Activate your premium subscription today
ഇന്ത്യയില്‍ ഈ വര്‍ഷം എന്‍ജിനീയറിങ് ബിരുദധാരികളായി പുറത്തിറങ്ങുന്ന 15 ലക്ഷം പേരില്‍ ഒന്നര ലക്ഷം പേര്‍ക്ക് മാത്രമാണ് (10 ശതമാനം) ജോലി ലഭിക്കാന്‍ പോകുന്നതെന്ന് ജോബ് പോര്‍ട്ടലായ ടീംലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നു. വ്യവസായലോകം ആവശ്യപ്പെടുന്ന നൈപുണ്യശേഷികളിലുള്ള വിടവാണ് ഇതിന് കാരണമായി
1990കളുടെ തുടക്കത്തിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഞാൻ എം.ഫിൽ - പി.എച്ച്.ഡിക്ക് ചേർന്ന കാലം. ഒരു ദിവസം ന്യൂഡൽഹിയിലെ പ്രൗഢഗംഭീരമായ നമ്പർ 1 ജൻപഥ് റോഡിലൂടെ കടന്നുപോകുകയായിരുന്നു. നാഷണൽ ആർക്കൈവ്സിന് എതിർവശത്തായി, ഒരു കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ ബാരക്കുകളായിരുന്ന വിശാലമായ കാമ്പസും സെൻട്രൽ വിസ്ത
തിരുവനന്തപുരം ∙ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങൾ കൂട്ടുന്നതിനോട് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹിയറിങ്ങിൽ ഭൂരിപക്ഷം പേരും വിയോജിപ്പ് അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി സംഘടിപ്പിച്ച ഹിയറിങ്ങിൽ പങ്കെടുത്ത അധ്യാപക, വിദ്യാർഥി സംഘടനാ പ്രതിനിധികളെല്ലാം ആഴ്ചയിൽ തുടർച്ചയായി 6 പ്രവൃത്തിദിനങ്ങൾ
കുടുംബ ബജറ്റിൽ ഒഴിച്ചുകൂടാനാകാത്തതാണ് കുട്ടികളുടെ വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിനു സമയം അടുക്കുമ്പോൾ മാത്രം ഇതിനെപ്പറ്റി കാര്യമായി ചിന്തിക്കാൻ തുടങ്ങുകയാണു പതിവ്. കുട്ടികളുടെ വ്യക്തിത്വത്തിനും വളർച്ചയ്ക്കും അടിത്തറയിടുന്ന പ്രൈമറി-ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് കൃത്യമായി തുക നീക്കിവയ്ക്കേണ്ടത്
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും 205 പ്രവൃത്തിദിനങ്ങൾ ആകാമെന്ന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം അവലോകന യോഗത്തിൽ ധാരണ. പ്രവൃത്തിദിനങ്ങൾ 210 ആയി വർധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം യോഗത്തിൽ എസ്സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് അറിയിച്ചെങ്കിലും
അബുദാബി ∙ യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ നാളെ പുതിയ അധ്യയനത്തിലേക്ക്. കെ. ജി വിദ്യാർഥികൾക്കുള്ള പ്രവേശനോത്സവം ഉൾപ്പെടെ പുതിയ ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകളാണ് പുതിയ അധ്യയനത്തിലേക്കു
കൊച്ചി ∙ കുസാറ്റിന്റെ അരനൂറ്റാണ്ടു നീളുന്ന ചരിത്രത്തിലാദ്യമായി സർവകലാശാലയുമായി സഹകരിച്ചു പ്രവർത്തിക്കാൻ 18 അമേരിക്കൻ സർവകലാശാലകൾ സന്നദ്ധത അറിയിച്ചു. 18 സർവകലാശാലകളുടെയും പ്രതിനിധികൾ (യുഎസ് എജ്യുക്കേഷൻ ട്രേഡ് ഡെലിഗേഷൻ) യുഎസ് കോൺസുലേറ്റ് ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്ജസിന്റെ നേതൃത്വത്തിൽ
യോഗ്യതയുണ്ട്, പക്ഷേ അർഹിക്കുന്ന ജോലി കിട്ടുന്നില്ലെന്ന് ഒരു കൂട്ടർ. നല്ല ജോലിയുണ്ട്, പക്ഷേ യോഗ്യതയുള്ള ആളുകളെ കിട്ടുന്നില്ലെന്ന് മറ്റൊരു കൂട്ടർ. ഈ രണ്ടു കാര്യങ്ങളും പരസ്പര പൂരകമായാലേ വ്യവസായത്തിൽ പുരോഗതിയുണ്ടാകൂ. പൊതു സമൂഹം നേരിടുന്ന ഈ വിടവ് (ഇൻഡസ്ട്രി– അക്കാഡമിയ ഗ്യാപ്) മികച്ച രീതിയിൽ പരിഹരിച്ചാലേ
സംസ്ഥാനത്തു സ്വകാര്യ സർവകലാശാലകളും കോൺസ്റ്റിറ്റ്യുവന്റ് കോളജുകളും ആരംഭിക്കുന്നതിനുള്ള നിർദേശങ്ങളും നടപടിക്രമങ്ങളും സർക്കാരിനു സമർപ്പിക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെല്ലിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. ഇവ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ നേരത്തെ ശുപാർശ ചെയ്തിരുന്നു.
സർവകലാശാലകളിലെ ഗവേഷണങ്ങളും ഡോക്ടറേറ്റും വിവാദമാകുന്നതിന്റെ ചരിത്രം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. തന്റെ കവിതയുടെ വൃത്തം പോലും തെറ്റായി പരാമർശിച്ചിട്ടുള്ള ഡോക്ടറേറ്റ് തീസിസിനെപ്പറ്റി കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി അർബുദമായി പടർന്ന് അങ്ങ് ശിരസ്സിലേക്കും
Results 1-10 of 16