Activate your premium subscription today
Tuesday, Apr 1, 2025
ജോൺ വിക്ക് സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ലെൻ വൈസ്മാൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ‘ബല്ലെറീന’ ട്രെയിലർ എത്തി. അനാ ഡെ അർമാസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജോൺ വിക്ക് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമയാണ്. ജോൺവിക്ക് 3, ജോൺവിക്ക് 4 സിനിമകളുടെ കഥാപശ്ചാത്തലത്തിനിടയിൽ നടക്കുന്ന
ഹോളിവുഡ് സിനിമയുടെ ചിഹ്നങ്ങളിലൊന്നാണ് ടോം ക്രൂസ്. ജനപ്രീതിയും അഭിനയമികവും ഒരേപോലെ സ്വായത്തമാക്കിയ താരം. പ്രായമേറുമ്പോഴും ചെറുപ്പമായിരിക്കുന്ന ‘നിത്യഹരിത യുവാവ്’. ടോം ക്രൂസ് പുതിയൊരു പ്രണയത്തിലാണെന്നാണ് അഭ്യൂഹം. ക്യൂബൻ–സ്പാനിഷ് വംശജയും നടിയുമായ അനാ ഡി അർമാസുമായി ബന്ധപ്പെട്ടാണ് അഭ്യൂഹം പരക്കുന്നത്.
ബ്രാഡ് പിറ്റിനെ നായകനാക്കി ജോസഫ് കൊസിൻസ്കി സംവിധാനം ചെയ്യുന്ന സ്പോർട് ആക്ഷൻ ചിത്രം ‘എഫ് 1’ ട്രെയിലർ എത്തി. ഫോര്‍മുല വൺ ഡ്രൈവറായിരുന്ന സോണി ഹെയ്സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡാംസൺ ഇഡ്രിസ്, ജാവിയർ ബാർഡെം, കെറി കൊൻഡൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടോപ്ഗൺ: മാവെറിക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം
22 വർഷങ്ങൾക്കു ശേഷം മികച്ച നടനുള്ള പുരസ്കാരം വീണ്ടും നേടി ഏഡ്രിയാൻ നിക്കോളസ് ബ്രോഡി. ‘ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ പുരസ്കര നേട്ടം ആവർത്തിച്ചത്. വയസ്സ് മാത്രമെ കൂടിയിട്ടുള്ളൂ അഭിനയത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഈ പുരസ്കാരത്തിലൂടെ തെളിയിച്ചിരിക്കുകയാണ് അമേരിക്കൻ താരം.
ഓസ്കർ വേദിയിൽ അപ്രതീക്ഷിതമായി ഹിന്ദിയിൽ സംസാരിച്ച് കാണികളെ അമ്പരപ്പിച്ച് അവതാരകൻ കോനൻ ഒബ്രയൻ. കാണികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിൽ പെട്ടെന്നാണ് താരം ഹിന്ദിയിലേക്ക് സംസാരം മാറ്റിയത്. ‘നമസ്കാർ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഹിന്ദിയിലെ വർത്തമാനത്തിന് ഒബ്രയൻ തുടക്കമിട്ടത്.
ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ദ് ബ്രൂട്ടലിസ്റ്റിലെ പ്രകടനത്തിന് ഏഡ്രിയൻ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച അവലംബിത തിരക്കഥ, എഡിറ്റിങ് എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നേടിയ ‘അനോറ’യാണ് പട്ടികയിൽ മുന്നിട്ടു നിൽക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു അവാർഡ് നിശയിലെ ആദ്യ പ്രഖ്യാപനം.‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കൾക്കിൻ ആണ് മികച്ച സഹനടനുള്ള ഓസ്കർ
ഈ വർഷത്തെ ഓസ്കർ പുരസ്കാരനിശ ഇന്നു ലൊസാഞ്ചലസിലെ ഡോൾബി തിയറ്ററിൽ നടക്കും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 5.30 മുതൽ സ്റ്റാർ മൂവീസിലും ജിയോ ഹോട്ട്സ്റ്റാറിലും തൽസമയം കാണാം. കൊമീഡിയൻ കോനൻ ഒബ്രിയൻ മുഖ്യ അവതാരകൻ. മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി മത്സരിക്കുന്ന 10 എണ്ണത്തിൽ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കൽ
ഇങ്ങനെയും ഒരു സിനിമയോ - എന്നു ചോദിക്കാൻ മാത്രം കരുത്തും വ്യത്യസ്തതയും . സിനിമയേ അല്ലന്ന് പഴയ തലമുറ മുഖം തിരിച്ചാലും ഏറ്റെടുക്കാൻ തയാറായി പുതിയ തലമുറ. പഴമയും പുതുമയും സംയോജിപ്പിച്ചും വൈകാരിക സംഘർഷങ്ങളെ തൊട്ടുതലോടിയും കാണാതിരിക്കാനാവാത്ത ക്യാമറക്കാഴ്ച. എമിലിയ പെറസ് പുതിയ ചരിത്രം രചിക്കുകയാണ്.
നടന് ജീന്‍ ഹാക്ക്മന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് തന്റെ 95-ാം വയസ്സില്‍ ജീവിതത്തിന്റെ പടിയിറങ്ങി. നിരവധി വഴിത്തിരിവുകളുള്ള ഒരു സിനിമയേക്കാള്‍ സങ്കീര്‍ണ്ണവും സംഭവബഹുലവുമായിരുന്നു ജീനിന്റെ ജീവിതം. കാലിഫോര്‍ണിയയിലായിരുന്നു ജീനിന്റെ ജനനം. ‘ഗ്രേറ്റ് ഡിപ്രഷന്’ എന്ന പേരില്‍ അറിയപ്പെടുന്ന സാമ്പത്തിക
സാന്റാ ഫെ (ന്യൂ മെക്സിക്കോ, യുഎസ്) ∙ ഹോളിവുഡ് ഇതിഹാസം ജീൻ ഹാക്ക്മനെയും (95) പിയാനിസ്റ്റായ ഭാര്യ ബെറ്റ്സി അരക്കാവയെയും (64) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്നു പൊലീസ്. ജീവനറ്റ നിലയിൽ വളർത്തുനായയും അരികിലുണ്ടായിരുന്നു. ബുധനാഴ്ചയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
Results 1-10 of 474
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.