Activate your premium subscription today
സംവിധായകൻ ആഷിഖ് അബുവിന്റെ ഫെഫ്കയിൽ നിന്നുള്ള രാജി ആശയപരമല്ലെന്നും തികച്ചും വ്യക്തിപരമായ ലക്ഷ്യങ്ങളോടെയാണെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആരോപിച്ചു. 2018 ൽ ഉന്നയിച്ച കള്ള ആരോപണങ്ങളുമായി ആഷിഖ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.സംഘടന അന്നേ നിർവീര്യമാക്കിയ ആരോപണങ്ങളാണിതെന്ന് ഡയറക്ടേഴ്സ് യൂണിയൻ
തിയറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററുകളിൽ എത്തിയപ്പോൾ തിരുത്തിയത് ചരിത്ര റെക്കോർഡ്. ചിത്രം ആഗോളതലത്തിൽ ഇതുവരെ 3.2 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മോഹൻലാലിന്റെ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സ്ഫടികം റീ റിലീസിന്റെ കലക്ഷനെയാണ് ദേവദൂതൻ
‘ദേവദൂതൻ’ 4 കെ പതിപ്പിൽ ജഗതിയുെട സീനുകൾ കട്ട് ചെയ്ത് മാറ്റാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞ് സിബി മലയിൽ. അന്നെടുത്ത തെറ്റായ തീരുമാനമായിരുന്നു ആ കഥാപാത്രമെന്നും മോഹൻലാലിന്റെ സ്റ്റാർഡം പരിഗണിച്ചാണ് അങ്ങനെയൊരു കഥാപാത്രത്തെ കൊണ്ടുവന്നതെന്നും സിബി മലയിൽ പറയുന്നു. ‘‘ഞങ്ങളുടെ തെറ്റുകൊണ്ടാണ് അങ്ങനെയൊരു
‘ദേവദൂതൻ’ തിയറ്ററിൽ വീണ്ടും കണ്ട അനുഭവം പങ്കുവച്ച് പ്രശസ്ത ക്യാമറാമാൻ വിനോദ് ഇല്ലമ്പള്ളി. ‘ദേവദൂതൻ’ സിനിമയിൽ അന്ന് സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ അസിസ്റ്റന്റായി വിനോദ് ഇല്ലമ്പള്ളി പ്രവർത്തിച്ചിരുന്നു. തിയറ്ററുകളിൽ ആദ്യ ദിനം തന്നെ പരാജയപ്പെട്ട ഒരു സിനിമയ്ക്കു 24 വർഷത്തിനു ശേഷം വമ്പൻ വരവേൽപ്പ്
ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം ‘ദേവദൂതൻ’ സിനിമ വീണ്ടും കണ്ട സന്തോഷം പങ്കുവച്ച് നടൻ മോഹൻലാൽ. ചിത്രത്തിന്റെ റി-റിലീസ് പുതിയ പോസ്റ്റർ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുമ്പോലെ തോന്നിയെന്നും എല്ലാം ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങളെന്നും മോഹൻലാൽ
‘ദേവദൂതനെ’ ചുമരിൽ ചാലിച്ച ഇത്തിത്താനം സ്വദേശിയെ തേടി നടൻ മോഹൻലാലിന്റെ ഫോൺ വിളി. ചിത്രരചനയിലെ വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ ഇത്തിത്താനം ചിറവംമുട്ടം രഞ്ജിത്ത് ഭവനിൽ ആർ. ശ്രീരാജാണ് (25) ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം. സിബി മലയിൽ സംവിധാനം ചെയ്ത 'ദേവദൂതൻ' സിനിമയിലെ നടൻ മോഹൻലാൽ അവതരിപ്പിച്ച
ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വിനീത് കുമാർ എന്ന നടനെക്കുറിച്ചോർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന കഥാപാത്രം ദേവദൂതനിലെ മഹേശ്വർ ആകും. ചെമ്പൻ തലമുടിയും പൂച്ചകണ്ണുകളുമുള്ള സുന്ദരനായ സംഗീതജ്ഞൻ! 'കരളെ നിൻ കൈ പിടിച്ചാൽ' എന്ന ഗാനരംഗത്തിലെ ഓരോ ഫ്രെയിമും ആ ഗാനം പോലെ പ്രേക്ഷകരുടെ
‘ദേവദൂതൻ’ സിനിമ വീണ്ടുമെത്തിയതോടെ സമൂഹ മാധ്യമങ്ങളിലെങ്ങും ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ നിറയുകയാണ്. ദേവദൂതനിലെ ഏറെ പ്രശസ്തമായ ‘കരളേ നിൻ കൈ പിടിച്ചാൽ’ എന്ന ഗാനത്തിൽ അലീനയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ചെന്നൈ സ്വദേശിനിയായ നിർമല ശ്യാം ആയിരുന്നു
കാലമാണ് ഒരു കലാകാരന്റെ മൂല്യം നിര്‍ണയിക്കുന്നതെന്ന് പറയാറുണ്ട്. ജീവിച്ചിരുന്ന കാലത്ത് ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മറ്റികള്‍ ഒരിക്കല്‍ പോലും മികച്ച സംവിധായകനുളള പുരസ്കാരത്തിന് പരിഗണിക്കാത്ത കെ.ജി.ജോര്‍ജാണ് മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകനെന്ന് പുതുതലമുറ പോലും സമ്മതിക്കുന്നു. ലിജോ ജോസ്
ദേവദൂതൻ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി കണക്കാക്കാവുന്ന ഒന്നാണ് ആ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന അസ്ഥികൂടം. സിനിമയിലെ പോലെ തന്നെ ഷൂട്ടിങ് സമയത്തും ഇൗ അസ്ഥികൂടം ദുരൂഹതകളുടെ ഒരു കൂമ്പാരമായിരുന്നെന്ന് കലാസംവിധായകനായ ജോസഫ് നെല്ലിക്കൽ പറയുന്നു. ദേവദൂതൻ സിനിമയുടെ കലാസംവിധായകനായ
Results 1-10 of 17