Activate your premium subscription today
മമ്മൂട്ടി ചിത്രമായ പുഴുവിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാതിരാത്രി'യുടെ സ്വിച്ചോണ്‍ ചടങ്ങ് കൊച്ചിയില്‍ വച്ചു നടന്നു. ചടങ്ങില്‍ സംവിധായകന് ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ ടൈറ്റില്‍ നവ്യാ നായരും സൗബിനും ചേര്‍ന്നാണ്
മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു പുഴു. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തായ ഹർഷാദ്. പുഴുവിലെ അച്ഛന്–മകന് ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്സ് ട്രാക്കിലാണ് എഴുതിയിരുന്നതെന്നും എഴുതിയതിനുമപ്പുറം
ലാബ്രഡോറും ജർമൻ ഷെപ്പേഡും ബൽജിയൻ മലിന്വയും മറ്റും അരങ്ങുവാഴുന്ന സിനിമയിൽ ചുവടുറപ്പിച്ച് നാടൻ നായ്ക്കളും. പരിശീലിപ്പിച്ചാൽ സിനിമയിൽ അഭിനയിക്കാനൊക്കെ തങ്ങൾക്കും കഴിയുമെന്ന് അവരും തെളിയിക്കുകയാണ്. ഭീമന്റെ വഴി, ജോ ആൻഡ് ജോ, പുഴു, ഇലവീഴാ പൂഞ്ചിറ, നൻപകൽ നേരത്തു മയക്കം എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍
കോഴിക്കോട്∙ രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വേദിയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണിക്ക് പിന്തുണ പ്രഖ്യാപിച്ചും കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചും സംവിധായിക വിധു വിന്‍സെന്റ് മേളയിൽ നിന്ന് തന്റെ സിനിമ പിന്‍വലിച്ചു | kunjila mascillamani | vidhu vincent | women's international film festival | Manorama Online
കോഴിക്കോട് ∙ ഫ്രഞ്ച് സിനിമയായ ‘എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ’ പ്രദർശനത്തോടെ 3 ദിവസത്തെ രാജ്യാന്തര വനിതാ ചലച്ചിത്ര മേളയ്ക്ക് കൈരളി തിയറ്ററിൽ തിരശീല ഉയർന്നു. ലെയ്ല ബൗസിദ് എന്ന സംവിധായികയുടെ കൈയടക്കത്തിൽ കൗമാര പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം കാമാസക്തികളിൽ... Kunjila Masilamani, Police custody, Womens film festival, Manorama News
കോഴിക്കോട്∙ മൂന്നാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയില്‍ പ്രതിഷേധിച്ചതിനെ തുടർന്ന് സംവിധായിക കുഞ്ഞില മസിലമണി പൊലീസ് കസ്റ്റഡിയില്‍.‘കെ.കെ.രമ സിന്ദാബാദ്, ടി.പി.ചന്ദ്രശേഖരൻ സിന്ദാബാദ്, പിണറായി വിജയൻ എന്നെ അറസ്റ്റ് ചെയ്തു, മുഖ്യമന്ത്രി കസേരയിലിരിക്കാൻ... Kunjila Masilamani, Police custody, Womens film festival, Manorama News
മോഹൻ: ഇപ്പോഴും, എപ്പോഴും ആഗ്രഹം അഭിനയം തന്നെയാണ്. രഞ്ജിത്: അത് കൊള്ളാം. പക്ഷേ, ആഗ്രഹം കൊണ്ട് മാത്രം ഒരാൾ നല്ല നടനാകില്ല. മോഹൻ:അതെനിക്കറിയാം സർ, എ ഫോർ ആക്ടിങ്, സി ഫോർ കോൺസൻട്രേഷൻ, ടി ഫോർ ടൈമിങ്ങ്. ഇതൊക്കെ ഞാൻ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട് സർ. രഞ്ജിത്: വായനയും കൊള്ളാം, പക്ഷേ നല്ല
ജാതീയത കേന്ദ്ര പ്രമേയമായി അവതരിപ്പിച്ച ചിത്രം ‘പുഴു’വിൽ ബി.ആർ. കുട്ടപ്പൻ എന്ന ദലിത് നാടകപ്രവർത്തകൻ ഭാര്യ ഭാരതിയോടു പറയുന്നൊരു ഡയലോഗ് ഉണ്ട്. ‘‘മനുഷ്യൻ പോയി റോബോട്ട് വന്നാലും ഇതൊക്കെ അങ്ങനെയൊന്നും മാറൂലടോ’’ എന്ന്! സമൂഹത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന ജാതീയതയുടെ സങ്കീർണതയിലേക്ക് വിരൽ ചൂണ്ടുന്ന
നാടകങ്ങളില്‍ നിന്നു സിനിമയിലേക്ക് ഓടിക്കയറിവര് പലപ്പോഴും നമ്മെ നിരാശപ്പെടുത്തിയിട്ടില്ല. നാടകാഭിനയത്തിന്റെ നാടകീയതയെ മാറ്റിവച്ച് സിനിമയുടെ സ്വാഭാവിക താളത്തിലേക്ക് മാറിയവര്‍ എക്കാലവും നമ്മെ അതിശയിപ്പിച്ചു. അക്കൂട്ടത്തിലേക്കിതാ അപ്പുണ്ണി ശശി എന്ന നാടക നടനും. ആയിരക്കണക്കിന് വേദികള്‍ പിന്നിട്ട നാടക
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷം... ഒരു ഒൻപതാം ക്ലാസുകാരന് സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറത്തെ ഓഫറായിരുന്നു വസുദേവ് സജീഷ് എന്ന കൗമാരപ്രതിഭയെ തേടിയെത്തിയത്. അഭിനയിക്കേണ്ടത് മമ്മൂട്ടിക്കൊപ്പം ആണെന്നു അറിഞ്ഞപ്പോൾ ടെൻഷനേക്കാൾ ആവേശമായിരുന്നുവെന്ന് വസുദേവ്. നേരിട്ടു കണ്ടപ്പോൾ
Results 1-10 of 14