Activate your premium subscription today
ഓര്‍മകളുടെ വേരുകൂടിയാണ് ഓണം. ഒന്നു കണ്ണുചിമ്മിയാല്‍ തെളിഞ്ഞുവരുന്നത്ര അടുത്താണ് കഴിഞ്ഞുപോയ കാലങ്ങളെല്ലാം. ഇല്ലായ്മകളുടെ പുതപ്പിനുള്ളില്‍ സ്വരുക്കൂട്ടിവച്ച സ്വപ്നങ്ങളെല്ലാം വാരിയെടുക്കുന്ന കാലം കൂടിയായിരുന്നു പണ്ട് ഓണം. സൗകര്യങ്ങളേറിയപ്പോള്‍ പലതും മനസ്സിന്റെ കോണിലേക്കൊതുങ്ങി. ഓരോ ദിവസവും ഓണമായ
കുറേ നാളുകൾക്കു ശേഷമാണ് പൊതു യാത്രാസംവിധാനത്തിൽ സ്ഥിരമായി യാത്ര ചെയ്യാൻ പോകുന്നത്. ‘കോളേജ് വിട്ടാൽ വീട്, വീട് വിട്ടാൽ കോളേജ്’ എന്ന ഉർവശി പ്രാസത്തിൽ ജീവിതം ഓടാൻ തുടങ്ങിയിട്ട് നാളെത്രയായി. സഹയാത്രികരില്ലാത്ത ഏകാന്തയാത്രകൾ ഇനി അവസാനിക്കുന്നു.
ഭൂമിയിൽ മലയാളികൾക്കു വേണ്ടി മാത്രം പിറവിയെടുത്ത വികാരത്തിന്റെ പേരാണോ ഗൃഹാതുരത്വം?
''വാഷിംഗ് പൗഡര്‍ നിര്‍മ്മ... ഡിറ്റര്‍ജെന്റ് കട്ട നിര്‍മ്മ..''എന്ന് തുടങ്ങുന്ന പരസ്യഗാനം റേഡിയോയിലൂടെ കേട്ടുവളർന്ന ഒരു ബാല്യകാലമുണ്ട് മലയാളികൾക്ക്. ബാല്യക്കാലത്തെ നൊസ്റ്റാൾജിയ നിറഞ ഓർമകളിൽ മുന്നിലായിരിക്കും ഈ റേഡിയോ പരസ്യം. കാലാന്തരത്തിൽ പരസ്യം റേഡിയോകളിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ നിർമ
പണ്ട് ഉത്സവത്തിനും പെരുന്നാളിനും ചിന്തിക്കടകളിൽനിന്ന് ഈ ബോട്ടും വാങ്ങി വന്ന്, കുഴലിൽ വെള്ളം നിറച്ച്, പാത്രത്തിൽ ഇറക്കിവച്ച്, തിരി കത്തിച്ചുവയ്ക്കുന്നതോടെ ബോട്ടും അവധിക്കാലവും ഓടിത്തുടങ്ങും! ഈ ബോട്ടുണ്ടാക്കിയിരുന്ന ഒരു കാരണവർ ഇപ്പോഴും ചിങ്ങവനത്തുണ്ട്, തുണ്ടിയിൽ സുകുമാരൻ. കോവിഡിനു ശേഷം ബോട്ടു
ഓരോ സുഗന്ധവും നമുക്കോരോരോ ഓർമകളാണ്. പുത്തൻ പുസ്തകത്താൾ മറിക്കുമ്പോഴുണ്ടാകുന്ന ഗന്ധം സ്കൂൾ കാലത്തെ ഗൃഹാതുരത്വം ഉളവാക്കുന്നവയാണെങ്കിൽ പുതുമഴയിലെ മണ്ണിന്റെ മണം പ്രത്യാശയുടേതാണ്. ഇങ്ങനെ വിവിധ ഗന്ധങ്ങളെ വേർതിരിച്ചറിയാൻ മനുഷ്യനെ സഹായിക്കുന്ന ‘ഓൾഫാക്ടറി കോർട്ടക്സ്’ എന്ന തലച്ചോറിന്റെ ഭാഗം
' കൃഷ്ണകുമാറിന് വലുതാകുമ്പോ ആരാ ആകണ്ടേ ?? ' ' എനിക്ക് ബസ് ഡ്രൈവർ ആയാ മതി ടീച്ചറേ !! ' ' അതെന്താ ?? ഇവരൊക്കെ ഡോക്ടർ എഞ്ചിനീയർ എന്നൊക്കെ ആണല്ലോ പറയുന്നേ ?? ' "…… മ് …" " പറയ് .." " മഴ പെയ്യുമ്പം ബസ്സില്‍ വൈപ്പർ അടിക്കണ കാണാൻ നല്ല രസാ ടീച്ചറെ … !! പിന്നെ , ബസ്
മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും സ്വപ്നങ്ങൾക്കു നിറച്ചാർത്ത് അണിയിക്കുന്നു. റീലും സ്റ്റേറ്റസും പോസ്റ്റും ട്രോളും വിഡിയോയും ഇല്ലാതെ എന്തൂട്ട് ഫൺ എന്നു കുട്ടികളുടെ കോറസ്സ്. സ്നേഹമെന്നാൽ ഡേറ്റയാകുന്നു. ഡേറ്റ തീർന്നാൽ എല്ലാം വിഫലം, ശൂന്യം!college campuses, medical, health, colleges, students, nostalgia, autograph, coronavirus, covid-19,
Results 1-8