Activate your premium subscription today
Saturday, Mar 29, 2025
മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് 160 സിനിമകൾ സംസ്ഥാന പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത്. പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രാഥമിക സമിതികൾ
മീരാ നന്ദന്റെ വിവാഹ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ആദ്യപടിയായുള്ള മെഹെന്ദി ചടങ്ങിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ താരസുന്ദരിമാർ ഓടിയെത്തി. അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ, നസ്രിയ നസിം, ശ്രിന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളിൽ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്.,
നടി മീര നന്ദന്റെ വിവാഹനിശ്ചയം ആഘോഷമാക്കി സുഹൃത്തുക്കൾ. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ മീരയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിൽ നിന്നും കാവ്യ മാധവൻ, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരാണ് എത്തിയത്. ശ്രീജുവാണ് മീരയുടെ വരന്.ലണ്ടനിൽ ജോലി ചെയ്യുകയാണ് ശ്രീജു. ചടങ്ങിന്റെ
മുരളി ഗോപി, ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയെന് കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയൽ’. തമിഴിൽ വൻ വിജയമായി മാറുകയും, ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന ആർജെ ബാലാജി നായകനായ "റൺ ബേബി റൺ" എന്ന തമിഴ് സിനിമയ്ക്ക് ശേഷം
മലയാള സിനിമയിലെ പഴയ തലമുറയിൽ പെട്ട സംവിധായകൻ ആണ് ഹരികുമാർ.‘ആമ്പൽപൂവ്’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകൻ ആയിട്ടു നാലു പതിറ്റാണ്ടു പിന്നിട്ടു.സംവിധാനം ചെയ്ത 18 കഥാ ചിത്രങ്ങൾ ഇതിനോടകം ഇറങ്ങി.ഇപ്പോഴും അദ്ദേഹം തുടർച്ചയായി ചിത്രങ്ങൾ എടുത്തു കൊണ്ടിരിക്കുന്നു.പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ രചന
‘‘അടക്കളേല് കേറി ചോറും കൂട്ടാനും വെക്ക്. കഴ്യങ്കില് പെറുകയും ചെയ്യ്’’ എം. മുകുന്ദന്റെ ‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’ എന്ന കഥയിലെ നായിക രാധിക ഭര്ത്താവ് മീത്തലെപ്പുരയില് സജീവനോട് പറയുന്ന ഡയലോഗാണിത്. വന്നുകയറിയ പെണ്ണ് പിറ്റേന്നു രാവിലെ ഉമ്മറപ്പടിയിലിരുന്നു പത്രം നിവർത്തി
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ഈ മാസം 28ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിലൂടെ ആൻ അഗസ്റ്റിൻ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക്
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ഈ മാസം 28ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിലൂടെ ആൻ അഗസ്റ്റിൻ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക്
സുരാജ് വെഞ്ഞാറമൂട് , ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻ മന്ത്രി ശൈലജ ടീച്ചർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു. രാധിക എന്നാണ് ആൻ അഗസ്റ്റിന്റെ കഥാപാത്രത്തിന്റെ പേര്.
വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞ് നടി ആന് അഗസ്റ്റിന്. ഇരുപത്തി മൂന്ന് വയസുള്ള ഒരു കുട്ടിയുടെ പെട്ടെന്നെടുത്ത തീരുമാനം മാത്രമായിരുന്നു വിവാഹം എന്നാണ് ആന് പറയുന്നത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ആന് പ്രതികരിച്ചത്. ‘ഇരുപത്തി മൂന്ന് വയസുള്ള
Results 1-10 of 14
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.