Activate your premium subscription today
ന്യൂഡൽഹി∙ 2025 ഏപ്രിൽ 1 മുതൽ 10 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് 30 ദിവസത്തിലും പഴക്കമുള്ള ഇ–ഇൻവോയിസുകൾ റിപ്പോർട്ട് ചെയ്യാനാകില്ല. യഥാസമയത്തുള്ള നികുതി ഇടപാട് ഉറപ്പാക്കാനും ടാക്സ് ഇൻവോയിസിങ് റിപ്പോർട്ടിങ്ങിലെ കാലതാമസം ഒഴിവാക്കാനുമാണിത്. 100 കോടി രൂപയ്ക്ക് മുകളിലുള്ള
ഒമാനില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള ആദായ നികുതി നടപ്പിലാക്കുന്നതിനുള്ള നിയമ നിര്‍മാണം അവസാന ഘട്ടത്തിലെന്ന് മജ്ലിസ് ശൂറ ഇക്കണോമിക് ആൻഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്മാന് അഹമ്മദ് അല്‍ ശര്‍ഖി.
കൃത്യമായി നികുതി നൽകുന്നു, പക്ഷേ, അതിനുതക്ക സൗകര്യങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുന്നില്ലെന്ന നികുതിദായകരുടെ ആശങ്ക കൂടിവരികയാണെന്ന് സ്ഥാണു ആർ.നായർ. മലയാള മനോരമ ഹോർത്തൂസിൽ ‘നികുതി നിത്യജീവിതത്തിൽ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ സംസ്ഥാനത്തു വിറ്റഴിക്കുന്ന ഒരു ഉൽപന്നത്തിന്റെ പോലും വിറ്റുവരവിന്റെയോ ജിഎസ്ടി വരുമാനത്തിന്റെയോ കണക്കുകളില്ലാതെ ജിഎസ്ടി വകുപ്പ്. ഇതില്ലെങ്കിൽ പിന്നെ ജിഎസ്ടി വകുപ്പ് എങ്ങനെ നികുതി പിരിവ് ഉൗർജിതമാക്കുമെന്ന ചോദ്യത്തിന് അവർക്ക് മറുപടിയുമില്ല. ജിഎസ്ടി നടപ്പാക്കി 7 വർഷം കഴിഞ്ഞിട്ടും
മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡിന് രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 18% ഇടിവ്. 3103 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇത് 3786 കോടി രൂപയായിരുന്നു. ഓഹരി വിപണിയിൽ 6 ശതമാനം തകർച്ചയാണ് ഇതെത്തുടർന്നു നേരിട്ടത്. രണ്ടുവർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നഷ്ടം. അതേസമയം, ജൂലൈ–സെപ്റ്റംബർ പാദത്തിൽ
കമേഴ്സ്യൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്തു ബിസിനസ് ചെയ്യുമ്പോൾ നികുതിദായകർ അഥവാ ബിസിനസുകാർ റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം) വഴി ജിഎസ്ടി അടയ്ക്കേണ്ട ബാധ്യത നിലവിൽ വന്നിരിക്കുന്നു. ഇത് 2024 ഒക്ടോബർ 10നാണ് പ്രാബല്യത്തിലായത്. നോട്ടിഫിക്കേഷൻ നമ്പർ 09/2024 Central Tax (Rate) dated 08.10.24 പ്രകാരം
ന്യൂഡൽഹി ∙ സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതത്തിന്റെ 2 ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 3,430 കോടി രൂപ ലഭിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 1.78 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബറിലെ ഗഡുവിനു പുറമേയാണ് മറ്റൊരു ഗഡു കൂടി മുൻകൂറായി നൽകിയിരിക്കുന്നത്. ഉത്സവകാലം കൂടി കണക്കിലെടുത്താണ് നടപടി.
എസ്എംഎസിൽ സുരക്ഷിത ലിങ്കുകൾ വാണിജ്യ സ്ഥാപനങ്ങൾക്ക് അവരുടെ ഉപയോക്താക്കൾക്ക് ഇന്നു മുതൽ എസ്എംഎസുകൾ വഴി സുരക്ഷിതമായ ലിങ്കുകൾ മാത്രമേ അയയ്ക്കാൻ കഴിയൂ. ടെലികോം സേവനദാതാവിൽ നിന്ന് മുൻകൂറായി അംഗീകാരം ലഭിച്ച (വൈറ്റ്ലിസ്റ്റഡ്) ലിങ്കുകൾ അല്ലെങ്കിൽ മെസേജ് ബ്ലോക്ക് ആകും. സൈബർ തട്ടിപ്പുകൾ തടയാനാണിത്. ആധാർ
കൊച്ചി∙ ഇതര സംസ്ഥാനങ്ങളിൽ നിന്നു മുട്ട കൊണ്ടുവരുന്നതിനു പ്രവേശന നികുതി/ഫീസ് ഈടാക്കുന്നതു സംബന്ധിച്ച തർക്കം ഹൈക്കോടതി പരിഗണിക്കുന്നു. ഇത്തരം സാധനങ്ങൾക്കു നികുതി ചുമത്തുന്നത് ജിഎസ്ടി നിയമ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നു ഹർജിക്കാർ ആരോപിച്ചു. എന്നാലിത് നികുതി അല്ലെന്നും പൊതുജനാരോഗ്യം മുൻനിർത്തിയുള്ള പരിശോധനയ്ക്കും രോഗപ്രതിരോധ നടപടികൾക്കും വേണ്ടിയുള്ള ഫീസ് ആണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
കലിഫോർണിയ ∙ യു എസിൽ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ മാത്രമായോ ഇത് ഒരു സപ്ലിമെന്ററി ഇൻകം ആയോ ജീവിക്കുന്ന ഏഴു കോടി ജനങ്ങളുണ്ട്.
Results 1-10 of 49