്രദറൻ പള്ളിയിൽ പൊതുദർശനവും തുടർന്ന് ശുശ്രൂഷയും നടക്കും. വൈകിട്ട് 5.30നാണ് സംസ്കാരം.

വിവരങ്ങൾക്ക്: ഡോ. റോളണ്ട് ഗോഡ്‌ലി: +91-9447342950, ജോസഫ് ജെയിംസ്: +91-6364000122

English Summary:

James William, Brother of CJ Samuel Thampi, Passed Away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com