Activate your premium subscription today
Friday, Mar 28, 2025
ദുബായ് ∙ വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്കു തുടക്കമിട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. കെഎംസിസിയുമായി സഹകരിച്ചാണ് ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾക്കായി പരിപാടി നടത്തുന്നത്. മൊത്തം 5000 തൊഴിലാളികൾക്ക് ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരത നൽകും.
മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള് പരിശോധിച്ചതിലൂടെ 250 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്നും ക്രിപ്റ്റോ ആസ്തികളെക്കുറിപ്പ് വാട്ട്സാപ് സന്ദേശങ്ങളിൽ നിന്നുള്ള തെളിവുകളും ഇത്തരം പണം കണ്ടെത്താൻ സഹായിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻപണം ഒളിപ്പിച്ച സ്ഥലങ്ങൾ ട്രാക്ക്
ഡിജിറ്റൽ അറസ്റ്റ് അല്ലെങ്കിൽ വെർച്വൽ അറസ്റ്റ് നടപടികളൊന്നും ഇന്ത്യയിലില്ലെന്ന് പൊലീസ് വിശദീകരണം നൽകിയിട്ടും ഇതുമായി ബന്ധപ്പെട്ട സൈബര് തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. വിദ്യാസമ്പന്നരുൾപ്പെടെ ഈ തട്ടിപ്പിനിരയാകുന്നു. ഇപ്പോഴിതാ തട്ടിപ്പുകാരെ കുടുക്കാൻ
ഐഡന്റിറ്റി മോഷണത്തിനിരയായി ബിടിഎസ് താരം. ദക്ഷിണകൊറിയൻ സംഗീതബാൻഡായ ബിടിഎസിലെ ജിയോൺ ജങ് കുക്കാണ് അടുത്തിടെ തട്ടിപ്പിനിരയായത്. താരത്തിന്റെ കോടികൾ വിലമതിക്കുന്ന ഓഹരികളാണ് തട്ടിപ്പ് നടത്തിയവർ ലക്ഷ്യമിട്ടത്. അതേസമയം, സംഭവത്തിൽ താരത്തിന് അനുകൂലമായി വിധി വന്നതിന്റെ സന്തോഷത്തിലാണ് ബിടിഎസ് ആർമി എന്ന ആരാധകവൃന്ദം.
ഒരു എമർജൻസി മീറ്റിങിന് കോൺഫറൻസ് റൂമിലേക്ക് ഓടുമ്പോഴാണ് പരിചയമില്ലാത്ത നമ്പരിൽ നിന്ന് മെറിയ്ക്ക് ഒരു കോൾ വന്നത്. ഒരു നിമിഷം ശങ്കിച്ചെങ്കിലും മെറി ആ കോളെടുത്തു. കുറിയർ കമ്പനിയിൽ നിന്നാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഫ്ലാറ്റ് അഡ്രസിൽ ഒരു കുറിയർ വന്നിട്ടുണ്ട്. താൻ ഓഫീസിലാണ്, സെക്യൂരിറ്റിയെ ഏല്പിച്ചാൽ മതി
തിരുവനന്തപുരം ∙ വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവ് കൈകാര്യം ചെയ്തത് ആഗോളതലത്തിൽ നടന്ന വൻ കുറ്റകൃത്യങ്ങളിൽ നിന്നുള്ള പണം. സൈബർ കുറ്റകൃത്യ സംഘങ്ങൾ മുതൽ ഭീകരവാദ സംഘടനകൾ വരെയുള്ളവയുടെ പണമാണ് അലക്സേജിന്റെ നേതൃത്വത്തിലുള്ള ‘ഗാരന്റെക്സ്’ എന്ന ക്രിപ്റ്റോ കറൻസി സ്ഥാപനത്തിലൂടെ കടന്നുപോയതെന്നും കുറ്റവാളികളുടെ വിവരങ്ങളടക്കം ഇയാൾ രഹസ്യമായി സൂക്ഷിച്ചെന്നും യുഎസ് രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി.
മോഷ്ടിക്കപ്പെട്ട 200 മൊബൈൽ ഫോണുകൾ സഞ്ചാർ സാഥി പോർട്ടലിന്റെ സഹായത്തിൽ വിജയകരമായി കണ്ടെടുത്തതായി ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) ഏറ്റവും പുതിയ അപ്ഡേറ്റ് വെളിപ്പെടുത്തി. ഇതുവരെ തിരിച്ചെടുത്തത് 3 ലക്ഷത്തിൽപ്പരം മൊബൈലുകളാണ്. സൈബർ സാഥി പ്ലാറ്റ്ഫോമിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങളെക്കുറിച്ച്
വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ലസാറസ് ഗ്രൂപ്പ് എന്ന സൈബർ ഹാക്കിങ് സംഘത്തിൽ നിന്നുള്ള പണവും ഉൾപ്പെട്ടിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയിരുന്നു. ലോക സൈബർ പ്രതിരോധ രംഗത്ത് ഏറെ ശ്രദ്ധയോടെ
വടകര∙ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു ഭീഷണിപ്പെടുത്തി അശ്ലീല വിഡിയോ അയപ്പിച്ച കേസിൽ തലശ്ശേരി സ്വദേശി സഹീമിനെ (29) കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നു പെൺകുട്ടികളുടെ പ്രൊഫൈൽ ഫോട്ടോ എടുത്ത് അവരുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം
അബുദാബി ∙ യുഎഇയിൽ നിരോധിത ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാൽ തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ പിഴ 20 ലക്ഷം ദിർഹമാകും. രാജ്യത്തിന്റെ സഹിഷ്ണുതയ്ക്കും സഹവർത്തിത്വത്തിനും വിരുദ്ധമോ സാമൂഹിക വിരുദ്ധമോ ആയ ഉള്ളടക്കങ്ങളും പാടില്ല. നിരോധിത ഉള്ളടക്കം ഷെയർ
Results 1-10 of 794
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.