Activate your premium subscription today
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കേരളത്തിൽ തിയറ്ററുകളിലെത്തിയത് ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിലാണ്. ചിത്രത്തിൽ കനി കുസൃതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് പ്രഭ, പ്രഭയുടെ നിനവുകളിലൂടെയാണ് സിനിമ മുന്നേറുന്നത് എന്നതുകൊണ്ടും അവർ സ്വപ്നം കണ്ട പ്രഭാനാളം
തമാശ പറയുന്നതിലടക്കം മാറ്റങ്ങള്‍ പ്രകടമാണെന്ന് നടന് അസീസ് നെടുമങ്ങാട്. ഒരാളുടെ വീഴ്ചയാണ് മറ്റൊരാളുടെ തമാശ. കാലം മാറിയപ്പോള്‍ ജനങ്ങള്‍ പ്രതികരിക്കാറുണ്ടെന്നും. സമൂഹമാധ്യമങ്ങളിലൂടെ അവ പുറത്ത് വരുന്നുണ്ടെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. നിറത്തിലിന്റെ പേരിലും മറ്റ് ശാരീരിക അവസ്ഥകളെയും
കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങിയ മലയാള ചലച്ചിത്രപ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഉപഹാരം നല്കി. മന്ത്രിമാരായ സജി ചെറിയാന്, വി.ശിവന്‍കുട്ടി എന്നിവരും സന്നിഹിതരായിരുന്നു. ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്, അഭിനേതാക്കളായ കനി കുസൃതി, ദിവ്യ
ഫോൺ എടുത്തപ്പോൾ ഹിന്ദിയിൽ സംസാരിക്കുന്നതു കേട്ട് കസ്റ്റമർ കെയറിൽ നിന്നുള്ള കോൾ ആണെന്നു കരുതി കട്ട് ചെയ്തതാണ് അസീസ് നെടുമങ്ങാട്. അന്ന് അസീസ് അറിഞ്ഞില്ല കാൻ ചലച്ചിത്ര മേളയിൽ തിളങ്ങുന്ന സിനിമയിലേക്കുള്ള കാസ്റ്റിങ് കോൾ ആണ് കട്ട് ചെയ്തതെന്ന്. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ൽ പ്രധാന കഥാപാത്രത്തെ
അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും എന്നാൽ പ്രോഗ്രാം മുഴുവനായി നിർത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും നടൻ അശോകൻ. തന്നെ അനുകരിച്ചത് നന്നായിട്ടില്ലെന്ന് സത്യസന്ധമായിട്ട് പറഞ്ഞതാണെന്നും അശോകൻ യൂടോക്ക് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുൻപ് ചിലപ്പോൾ അനുകരണം
നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്ന് െവളിപ്പെടുത്തി നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. മിമിക്രി വേദികളിൽ അസീസ് തന്നെ അനുകരിക്കുന്നത് മോശമായാണെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അശോകൻ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ തന്റെ പ്രതികരണം ചോദിച്ച മാധ്യമ പ്രവർത്തകനു മറുപടിയായാണ് അസീസിന്റെ
സ്കൂളിൽ പോയി വരുമ്പോൾ വഴിയിലുള്ള വിജയ ടാക്കീസിനകത്തു നിന്നുയരുന്ന സിനിമാ ഡയലോഗ് കേൾക്കാൻ ആ ഓലക്കൊട്ടകയ്ക്ക് പുറത്ത് ഒരുപാട് കറങ്ങി നടന്നിട്ടുണ്ട് ഷാജി എന്ന സിനിമാഭ്രാന്തനായ പയ്യൻ. നാട്ടിൽ നിന്നു 22 കിലോമീറ്റർ അകലെയുള്ള ടൗണിലെ തിയറ്ററിലേക്ക് ആരും അറിയാതെ സിനിമ കാണാൻ വേണ്ടി മാത്രം ഷാജി നടത്തിയ
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് അസീസ് നെടുമങ്ങാട്. കോമഡി പരിപാടികളിലെ ഹാസ്യതാരമായി കുടുംബ സദസുകളെ കുടുകുടെ ചിരിപ്പിച്ച അസീസ് പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമകളിൽ സജീവമായി. ‘ജയ ജയ ജയ ജയ ഹേ’ എന്ന ഹിറ്റ് ചിത്രത്തിലെ അസീസിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ
Results 1-8