Activate your premium subscription today
കുടുംബ ബജറ്റിൽ ഒഴിച്ചുകൂടാനാകാത്തതാണ് കുട്ടികളുടെ വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിനു സമയം അടുക്കുമ്പോൾ മാത്രം ഇതിനെപ്പറ്റി കാര്യമായി ചിന്തിക്കാൻ തുടങ്ങുകയാണു പതിവ്. കുട്ടികളുടെ വ്യക്തിത്വത്തിനും വളർച്ചയ്ക്കും അടിത്തറയിടുന്ന പ്രൈമറി-ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് കൃത്യമായി തുക നീക്കിവയ്ക്കേണ്ടത്
ഒരു മാസത്തേക്കുള്ള ഒറ്റ ഷോപ്പിങ് കുടുംബ ബജറ്റ് ആസൂത്രണത്തിനു നല്ല മാർഗമായി കാണാം. പക്ഷേ, അപ്പോൾ, ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങുന്ന ‘സമ്പ്രദായം’ മലയാളികൾക്കിടയിലുണ്ട്. അതിലെ നഷ്ടസാധ്യത കൂടി കണക്കിലെടുത്തുവേണം ബജറ്റ് ആസൂത്രണം.
ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദേശം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എത്തനോൾ ഉൽപ്പാദിപ്പിക്കുന്നതിന് കരിമ്പ് ജ്യൂസോ സിറപ്പോ ഉപയോഗിക്കരുതെന്ന് പഞ്ചസാര മില്ലുകൾക്ക് നിർദ്ദേശം നൽകി. കരിമ്പിൻ ജ്യൂസിൽ നിന്ന് എത്തനോൾ നിർമ്മാണത്തിനായി ഏകദേശം 2.14 ദശലക്ഷം ടൺ
കുടുംബ ബജറ്റിൽ മിച്ചം പിടിക്കുക എന്നത് പറയാൻ എളുപ്പമാണെങ്കിലും നടപ്പിലാക്കൽ അത്ര എളുപ്പമല്ല. എന്നാൽ സൂപ്പർമാർക്കറ്റിലെ പ്രതിമാസ ഷോപ്പിങ്ങിൽ മോശമല്ലാത്തൊരു ‘ലാഭം’ നേടാൻ അൽപം കരുതൽ മതി. പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് അൽപം ശ്രദ്ധയോടെ ആക്കിയാൽ പണം ലാഭിക്കാം.
ശമ്പളം ഒരിക്കലും തികയുന്നില്ലെന്ന പരാതിയുള്ള ആളാണോ നിങ്ങൾ? ഓരോ മാസത്തേയും ആഗ്രഹങ്ങൾ നടത്തി കഴിയുമ്പോൾ ഒന്നും ബാക്കി വെക്കാൻ കാണാറില്ലേ? 67 ശതമാനം ഇന്ത്യക്കാരും വ്യക്തിഗത വായ്പകൾ ശമ്പളത്തിന് പുറമെ എടുത്ത് 'കാര്യങ്ങൾ' നടത്തുന്നവരാണ് എന്ന് ഒരു ഫിൻ ടെക് കമ്പനിയുടെ സർവേയിൽ പറയുന്നു. പലിശ നിരക്കുകൾ
വിവാഹിതരുടെ ഇടയിൽ ലോകമെമ്പാടുമുള്ള വിവിധ സർവേകൾ കാണിക്കുന്ന കാര്യം പണത്തിന്റെ പേരിലാണ് പകുതിയിലധികം തല്ലുകളും ഉണ്ടാകുന്നതെന്നാണ്. പല ഭൂഖണ്ഡങ്ങളിലെയും സർവേ ഫലങ്ങൾ ഇത് ശരി വെക്കുന്നുണ്ട്. കൈവിട്ടു പോകുന്ന ചെലവുകളും ദാമ്പത്യ ബന്ധം ശിഥിലമാക്കുന്നുണ്ട് എന്നാണ് സർവേകൾ പറയുന്നത്. ബന്ധങ്ങളിൽ പണം
ജീവിതത്തിൽ സാമ്പത്തികമായി മെച്ചപ്പെടണമെന്ന് ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ സമ്പത്തിനോടു നിയതമായ ആഭിമുഖ്യവും മനോഭാവവും വച്ചുപുലർത്തുന്നവർ വിരളമാണ്. പണത്തോടുള്ള മനുഷ്യന്റെ സമീപനത്തിൽ കൗതുകകരമായ ചില മനോഭാവങ്ങൾ ദർശിക്കാനാവും. പണം തിന്മയായി കരുതുന്നവർ പണമാണ് എല്ലാ പ്രശ്നത്തിനും
കോവിഡ് ഉയർത്തിയ ഭീഷണിയിൽ ആടിയുലഞ്ഞ മലയാളി കുടുംബങ്ങളിലെ വിട്ടുമാറാത്ത സാമ്പത്തിക ഭീതി, ചെലവുകൾ നിയന്ത്രിച്ചേ മതിയാകൂ എന്ന തിരിച്ചറിവ് മൂന്നിൽ രണ്ടു കുടുംബങ്ങളിലുമുണ്ടാക്കി. വരും കാല സാമ്പത്തികസ്ഥിതിയെക്കുറിച്ച്, നാലിൽ മൂന്ന് കുടുംബങ്ങളിലെങ്കിലും ആശങ്കകൾ നിലനിൽക്കുന്നതായി കാണാം. വഴിപാടു പോലെ, ഫോം പൂരിപ്പിക്കുന്ന തരത്തിൽ കുടുംബ ബജറ്റ് തയാറാക്കുന്നതിന് പകരം സാമ്പത്തിക ഞെരുക്കങ്ങളെ മറികടക്കാനും മിച്ച സമ്പാദ്യം വർധിപ്പിച്ചെടുക്കുന്നതിനുമുള്ള ശക്തമായ അതിജീവന ഉപകരണങ്ങളായി ബജറ്റിനെ പ്രയോജനപ്പെടുത്താം.
കേരള സമൂഹത്തിൽ മൂന്നിൽ രണ്ടും ഇടത്തരം, സാമ്പത്തിക സ്ഥിതിയുള്ള മധ്യവർഗ കുടുംബങ്ങളാണെന്നു പറയാം. ഇവരിൽ തന്നെ ലോവർ മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് എന്നിങ്ങനെയുള്ള തരംതിരിവും പ്രത്യേകതകളും പ്രകടമാണ്. മധ്യവർഗകുടുംബങ്ങളെ അടിസ്ഥാനമാക്കി ശരാശരി മാതൃകകളും ഉദാഹരണങ്ങളിലും കൂടി കുടുംബ ബജറ്റുകൾ എങ്ങനെ ലളിതമായി തയാറാക്കാമെന്ന് മനസ്സിലാക്കാം.
എല്ലാ മാസവും ശമ്പളം വീണാൽ ഓരാഴ്ചയ്ക്കകം തീർന്നുപോകും. പിന്നെ അടുത്തമാസം ആകുന്നതുവരെ ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കണം. എന്നാൽ അടുത്തമാസം ശമ്പളം കിട്ടിയാലോ ക്രെഡിറ്റ് കാർഡ് തുക അടയ്ക്കാനേ കാണൂ. ഒന്നും മിച്ചമുണ്ടാകില്ല. ഈ സ്വഭാവക്കാരാണോ നിങ്ങൾ? പണം ചെലവഴിക്കുന്ന രീതിയിൽ ചെറിയൊരു മാറ്റം
Results 1-10 of 52